മലയാളത്തിലെ ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ ഭരണസമിതിയിലേക്ക് തിരഞ്ഞെടുപ്പ് നടത്തും. മൂന്ന് മാസത്തിനകം തിരഞ്ഞെടുപ്പ് നടത്താനാണ് ഞായറാഴ്‌ച നടന്ന ജനറൽ ബോഡി യോഗത്തിൽ ധാരണയായത്. നിലവിലുള്ള അഡ്ഹോക് കമ്മിറ്റി അതുവരെ തുടരും. ജനറൽ...
താരസംഘടനയായ അമ്മയുടെ ജനറൽ ബോഡി യോഗത്തിൽ പങ്കെടുക്കാനെത്തി നടൻ ജഗതി ശ്രീകുമാർ. നീണ്ട 13 വർഷത്തിനു ശേഷമാണ് താരം ഒരു ജനറൽ ബോഡിയിൽ പങ്കെടുക്കുന്നത്. കൊച്ചിയിൽ നടക്കുന്ന യോഗത്തിൽ മലയാള സിനിമയിലെ മുൻനിരതാരങ്ങളടക്കം...
സിനിമാസംഘടനകളുടെ നേതൃത്വത്തിൽ നടന്ന ഒത്തുതീർപ്പ് ചർച്ചയിലെ ധാരണലംഘിച്ചതിന് പിന്നാലെ വിപിൻകുമാറുമായുള്ള പ്രശ്‌നത്തിൽ ഉണ്ണി മുകുന്ദന് പിന്തുണയുമായി താരസംഘടനയായ 'അമ്മ'. കൂടെനടന്ന് കുതികാൽ വെട്ടിയവനോട് മാപ്പുപറയേണ്ട ആവശ്യം ഉണ്ണി മുകുന്ദനോ സംഘടനയ്ക്കോ ഇല്ലെന്നാണ് അമ്മയുടെ...