അയോധ്യയിലെ രാമക്ഷേത്രത്തിൻ്റെ പ്രാണപ്രതിഷ്ഠാ പരിപാടികളുടെ തത്സമയ സംപ്രേഷണം മുഖ്യമന്ത്രി എം.കെ.സ്‌റ്റാലിൻ്റെ നേതൃത്വത്തിലുള്ള തമിഴ്‌നാട് സർക്കാർ നിരോധിച്ചെന്നു കേന്ദ്രമന്ത്രി നിർമല സീതാരാമൻ. പ്രതിഷ്‌ഠാ ചടങ്ങുമായി ബന്ധപ്പെട്ടുള്ള പരിപാടികൾ സംഘടിപ്പിക്കുന്നതിൽനിന്ന് സ്വകാര്യ ഉടമസ്‌ഥതയിലുള്ള ക്ഷേത്രങ്ങളെയും സംസ്‌ഥാന...