Tag: Chandrayaan 3

ചന്ദ്രയാൻ-3; വിക്രം ലാൻഡറും പ്രഗ്യാൻ റോവറും വീണ്ടും ഉണർത്തുന്ന നടപടി നാളത്തേയ്ക്കു മാറ്റി ഐഎസ്ആർഒ

ചന്ദ്രയാൻ-3ൻ്റെ വിക്രം ലാൻഡറും പ്രഗ്യാൻ റോവറും വീണ്ടും ഉണർത്തുന്ന നടപടി നാളത്തേയ്ക്കു മാറ്റി ഐഎസ്ആർഒ. സ്പേസ് ആപ്ലിക്കേഷൻ സെൻ്റർ ഡയറക്‌ടർ നീലേഷ് ദേശായി ആണ് ഇക്കാര്യ അറിയിച്ചത്. ലാൻഡറും റോവറും ഇന്നു വൈകിട്ട് റീആക്‌ടിവേറ്റ്...

ചന്ദ്രയാൻ- 3; വിക്രം ലാൻഡർ ആദ്യം ഇറങ്ങിയ സ്ഥലത്ത് നിന്നും അന്തരീക്ഷത്തിൽ ഉയരുകയും വീണ്ടും സോഫ്റ്റ് ലാൻഡ് നടത്തുകയും ചെയ്തു – ഐഎസ്ആർഒ

ഇന്ത്യയുടെ ചാന്ദ്ര പര്യവേക്ഷണ ദൗത്യമായ ചന്ദ്രയാൻ- 3 യുടെ വിക്രം ലാൻഡർ ആദ്യം ഇറങ്ങിയ സ്ഥലത്ത് നിന്നും അന്തരീക്ഷത്തിൽ ഉയരുകയും വീണ്ടും സോഫ്റ്റ് ലാൻഡ് നടത്തുകയും ചെയ്തുവെന്ന് ഐഎസ്ആർഒ അറിയിച്ചു. ഹോപ്പ് എക്സ്പിരിമെന്റ്...

ചന്ദ്രന്റെ മണ്ണിന് ഉയർന്ന താപ പ്രതിരോധ ശേഷി; ചന്ദ്രയാൻ മൂന്നിൽ നിന്നുള്ള ആദ്യ ശാസ്ത്ര വിവരങ്ങൾ ലഭ്യമായി

ചന്ദ്രയാൻ മൂന്നിൽ നിന്നുള്ള ആദ്യ ശാസ്ത്ര വിവരങ്ങൾ ലഭ്യമായി തുടങ്ങി. ചന്ദ്രനിലെ മണ്ണിന്റെ താപസ്വഭാവം പഠിക്കുന്ന ചായിൽ നിന്നുള്ള വിവരങ്ങളാണ് ഇസ്രോ പുറത്തുവിട്ടിരിക്കുന്നത്.ചന്ദ്രന്റെ മണ്ണിന് മികച്ച താപപ്രതിരോധ ശേഷിയുണ്ടെന്ന് വ്യക്തമാക്കുന്നതാണ് പുതിയ വിവരങ്ങൾ.ഇതാദ്യമായാണ്...

ചന്ദ്രയാൻ 3; കേരളത്തിൽ നിന്നുള്ള 6 പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളും 20 ഓളം സ്വകാര്യസ്ഥാപനങ്ങളുമാണ് വിജയകരമായി ലാൻഡ് ചെയ്തിരിക്കുന്നു – മന്ത്രി പി രാജീവ്

ചന്ദ്രയാൻ 3 ന്റെ സോഫ്റ്റ് ലാൻഡിംഗ് വിജയകരമായി പൂർത്തിയായതോടെരാജ്യമാകെ ആഘോഷത്തിമിർപ്പിൽ. ഇന്നോളം ഒരു രാജ്യത്തിന്റെ ചാന്ദ്ര ദൗത്യവും കടന്നുചെന്നിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലേക്കാണ് ചാന്ദ്രയാൻ വിജയകരമായി ലാൻഡ് ചെയ്തത്. രാജ്യമാകെ ആഘോഷിക്കുന്ന വേളയിൽ...

‘ഇന്ത്യ ഈസ് ഓൺ ദ മൂൺ’ ; ചന്ദ്രയാൻ മൂന്ന് ചന്ദ്രനെ തൊട്ട ചരിത്ര നിമിഷത്തിൽ ദേശീയപതാക വീശി ആഹ്ലാദം പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ മൂന്ന് ചന്ദ്രനെ തൊട്ട ചരിത്ര നിമിഷത്തിൽ ദേശീയപതാക വീശി ആഹ്ലാദം പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചന്ദ്രയാൻ മിഷൻ വിജയത്തോടടുക്കുന്ന സമയം ദക്ഷിണാഫ്രിക്കയിലെ ജോഹന്നസ്ബർഗിൽ നിന്ന് ഐഎസ്ആർഓയ്ക്കൊപ്പം ചേർന്ന...

ചന്ദ്രയാൻ -3 ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡ് ചെയ്യാൻ ഇനി മണിക്കൂറുകൾ മാത്രം; വെല്ലുവിളികളെല്ലാം നേരിടാൻ സജ്ജമായാണ് ചന്ദ്രയാൻ

ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാൻ -3 ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡ് ചെയ്യാൻ ഇനി മണിക്കൂറുകൾ മാത്രം ശേഷിക്കെ ലോകമാകെ ഉറ്റുനോക്കുകയാണ്. ചന്ദ്രയാൻ-രണ്ടിന്റെ പരാജയത്തിൽ നിന്ന് പാഠമുൾക്കൊണ്ടാണ് സോഫ്റ്റ് ലാൻഡിങ് എന്ന ദുഷ്കരമായ ദൗത്യത്തിന്...

ചന്ദ്രയാൻ മൂന്നിന്റെ അടുത്ത ഘട്ടം വിജയകരമായി പൂർത്തിയാക്കി; അടുത്ത ഘട്ടം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ്

ചന്ദ്രയാൻ മൂന്നിന്റെ അടുത്ത ഘട്ടം വിജയകരമായി പൂർത്തിയാക്കിയതായി ഐഎസ്ആർഒ അറിയിച്ചു. പേടകം ഇപ്പോൾ 41,603 കി.മീ - 226 കി.മീ. ഭ്രമണപഥത്തിലെത്തിയെന്ന് ട്വിറ്ററിലൂടെ ഐഎസ്ആർഒ അറിയിച്ചു. അടുത്ത ഘട്ടം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിനും...

- A word from our sponsors -

spot_img

Follow us

HomeTagsChandrayaan 3