Tag: car accident

പാലക്കാട്കാർ പൊട്ടിത്തെറിച്ച് ഗുരുതരമായി പൊള്ളലേറ്റവരിൽ നാലുവയസുകാരി മരിച്ചു

പാലക്കാട് പൊൽപ്പുള്ളിയിൽ കാർ പൊട്ടിത്തെറിച്ച് ഗുരുതരമായി പൊള്ളലേറ്റവരിൽ ഒരു കുട്ടി മരിച്ചു. പൊൽപ്പുള്ളി അത്തിക്കോട് പൂളക്കാട്ടിൽ പരേതനായ മാർട്ടിൻ-എൽസി ദമ്പതിമാരുടെ മകൾ എംലീന മരിയ മാർട്ടിൻ (4) ആണ് ശനിയാഴ്‌ച ഉച്ചയോടെ മരിച്ചത്....

ഏറ്റുമാനൂർ പേരൂർ കവലയിൽ കാറുകൾ കൂട്ടിയിടിച്ചു; ഒരാൾക്ക് പരിക്ക്

ഏറ്റുമാനൂർ പേരൂർ കവലയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം. ഇടിച്ച കാർ നിർത്താതെ പോയി. കാർ യാത്രക്കാരി മാടപ്പള്ളി പറത്താനം നിജാ ജോണിനു (37) പരുക്കേറ്റു. അബോധാവസ്ഥയിലായ ഇവരെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....

കാർ ഇടിച്ച് കയറി അപകടം

നിയന്ത്രണം വിട്ട കാർ റോഡരികിൽ പാർക്ക് പാർക്ക് ചെയ്തിരുന്ന ബൈക്ക് ഇടിച്ചുതെറിപ്പിച്ച ശേഷം ഷാപ്പിന്റെ മുന്നിലെ ഷെഡിലേക്ക് ഇടിച്ചുകയറി. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ഏറ്റുമാനൂർ പൂഞ്ഞാർ സംസ്ഥാനപാതയിൽ ഷട്ടർ കവലയിലായിരുന്നു അപകടം നടന്നത് ....

- A word from our sponsors -

spot_img

Follow us

HomeTagsCar accident