ടെസ്‌ലയുടെയും സ്പേസ് എക്‌സിൻ്റെയും ബോർഡ് അംഗങ്ങളെ ആശങ്കയിലാക്കി ശതകോടീശ്വര വ്യവസായി ഇലോൺ മസ്‌കിൻ്റെ മയക്കുമരുന്ന് ഉപയോഗം. എൽഎസ്‌ഡി, കൊക്കേയ്ൻ, എംഡിഎംഎ ഉൾപ്പടെയുള്ള മയക്കുമരുന്നുകൾ അദ്ദേഹം ഉപയോഗിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇത് അദ്ദേഹത്തിൻ്റെ ആരോഗ്യത്തെയും വ്യവസായങ്ങളേയും...