Tag: Breaking News

അശോക് ദാസ് കൊല്ലപ്പെട്ടത് ആൾക്കുട്ട മർദനത്തെ തുടർന്ന് വ്യക്തമാക്കി പൊലീസ്

മൂവാറ്റുപുഴയിൽ അതിഥി തൊഴിലാളിയായ അരുണാചൽ പ്രദേശ് സ്വദേശി അശോക് ദാസ് കൊല്ലപ്പെട്ടത് ആൾക്കുട്ട മർദനത്തെ തുടർന്നാണെന്ന് പൊലീസ്. കസ്‌റ്റഡിയിലെടുത്ത പത്തുപേരുടെയും അറസ്‌റ്റ് രേഖപ്പെടുത്തി. തലയ്ക്കും നെഞ്ചിനുമേറ്റ മർദനമാണ് മരണകാരണമെന്ന് പോസ്റ്റ‌്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്. പെൺസുഹൃത്തിൻ്റെ...

കൊടുംകുറ്റവാളി രക്ഷപ്പെട്ടത് തമിഴ്‌നാട് പൊലീസിൻ്റെ സഹായത്തോടെ; പൊലീസ് ഉദ്യോഗസ്‌ഥനടക്കം ഏഴ് പേരെ വയനാട് പൊലീസ് പിടികൂടി

വയനാട് പൊലീസ് പിടികൂടിയ കൊടുംകുറ്റവാളി രക്ഷപ്പെട്ടത് തമിഴ്‌നാട് പൊലീസിൻ്റെ സഹായത്തോടെയെന്ന് റിപ്പോർട്ട്. കൊയമ്പത്തൂരിലെ പൊലീസ് ഉദ്യോഗസ്‌ഥനടക്കം ഏഴ് പേരെയാണ് വയനാട് പൊലീസ് പിടികൂടിയത്. ഇരട്ടക്കൊലക്കേസിലടക്കം പ്രതിയായ വയനാട് കൃഷ്ണഗിരി സ്വദേശി എം.ജെ.ലെനിനെ(40)യാണ് മേപ്പാടി...

സ്ത്രീ വിരുദ്ധ പരാമർശം; ബിജെപി നേതാവ് പി.സി ജോർജിനെതിരെ കേസെടുത്ത് വനിത കമ്മിഷൻ

ബിജെപി നേതാവ് പി.സി ജോർജ് കഴിഞ്ഞ ദിവസം നടത്തിയ സ്ത്രീ വിരുദ്ധ പരാമർശത്തിൽ സംസ്ഥാന വനിത കമ്മിഷൻ കേസെടുത്തു. എംഎസ്‌എഫ് സംസ്‌ഥാന സെക്രട്ടറി റുമൈസ റഫീഖിൻ്റെ പരാതിയിലാണ് കമ്മിഷൻ കേസ് എടുത്തത്. തിരഞ്ഞെടുപ്പ്...

വന്യമൃഗശല്യം; അന്തർസംസ്‌ഥാന കരാറിൽ കേരളവും കർണാടകയും ഒപ്പിട്ടു

വന്യമൃഗശല്യവുമായി ബന്ധപ്പെട്ട അന്തർസംസ്‌ഥാന കരാറിൽ കേരളവും കർണാടകയും ഒപ്പിട്ടു. മനുഷ്യ - മൃഗ സംഘർഷ മേഖല അടയാളപ്പെടുത്തുക ഉൾപ്പെടെയുള്ള നാലുനിർദേശങ്ങളാണു കരാറിലുള്ളത്. വന്യമൃഗ്രപ്രശ്‌നങ്ങളിൽ ഇടപെടുന്നതിലെ കാലതാമസം ഒഴിവാക്കും. സംസ്‌ഥാന വനം മന്ത്രി എ.കെ.ശശീന്ദ്രൻ,...

സിദ്ധാർഥൻ്റെ മരണത്തിൽ സിബിഐ അന്വേഷണം; നിരാഹാര സമരം അവസാനിപ്പിച്ച് കോൺഗ്രസ്

വെറ്ററിനറി സർവകലാശാലയിലെ വിദ്യാർഥി ജെ.എസ്. സിദ്ധാർഥൻ്റെ മരണത്തിൽ കുറ്റക്കാർക്കെതിരെ നടപടിയാവശ്യപ്പെട്ടും സിബിഐ അന്വേഷണമാവശ്യപ്പെട്ടും യൂത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ്, കെഎസ്‌യു സംസ്ഥാന നേതാക്കൾ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. അന്വേഷണം...

യുക്‌തിവാദി സംഘം സംസ്‌ഥാന മുൻ ജനറൽ സെക്രട്ടറി യു. കലാനാഥൻ അന്തരിച്ചു; മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു

യുക്‌തിവാദി സംഘം സംസ്‌ഥാന മുൻ ജനറൽ സെക്രട്ടറി യു. കലാനാഥൻ അന്തരിച്ചു. മലപ്പുറം ജില്ലയിലെ വള്ളിക്കുന്നിൽ ഉള്ളിശേരി തെയ്യൻ വൈദ്യരുടെയും യു. കോച്ചയമ്മയുടെയും മകനായി 1940ലായിരുന്നു കലാനാഥന്റെ ജനനം. വള്ളിക്കുന്ന് നേറ്റീവ് എ.യു.പി....

ഗാസയിൽ ഭക്ഷണവും അവശ്യവസ്‌തുക്കളും എയർഡ്രോപ്പ് ചെയ്യുമെന്ന് യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ

ഗാസ സിറ്റിയിൽ ഭക്ഷണപ്പൊതികൾക്കായി തടിച്ചുകൂടിയ പലസ്‌തീൻകാരെ കൂട്ടക്കൊല ചെയ്ത ഇസ്രയേലിനെതിരെ ലോകമെങ്ങും ശക്‌തമായ പ്രതിഷേധം ഉയരുന്നതിനിടെ ആദ്യമായി ഇടപെട്ട് അമേരിക്ക. ഗാസയിൽ ഭക്ഷണവും അവശ്യവസ്‌തുക്കളും സൈനിക വിമാനത്തിൽ എയർഡ്രോപ്പ് ചെയ്യുമെന്ന് യുഎസ് പ്രസിഡൻ്റ്...

ചന്ദ്രശേഖരനും അമ്മയുണ്ടായിരുന്നു, ഹൃദയം പൊട്ടിയാണ് അവർ മരിച്ചത് – കെ.കെ. രമ

കൊല്ലപ്പെട്ട ആർഎംപി നേതാവ് ടി.പി. ചന്ദ്രശേഖരനും അമ്മയുണ്ടായിരുന്നെന്നും ഹൃദയം പൊട്ടിയാണ് അവർ മരിച്ചതെന്നും കെ.കെ. രമ എംഎൽഎ. ശിക്ഷ ഇളവു ചെയ്യുന്നതിനായി അമ്മയും മക്കളും കുടുംബവും ഉണ്ടെന്നു കോടതിയിൽ വാദിച്ച പ്രതികൾ ചന്ദ്രശേഖരനു...

വീട്ടിൽ സുഖപ്രസവത്തിനു ശ്രമിച്ച് യുവതിയും കുഞ്ഞും മരിച്ച കേസ്; ആദ്യ ഭാര്യയെ പ്രതിചേർത്തു

വീട്ടിൽ സുഖപ്രസവത്തിനു ശ്രമിച്ച് യുവതിയും കുഞ്ഞും മരിച്ച കേസിൽ യുവതിയുടെ ഭർത്താവ് നയാസിന്റെ ആദ്യ ഭാര്യ റജീനയെ പ്രതിചേർത്തു. ഗർഭസ്‌ഥ ശിശു മരിക്കാനിടയായ സാഹചര്യം, മനഃപൂർവമല്ലാത്ത നരഹത്യ എന്നീ കുറ്റങ്ങളാണ് യുവതിക്കെതിരെ ചുമത്തിയത്....

ആരിഫ് മുഹമ്മദ് ഖാൻ പോളിന്റെ വീട്ടിലെത്തി; കുടുംബത്തിന് ബോബി ചെമ്മണ്ണൂർ 5 ലക്ഷം രൂപ കൊടുത്തു

വയനാട്ടിലെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച പാക്കത്ത് പോളിന്റെ വീട്ടിലെത്തി. നേരത്തെ ബേലൂർ മഖ്‌നയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പടമലയിലെ അജീഷിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദർശിച്ചിരുന്നു. കുടുംബാംഗങ്ങളുമായി കൂടിക്കാഴ്‌ച നടത്തിയ...

ഏകമകൾ ആൺസുഹൃത്തിനൊപ്പം ഇറങ്ങിപ്പോയി; മനംനൊന്താണ് ആത്മഹത്യയ്ക്ക് ശ്രമിച്ച ദമ്പതികളിൽ മരിച്ചു

അമിതമായി ഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ദമ്പതികളിൽ ഭാര്യയ്ക്കു പിന്നാലെ ഭർത്താവും മരിച്ചു. തഴവ പാവുമ്പ തെക്ക് വിജയഭവനത്തിൽ ബിന്ദു (47), ഭർത്താവ് ഉണ്ണിക്കൃഷ്ണപിള്ള (55) എന്നിവരാണു മരിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ബിന്ദു...

പുൽപ്പള്ളിയിൽ ഉയർന്ന ജനരോഷത്തിനു മുന്നിൽ എന്ത് ചെയ്യണമെന്നറിയാതെ പൊലീസ്; ഡിവൈഎസ്‌പിമാർ ഉൾപ്പെടയുള്ള പൊലീസ് സംഘത്തെ ജനം തള്ളി ഒരു മൂലയിലേക്ക് മാറ്റി

പുൽപ്പള്ളി വന്യമൃഗ ആക്രമണത്തിൽ മരണം തുടർക്കഥയായതിനു പിന്നാലെ വയനാട്ടിലെ പുൽപ്പള്ളിയിൽ ഉയർന്ന ജനരോഷത്തിനു മുന്നിൽ എന്ത് ചെയ്യണമെന്നറിയാതെ പൊലീസ്. സ്‌ഥലത്തെത്തിയ ഡിവൈഎസ്‌പിമാർ ഉൾപ്പെടയുള്ള പൊലീസ് സംഘത്തെ ജനം തള്ളി ഒരു മൂലയിലേക്ക് മാറ്റി. നൂറുക്കിന്...

സിംഹക്കൂടിനടുത്തിറങ്ങി സെൽഫി; യുവാവിനെ സിംഹം കടിച്ചുകൊന്നു

സെൽഫി എടുക്കാനായി മൃഗശാലയിലെ കൂടിനടുത്തെത്തിയ യുവാവിനെ സിംഹം കടിച്ചുകൊന്നു. ആന്ധ്രപ്രദേശിലെ തിരുപ്പതി മൃഗശാലയിൽ വ്യാഴാഴ്ച വൈകിട്ടോടെയാണു സംഭവം. പ്രഹ്ലാദ് ഗുജ്‌ജർ (38) എന്നയാളാണ് കൊല്ലപ്പെട്ടതെന്ന് മൃഗശാല അധികൃതർ അറിയിച്ചു. രാജസ്ഥാനിലെ അൾവാർ സ്വദേശിയാണ്. സിംഹക്കൂടിനടുത്ത്...

ഇസ്ലാമിക നിയമം ലംഘിച്ച് 2018ൽ വിവാഹിതരായി; പാക്കിസ്‌ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും ഭാര്യ ബുഷറ ഖാനും ഏഴു വർഷം തടവു ശിക്ഷ

പാക്കിസ്‌ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും ഭാര്യ ബുഷറ ഖാനും ഏഴു വർഷം തടവു ശിക്ഷ. ഇസ്ലാമിക നിയമം ലംഘിച്ച് 2018ൽ വിവാഹിതരായതിനാണ് കോടതി ശിക്ഷ വിധിച്ചത്. കഴിഞ്ഞ ദിവസം ഔദ്യോഗിക രേഖകൾ...

- A word from our sponsors -

spot_img

Follow us

HomeTagsBreaking News