Tag: attack

അയർലൻഡിൽ ഇന്ത്യക്കാരന് അക്രമിസംഘത്തിൻ്റെ ക്രൂരമർദനം: അയർലൻഡിലെത്തിയത് മൂന്നാഴ്ച മുൻപ്

അയർലൻഡിൽ ഇന്ത്യക്കാരന് അക്രമിസംഘത്തിൻ്റെ ക്രൂരമർദനം. തലസ്ഥാനമായ ഡബ്ലിന് സമീപം പാർക്ക്ഹിൽ റോഡിൽ ശനിയാഴ്‌ചയായിരുന്നു സംഭവം. അക്രമികൾ ഇദ്ദേഹത്തിന്റെ വസ്ത്രങ്ങൾ വലിച്ചുകീറി അർധനഗ്നനാക്കുകയും ചെയ്തു. ആക്രമണത്തിനിരയായ വ്യക്തി മൂന്നാഴ്ച മുൻപാണ് അയർലൻഡിലെത്തിയത്. നാൽപ്പതുകളാണ് ഇദ്ദേഹത്തിന്റെ...

ഇസ്രയേലിനെതിരായ പ്രത്യാക്രമണം: ഇസ്രയേലിന്റെ രണ്ട് എഫ്-35 വിമാനങ്ങൾ വെടിവെച്ചിട്ടു, ആക്രമണങ്ങൾ തുടരുന്നു

ഇസ്രയേലിനെതിരായ പ്രത്യാക്രമണത്തിന്റെ ഭാഗമായി തന്ത്രപ്രധാനമായ നിരവധി സൈനിക താവളങ്ങൾ ഉൾപ്പടെ 150 ഓളം കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയെന്ന് ഇറാൻ. ഓപ്പറേഷൻ റൈസിങ് ലയൺ എന്നപേരിൽ ഇറാനിൽ വ്യാഴാഴ്ച രാത്രി ഇസ്രയേൽ നടത്തിയ ആക്രമണത്തിന്...

വാഹനം മാറിപ്പോയി; സേലം-കൊച്ചി ദേശീയപാതയിൽ മലയാളികളെ ആക്രമിച്ചത് 11 അംഗ സംഘമെന്ന് പൊലീസ്

സേലം-കൊച്ചി ദേശീയപാതയിൽ മലയാളികളെ ആക്രമിച്ചത് 11 അംഗ സംഘമെന്ന് പൊലീസ്. മൂന്ന് വാഹനങ്ങളിലെത്തിയ അക്രമിസംഘം വാഹനങ്ങളിൽ ഉപയോഗിച്ചിരുന്നത് വ്യാജ നമ്പർ പ്ലേറ്റുകളാണെന്നും കവർച്ചാ കേസുകളിൽ സ്‌ഥിരം പ്രതിയായ പാലക്കാട് സ്വദേശിയാണ് കേസിലെ മുഖ്യ...

സൽമാൻ ഖാനെ കൊലപ്പെടുത്താൻ ആസൂത്രണം; പദ്ധതി പൊളിച്ച് നവി മുംബൈ പോലീസ്

ബോളിവുഡ് താരം സൽമാൻ ഖാനെ കൊലപ്പെടുത്താൻ അധോലോക നായകൻ ലോറൻസ് ബിഷ്‌ണോയിയും സംഘവും ആസൂത്രണംചെയ്‌ത പദ്ധതി പൊളിച്ച് നവി മുംബൈ പോലീസ്. മഹാരാഷ്ട്രയിലെ പൻവേലിൽവെച്ച് സൽമാൻ്റെ കാറിന് നേർക്ക് ആക്രമണം നടത്താനായിരുന്നു പദ്ധതി....

‘കപ്പിൾസ് കഫേ’യ്ക്ക് നേരേ കല്ലേറ്; ആക്രമണത്തിൽ വീടിൻ്റെ ജനൽച്ചില്ലുകൾ തകർന്നു

സാമൂഹികമാധ്യമങ്ങളിലടക്കം ചർച്ചയായ തിരുവനന്തപുരത്തെ 'കപ്പിൾസ് കഫേ'യ്ക്ക് നേരേ കല്ലേറ്. കഴിഞ്ഞദിവസം രാത്രിയാണ് ബൈക്കുകളിലെത്തിയ നാലംഗസംഘം കപ്പിൾസ് കഫേ പ്രവർത്തിക്കുന്ന വീടിന് നേരേ സാമൂഹികവിരുദ്ധർ കല്ലെറിഞ്ഞത്. ആക്രമണത്തിൽ വീടിൻ്റെ ജനൽച്ചില്ലുകൾ തകർന്നു. പ്രാവച്ചമ്പലം സ്വദേശിയായ വിപിൻ...

സ്കൂകൂളിൽ തമിഴ് സംസാരിച്ചു; അഞ്ചാം ക്ലാസ് വിദ്യാർഥിയുടെ ചെവി വലിച്ചുകീറി അധ്യാപിക

സ്കൂകൂളിൽ തമിഴ് സംസാരിച്ചതിന് അഞ്ചാം ക്ലാസ് വിദ്യാർഥിയുടെ ചെവി വലിച്ചുകീറിയെന്ന പരാതിയിൽ അധ്യാപിക നായകിക്കെതിരെ പൊലീസ് കേസെടുത്തു. തിരുവൊട്ടിയൂർ സ്വദേശികളുടെ മകൻ മനീഷ് മിത്രനാ(10)ണ് 23നു പരുക്കേറ്റത്. സ്‌കൂളിൽ വച്ച് കുട്ടി വീണു...

ആഡംബര കാറിലെത്തിയ സംഘം ഓട്ടോകൾ അടിച്ചു തകർക്കുകയും ഡ്രൈവർമാരെ ആക്രമിക്കുകയും ചെയ്തതായി പരാതി; ആറ്റിങ്ങൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപമാണ് സംഭവം

ആറ്റിങ്ങലിൽ ആഡംബര കാറിലെത്തിയ സംഘം ഓട്ടോകൾ അടിച്ചു തകർക്കുകയും ഡ്രൈവർമാരെ ആക്രമിക്കുകയും ചെയ്തതായി പരാതി. ആറ്റിങ്ങൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപമാണ് സംഭവം. കഴിഞ്ഞ ദിവസം അർദ്ധരാത്രി രണ്ടുമണികഴിഞ്ഞാണ് ആഡംബര കാറിലെത്തിയ സംഘം...

കടുത്തുരുത്തിയിൽ വീട്ടമ്മയെ ആക്രമിച്ചയാൾ മരിച്ചു; ...

കടുത്തുരുത്തിയിൽ അയൽവാസിയായ വീട്ടമ്മയെ ആക്രമിച്ചതിനെത്തുടർന്ന് അവരുടെ ബന്ധുക്കളുമായുണ്ടായ സംഘട്ടനത്തിൽ പരുക്കേറ്റയാൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചു. കൊലപാതകശ്രമക്കേസുകളിൽ പ്രതിയായ കാപ്പുന്തല പാലക്കുന്നേൽ സജി ഭാസ്കരൻ (50) ആണ് മരിച്ചത്.സജിയുടെ അയൽവാസി കാപ്പുന്തല നീരാളത്തിൽ...

- A word from our sponsors -

spot_img

Follow us

HomeTagsAttack