കേരളത്തിലെ മൂന്നും നാലും റെയിൽവേപാതയ്ക്കായുള്ള പ്രവർത്തനത്തിലാണെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ എക്സസിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനുമായി പ്രധാന പദ്ധതികളെക്കുറിച്ച്...
ഇന്ത്യ-പാകിസ്‌താൻ സംഘർഷത്തിനിടെ അതിർത്തി ഗ്രാമങ്ങളിൽ കുടങ്ങിയ മലയാളി വിദ്യാർഥികളെ തിരികെ നാട്ടിലെത്തിക്കാൻ നടത്തിയ ഇടപെടൽ വിജയകരമായതായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. തന്റെ അഭ്യർഥന പ്രകാരം വിദ്യാർഥികളെ കേരളത്തിൽ എത്തിക്കുന്നതിനായി റെയിൽവേ മന്ത്രാലയം പ്രത്യേകം...
ഫോൺ ചോർത്തൽ വിവാദത്തിൽ പ്രതികരണവുമായി കേന്ദ്രസർക്കാർ. ഇത്തരം മുന്നറിയിപ്പ് 150 രാജ്യങ്ങളിലെ ജനങ്ങൾക്ക് നൽകിയിട്ടുണ്ടെന്നാണ് ആപ്പിൾ കമ്പനി അറിയിച്ചിരിക്കുന്നതെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ഇത്തരം സന്ദേശങ്ങളിൽ വിശദമായ അന്വേഷണം...
വന്ദേഭാരത് ട്രെയിനുകളുടെ നിറം മാറ്റുന്ന കാര്യത്തിൽ പ്രതികരണവുമായി കേന്ദ്ര റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ്. വെള്ള-നീല കളർ കോഡ് മാറ്റി ഓറഞ്ച് - ഗ്രേ കളറാക്കുന്നത് ദേശീയ പതാകയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണെന്ന്...