രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ സ്ത്രീകൾക്കെതിരായി നടക്കുന്ന അതിക്രമങ്ങളുമായി ബന്ധപ്പെട്ട് പോരടിച്ച് ബിജെപിയും കോൺഗ്രസും. മണിപ്പുരിൽ കുക്കി വംശജരായ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിയതിന്റെ വിഡിയോ പുറത്തുവന്നതിനെ തുടർന്ന് പ്രതിരോധത്തിലായ ബിജെപി, കോൺഗ്രസ് ഭരിക്കുന്ന...