ഖലിസ്ഥാൻ വാദി ഹർദീപ് സിങ് നിജ്‌ജാറിന്റെ കൊലപാതകത്തിനു പിന്നാലെ വഷളായ ഇന്ത്യ-കാനഡ ബന്ധത്തിൽ വഴിത്തിരിവാകാൻ പോന്ന ആശ്വാസനടപടി. ഇന്ത്യാവിരുദ്ധ പോസ്‌റ്ററുകളും പരസ്യങ്ങളും നീക്കിയാണ് കാനഡ 'അയഞ്ഞത്'. ഇന്ത്യാവിരുദ്ധ നീക്കങ്ങൾക്ക് കാനഡ അനുമതിയും പ്രോത്സാഹനവും...