Tag: central government

ഫോൺ ചോർത്തൽ വിവാദം; ഇത്തരം മുന്നറിയിപ്പ് 150 രാജ്യങ്ങളിലെ ജനങ്ങൾക്ക് നൽകിയിട്ടുണ്ടെന്നാണ് ആപ്പിൾ കമ്പനി അറിയിച്ചിരിക്കുന്നത് – കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ്

ഫോൺ ചോർത്തൽ വിവാദത്തിൽ പ്രതികരണവുമായി കേന്ദ്രസർക്കാർ. ഇത്തരം മുന്നറിയിപ്പ് 150 രാജ്യങ്ങളിലെ ജനങ്ങൾക്ക് നൽകിയിട്ടുണ്ടെന്നാണ് ആപ്പിൾ കമ്പനി അറിയിച്ചിരിക്കുന്നതെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ഇത്തരം സന്ദേശങ്ങളിൽ വിശദമായ അന്വേഷണം...

മൊബൈൽ ഫോണുകളിൽ നാളെ വലിയ ശബ്ദത്തോടെ എമർജൻസി അലർട്ട്; ആശങ്കപ്പെടേണ്ടതില്ല – കേന്ദ്ര ടെലികോം വകുപ്പ്

കേരളത്തിൽ ഉപയോഗിക്കുന്ന മൊബൈൽ ഫോണുകളിൽ നാളെ വലിയ ശബ്ദത്തോടെ എമർജൻസി അലർട്ട് ഉണ്ടാകുമെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും കേന്ദ്ര ടെലികോം വകുപ്പ്. പകൽ 11 മണിമുതൽ വൈകിട്ട് നാലുമണിവരെയായിരിക്കും ഫോണുകളിൽ അലർട്ട് എത്തുക. പ്രകൃതിദുരന്തങ്ങളിൽ അടിയന്തര അറിയിപ്പുകൾ...

ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകുന്നു; കനേഡിയൻ വ്യാപാര മന്ത്രി മേരി ഇങ്ങിൻ്റെ ഇന്ത്യ സന്ദർശനം അനിശ്ചിതകാലത്തേക്ക് മാറ്റി

ഇന്ത്യ-കാനഡ നയതന്ത്ര ബന്ധം വഷളാകുന്നതിനിടെ, കനേഡിയൻ വ്യാപാര മന്ത്രി മേരി ഇങ്ങിൻ്റെ ഇന്ത്യ സന്ദർശനം അനിശ്ചിതകാലത്തേക്ക് മാറ്റിവച്ചു. വ്യാപാര ദൗത്യവുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾക്കായി മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം ഒക്ടോബർ 9നാണ് ഇന്ത്യ സന്ദർശിക്കേണ്ടതായിരുന്നത്....

ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ എന്ന ആശയം ഈ യൂണിയനെയും അതിന്റെ സംസ്ഥാനങ്ങളെയും ആക്രമിക്കുന്നതാണ്; വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി

“ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' എന്ന ആശയം നടപ്പാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കത്തെ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സംസ്ഥാനങ്ങളുടെ കൂട്ടായ്മയാണ് ഇന്ത്യയെന്നും അതിനു നേർക്കുള്ള ആക്രമണമാണിതെന്നും രാഹുൽ അഭിപ്രായപ്പെട്ടു. “ഇന്ത്യ, അതായത്...

ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ ന്യായീകരിച്ച് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ; കശ്മീരിൽ വികസനവും, പുരോഗതിയും, സുരക്ഷയും, സ്ഥിരതയുമെല്ലാം കൈവന്നു

ജമ്മു കശ്മീരിന് പ്രത്യേക അധികാരം നൽകിയിരുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ ന്യായീകരിച്ച് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ. തീവ്രവാദികളും വിഘടനവാദികളും പതിവായി സംഘർഷം അഴിച്ചുവിട്ടിരുന്ന ജമ്മു കശ്മീരിലെ മുഴുവൻ പ്രദേശങ്ങളും ഇപ്പോൾ സമാധാനത്തിന്റെയും പുരോഗതിയുടെയും സമൃദ്ധിയുടെയും...

പബ്ലിക് സർവീസ് കമ്മിഷനു (പിഎസി) നിർദേശങ്ങൾ നൽകാൻ ഭിന്നശേഷി കമ്മിഷണർ പോലുള്ളവർക്ക് അധികാരമില്ലെന്നു പിഎസ്സി; ഭിന്നശേഷിക്കാരടക്കമുള്ള ഉദ്യോഗാർഥികൾ നൽകുന്ന പരാതി ഭിന്നശേഷി കമ്മിഷണറുടെ അധികാരപരിധിയിൽ പെടുന്നില്ലെന്നു ചൂണ്ടിക്കാട്ടി പിഎസ്സി

റിക്രൂട്മെന്റ് വിഷയങ്ങളിൽ പരമാധികാര ഭരണഘടനാ സ്ഥാപനമായതിനാൽ പബ്ലിക് സർവീസ് കമ്മിഷനു (പിഎസി) നിർദേശങ്ങൾ നൽകാൻ ഭിന്നശേഷി കമ്മിഷണർ പോലുള്ളവർക്ക് അധികാരമില്ലെന്നു പിഎസ്സി. ഭിന്നശേഷിക്കാരടക്കമുള്ള ഉദ്യോഗാർഥികൾ നൽകുന്ന പരാതി ഭിന്നശേഷി കമ്മിഷണറുടെ അധികാരപരിധിയിൽ പെടുന്നില്ലെന്നു...

വ്യവസായ ആവശ്യത്തിന് വേണ്ടിയുള്ള ഓക്‌സിജൻ ഉപയോഗത്തിന് നിരോധനം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ

ഓക്‌സിജൻ വ്യവസായ ആവശ്യത്തിന് ഉപയോഗിക്കുന്നത് നിരോധിച്ച് കേന്ദ്ര സർക്കാർ. ഓക്‌സിജൻ ലഭ്യത വിതരണം എന്നിവ അവലോകനം ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്രമോദി അടിയന്തര ഉന്നതതല യോഗം വിളിച്ചിരുന്നു. ഈ യോഗത്തിലാണ് തീരുമാനം.രാജ്യത്ത് വിവിധ സംസ്ഥാനങ്ങൾ...

കൊവിഡ് ഒന്നാം വ്യാപനത്തിന്റെ സമയത്ത് പ്രഖ്യാപിച്ച കൊവിഡ് ബാധിച്ചു മരിക്കുന്ന ആരോഗ്യ പ്രവർത്തകർക്കുള്ള ഇൻഷുറൻസ് പരിരക്ഷ കേന്ദ്രം അവസാനിപ്പിച്ചു

കൊവിഡ് ബാധിച്ചു മരിക്കുന്ന ആരോഗ്യ പ്രവർത്തകർക്കുള്ള ഇൻഷുറൻസ് പരിരക്ഷ കേന്ദ്രം അവസാനിപ്പിച്ചു. കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെയാണ് തീരുമാനം.കൊവിഡ് ഒന്നാം വ്യാപനത്തിന്റെ സമയത്താണ് കേന്ദ്രസർക്കാർ ആരോഗ്യ പ്രവർത്തകർക്കായി 50 ലക്ഷം രൂപയുടെ ഇൻഷുറൻസ്...

കേന്ദ്ര സർക്കാർ കൊവിഡ് വാക്‌സിൻ കയറ്റുമതി ചെയ്യുന്നു ഇത് വാക്സിന് ക്ഷാമമുണ്ടാക്കുന്ന നടപടി:സോണിയാ ഗാന്ധി

കേന്ദ്ര സർക്കാർ കൊവിഡ് വാക്‌സിൻ ക്ഷാമമുണ്ടാക്കുന്ന നടപടിയെടുക്കുന്നുവെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. വാക്‌സിനുകൾ കയറ്റുമതി ചെയ്യുകയാണ് സർക്കാരെന്നും സോണിയാ ഗാന്ധി ചൂണ്ടിക്കാട്ടി.തെരഞ്ഞെടുപ്പ് റാലികളും പൊതുയോഗങ്ങളും വിലക്കണമെന്ന് കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളോട് സോണിയാ...

- A word from our sponsors -

spot_img

Follow us

HomeTagsCentral government