കേരളത്തിന് 13600 കോടി രൂപ കടമെടുക്കാൻ അനുമതി നൽകി സുപ്രീംകോടതി. കടമെടുപ്പ് അനുവദിക്കണമെങ്കിൽ ഹർജി പിൻവലിക്കണമെന്ന വ്യവസ്‌ഥ വച്ച കേന്ദ്ര സർക്കാർ നടപടിയെ സുപ്രീംകോടതി വിമർശിച്ചു. കേസുമായി സുപ്രീംകോടതിയെ സമീപിക്കാനുള്ള അധികാരം കേരളത്തിനുണ്ടെന്നും...
ഇന്ത്യൻ കോസ്‌റ്റ് ഗാർഡിൽ വനിതാ ഉദ്യോഗസ്ഥർക്ക് സ്‌ഥിരം കമ്മിഷൻ നൽകണമെന്ന ആവശ്യത്തിൽ സുപ്രീംകോടതിയുടെ അന്ത്യശാസനം. സ്ത്രീകളെ മാറ്റിനിർത്താൻ കഴിയില്ലെന്നും നിങ്ങൾക്ക് കഴിയില്ലെങ്കിൽ തങ്ങളത് നടപ്പാക്കുമെന്നും കോടതി പറഞ്ഞു.
സാങ്കേതികത പറഞ്ഞുള്ള വാദങ്ങൾ 2024ലും നിലനിൽക്കില്ലെന്നും...
ജൂലായ് ഒന്നിന് പ്രാബല്യത്തിൽ വരുന്ന ഭാരതീയ ന്യായസംഹിതയിലെ സെക്ഷൻ 106-ന്റെ ഉപവകുപ്പി (2) നെതിരേ ട്രക്ക് ഡ്രൈവർമാരുടെ സംഘടന കടുത്ത പ്രതിഷേധമുയർത്തിയിരുന്നു. തുടർന്നാണ് ഈ വകുപ്പ് താത്കാലികമായി മരവിപ്പിച്ചത്.
അപകടമുണ്ടാക്കിയശേഷം പോലീസിൽ റിപ്പോർട്ട് ചെയ്യാതെ...
മൈക്രോ ബ്ലോഗിങ് സൈറ്റായ എക്‌സിലെ (ട്വിറ്റർ) ചില അക്കൗണ്ടുകൾക്കും പോസ്‌റ്റുകൾക്കും വിലക്ക് ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ നിർദേശിച്ചെന്നും ആശയപരമായി ഇതിനോട് വിയോജിപ്പുണ്ടെന്നും കമ്പനി. സർക്കാർ നിർദേശ പ്രകാരം ചില അക്കൗണ്ടുകളും പോസ്‌റ്റുകളും ഇന്ത്യയിൽ ലഭിക്കില്ല....
ഇന്ത്യയുടെ പ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 84,560 കോടി രൂപയുടെ പ്രതിരോധ സാമഗ്രികൾ വാങ്ങാൻ അനുമതി നൽകി ഡിഫൻസ് അക്വിസിഷൻ കൗൺസിൽ (ഡിഎസി). പുതിയ ടാങ്ക് വിരുദ്ധ മൈനുകൾ, ഹെവി -വെയ്‌റ്റ് ടോർപ്പിഡോകൾ,...
സാമ്പത്തിക വിഷയത്തിൽ കേരള, കേന്ദ്ര സർക്കാരുകൾക്ക് ചർച്ച നടത്തി പരിഹാരം കണ്ടെത്തിക്കൂടേയെന്ന ചോദ്യവുമായി സുപ്രീം കോടതി. കേന്ദ്ര സർക്കാർ കടമെടുപ്പു പരിധി വെട്ടിക്കുറച്ചതിനെതിരെ കേരളസർക്കാർ നൽകിയ ഹർജി പരിഗണിക്കുമ്പോഴാണ് സുപ്രീം കോടതിയുടെ ചോദ്യം....
കേൾവി-കാഴ്‌ച പരിമിതിയുള്ളവർക്ക് സിനിമാ തിയേറ്ററുകളിൽ ഏർപ്പെടുത്തേണ്ട സൗകര്യങ്ങളെക്കുറിച്ച് കേന്ദ്ര സർക്കാർ മാർഗനിർദേശങ്ങൾ പുറത്തിറക്കി. ഇവർക്കായി ശ്രാവ്യവിവരണം, അടിക്കുറിപ്പുകൾ തുടങ്ങിയ സാങ്കേതിക സംവിധാനങ്ങളൊരുക്കണമെന്ന് മാർഗനിർദേശങ്ങളിൽ പറയുന്നു. 2025 ജനുവരി മുതൽ ദേശീയ ചലച്ചിത്ര...
കേരളത്തിന് 1404 കോടി രൂപ അനുവദിച്ച് കേന്ദ്രം. ഉത്സവ സീസൺ കണക്കിലെടുത്താണ് തുക അനുവദിച്ചിട്ടുള്ളത്. അധിക നികുതി വിഹിതമായിട്ടായിരിക്കും ഇത് നൽകുക. വിവിധ സംസ്ഥാനങ്ങൾക്കായി ആകെ 72000 കോടി രൂപയാണ് അനുവദിച്ചത്.
സംസ്ഥാനങ്ങൾക്ക് കേന്ദ്രം...
രാജ്യത്തെ ദേശീയപാതകളിൽ 2024 മാർച്ചോടെ ജി.പി.എസ്. അധിഷ്‌ഠിത ടോൾപിരിവ് സംവിധാനമൊരുക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി. നിലവിലെ സംവിധാനങ്ങൾക്കു പകരമായാകും ഇത്. ടോൾപ്ലാസകളിലെ തിരക്കു കുറയ്ക്കാനും സഞ്ചരിക്കുന്ന ദൂരത്തിന് അനുസരിച്ച് ടോൾ ഈടാക്കാനും പുതിയസംവിധാനത്തിലൂടെ...
വാഹനാപകടങ്ങളിൽപ്പെടുന്നവർക്ക് നിർണായകമായ ആദ്യത്തെ ഒരു മണിക്കൂർ ഉൾപ്പെടെ പരമാവധി മൂന്ന് ദിവസത്തേക്ക് പണരഹിത ചികിത്സ ഉറപ്പാക്കുമെന്ന് വ്യക്തമാക്കി കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയം. പുതിയ മോട്ടോർ വാഹന നിയമത്തിലെ ഭേദഗതികൾ കേന്ദ്ര...
ശത്രുരാജ്യങ്ങളിൽനിന്നുള്ള കടന്നാക്രമണങ്ങൾ വർധിക്കുന്ന പശ്ചാത്തലത്തിൽ പ്രതിരോധ മേഖല ശക്തിപ്പെടുത്തുന്നതിനായി 1.4 ലക്ഷം കോടിയുടെ മൂന്ന് മെഗാപദ്ധതികളുമായി ഇന്ത്യ. തദ്ദേശീയ വിമാനവാഹിനി കപ്പൽ നിർമാണം, 97 തേജസ് വിമാന നിർമാണം, 156 പ്രചണ്ഡ് ഹെലികോപ്റ്റുകൾ...
എട്ട് ഇന്ത്യൻ നാവിക ഉദ്യോഗസ്‌ഥരുടെ വധശിക്ഷയ്ക്കെതിരെ ഇന്ത്യൻ സർക്കാർ സമർപ്പിച്ച അപ്പീൽ ഖത്തർ കോടതി സ്വീകരിച്ചു. നവംബർ ഒൻപതിനാണ് കേന്ദ്രസർക്കാർ അപ്പീൽ ഫയൽ ചെയ്‌തത്. അപ്പീൽ പഠിക്കുകയാണെന്നും ഉടൻ പരിഗണിക്കുമെന്നും കോടതിയിൽനിന്ന് വിവരം...
ഡീപ്‌ഫെയ്ക്‌ക് വിഡിയോകളും വ്യാജപ്രചാരണങ്ങളും തടയാൻ നിയമം കൊണ്ടുവരാൻ കേന്ദ്ര സർക്കാർ നീക്കം. ഡീപ്ഫെയ്ക് വിഡിയോകളുടെ വെല്ലുവിളി ചർച്ച ചെയ്യാൻ ഐടി മന്ത്രാലയം സമൂഹമാധ്യമ കമ്പനികളുടെ യോഗം വിളിച്ചു. വ്യാഴാഴ്‌ചയും വെള്ളിയാഴ്‌ചയുമായി നടക്കുന്ന യോഗങ്ങളിൽ...
വ്യാജപ്പതിപ്പുകളിലൂടെ കോടികൾ ചോരുന്ന സിനിമാവ്യവസായത്തെ രക്ഷിക്കാൻ കർശനനടപടികളുമായി കേന്ദ്രസർക്കാർ. വ്യാജപ്പതിപ്പുകൾ കാണിക്കുന്ന വെബ്സൈറ്റുകൾ, ആപ്പുകൾ, ഓൺലൈൻ ലിങ്കുകൾ എന്നിവ തടയാൻ നോഡൽ ഓഫീസർമാരെ നിയോഗിച്ചു.
പരാതി ലഭിച്ചാലുടൻ നടപടിയുണ്ടാവുമെന്ന് വാർത്താവിതരണമന്ത്രാലയം സെക്രട്ടറി അപൂർവ ചന്ദ്ര...