Tag: ARVIND KEJRIWAL

ആം ആദ്‌മി പാർട്ടിക്ക് വീണ്ടും തിരിച്ചടി: 13 പാർട്ടി കൗൺസിലർമാർ രാജിവെച്ച് പുതിയ പാർട്ടി പ്രഖ്യാപിച്ചു

നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ തോൽവിക്ക് പിന്നാലെ രാജ്യതലസ്ഥാനത്ത് ആം ആദ്‌മി പാർട്ടിക്ക് വീണ്ടും തിരിച്ചടി. 13 പാർട്ടി കൗൺസിലർമാർ രാജിവെച്ച് പുതിയ പാർട്ടി രൂപീകരിച്ചതായി പ്രഖ്യാപിച്ചു. മുകേഷ് ഗോയലിൻ്റെ നേതൃത്വത്തിലാണ് വിമത നീക്കം. ഡൽഹി...

അരവിന്ദ് കേജ്‌രിവാളിനെ ജയിലിലെത്തി സിബിഐ അറസ്‌റ്റ് ചെയ്‌തു

മദ്യനയക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ സിബിഐ അറസ്‌റ്റ് ചെയ്‌തു. ജയിലിലെത്തി ചോദ്യം ചെയ്തശേഷമാണ് സിബിഐ അറസ്‌റ്റ് രേഖപ്പെടുത്തിയത്. സിബിഐയാണ് മദ്യനയക്കേസിൽ ആദ്യം അന്വേഷണം തുടങ്ങിയത്. പിന്നീടാണ് എൻഫോഴ്‌സ്മെന്റ്റ് ഡയറക്ട്രേറ്റ് (ഇ.ഡി) അന്വേഷണം നടത്തിയത്‌....

ഉത്തരവ് വരുന്നതുവരെ ജയിലിൽ തുടരണം; അരവിന്ദ് കേജ്‌രിവാളിനോട് സുപ്രീംകോടതി

മദ്യനയ അഴിമതിക്കേസിൽ ജാമ്യം സംബന്ധിച്ച് ഹൈക്കോടതി ഉത്തരവ് വരുന്നതുവരെ ജയിലിൽ തുടരാൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനോട് സുപ്രീംകോടതി. കേജ്‌രിവാളിന്റെ ഹർജി ബുധനാഴ്‌ച(ജൂൺ 26) പരിശോധിക്കാമെന്നും കോടതി അറിയിച്ചു. കേസിൽ വിചാരണക്കോടതി അനുവദിച്ച ജാമ്യം...

അരവിന്ദ് കേജ്‌രിവാളിന് വീണ്ടും തിരിച്ചടി; ജാമ്യം അനുവദിച്ച നടപടി ഡൽഹി ഹൈക്കോടതി സ്‌റ്റേ ചെയ്തു

മദ്യനയക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് വീണ്ടും തിരിച്ചടി. കേജ്‌രിവാളിന് വിചാരണക്കോടതി ജാമ്യം അനുവദിച്ച നടപടി ഡൽഹി ഹൈക്കോടതി സ്‌റ്റേ ചെയ്തു. മൂന്നുദിവസത്തിനുള്ളിൽ എൻഫോഴ്സ്മെന്റ് ഡയറക്ട‌റേറ്റിൻ്റെ ഹർജിയിൽ അന്തിമ ഉത്തരവുണ്ടാകും. അതുവരെ ജാമ്യം...

തിരഞ്ഞെടുപ്പ് ഫലം അറിയാൻ മണിക്കൂറുകൾ മാത്രം; അരവിന്ദ് കേജ്‌രിവാൾ ഇന്ന് ജയിലിലേക്ക്

മദ്യനയ അഴിമതിക്കേസിൽ സുപ്രീം കോടതി അനുവദിച്ച 21 ദിവസത്തെ ഇടക്കാല ജാമ്യ കാലാവധി ഇന്നലെ അവസാനിച്ചതോടെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ഇന്ന് ജയിലിലേക്ക് തിരിച്ചുപോകും. ആരോഗ്യപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ജാമ്യ കാലാവധി നീട്ടണമെന്ന്...

അരവിന്ദ് കേജ്രിവാളിൻ്റെ അഭാവത്തിൽ, കന്നി പ്രചാരണത്തിനിറങ്ങി സുനിത കേജ്‌രിവാൾ

തിഹാർ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിൻ്റെ അഭാവത്തിൽ, തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി ഭാര്യ സുനിത കേജ്‌രിവാൾ. ഈസ്റ്റ് ഡൽഹിയിലെ ആം ആദ്‌മി പാർട്ടി സ്‌ഥാനാർഥിക്ക് പിന്തുണ പ്രഖ്യാപിച്ചുള്ള റോഡ് ഷോയിലാണ് സുനിത...

അരവിന്ദ് കേജ്‌രിവാളും കവിതയും ജയിലിൽ തുടരും; കസ്‌റ്റഡി കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടി

ഡൽഹി മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും ബിആർഎസ് നേതാവ് കെ.കവിതയും ജയിലിൽ തുടരും. ഇരുവരുടെയും കസ്‌റ്റഡി കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടി കോടതി ഉത്തരവ് പുറപ്പെടുവിച്ചു. ഇരുവരും ഡൽഹിയിലെ...

തിഹാർ ജയിലിൽ ദിവസേന വൈദ്യപരിശോധനയ്ക്ക് അനുമതി നൽകണമെന്ന അരവിന്ദ് കെജ്‌രിവാളിന്റെ ഹർജി കോടതി തള്ളി

തിഹാർ ജയിലിൽ ദിവസേന 15-മിനിറ്റ് നേരം വൈദ്യപരിശോധനയ്ക്ക് അനുമതി നൽകണമെന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഹർജി കോടതി തള്ളി. ഭാര്യയുടെ സാന്നിധ്യത്തിൽ ഡോക്‌ടറുടെ പരിശോധന അനുവദിക്കണമെന്ന ഹർജി ഡൽഹി റോസ് അവന്യു...

പൗരത്വ സംരക്ഷണ ജാഥയല്ല, പിണറായി നടത്തേണ്ടതു വീണാ വിജയൻ സംരക്ഷണ ജാഥ – എ.പി.അബ്‌ദുല്ലക്കുട്ടി

അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ ജയിലിൽ അടച്ചപ്പോൾ കേരളത്തിൽ പിണറായി വിജയന് ഉറക്കം നഷ്‌ടപ്പെട്ടെന്നു ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി.അബ്‌ദുല്ലക്കുട്ടി. ഭരണഘടന വ്യവസ്‌ഥകൾ പാലിച്ചു കൃത്യമായി അന്വേഷണം നടത്തിയാണു കേന്ദ്ര...

മദ്യനയ അഴിമതിക്കേസ്; അരവിന്ദ് കേജ്രിവാൾ സമർപ്പിച്ച ഹർജിയിൽ ഡൽഹി ഹൈക്കോടതി ഇന്ന് വിധി പറയും

മദ്യനയ അഴിമതിക്കേസിൽ എൻഫോഴ്സസ്മെന്റ് ഡയറക്ട‌റേറ്റിന്റെറെ അറസ്‌റ്റ് ചോദ്യം ചെയ്‌ത്‌ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ സമർപ്പിച്ച ഹർജിയിൽ ഡൽഹി ഹൈക്കോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് സ്വർണകാന്ത ശർമ്മയുടെ ബെഞ്ചാണ് ഉച്ചയ്ക്ക് രണ്ടരയ്ക്ക്...

ജനാധിപത്യം അതിന്റെ വഴിക്കു നീങ്ങട്ടെ; കേജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്ന ഹർജിയിൽ ഇടപെടാതെ ഡൽഹി ഹൈക്കോടതി

ഡൽഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സസ്മെന്റ്റ് ഡയറക്‌ടറേറ്റ് (ഇ.ഡി) അറസ്‌റ്റ് ചെയ്ത‌ എഎപി നേതാവ് അരവിന്ദ് കേജ്‌രിവാളിനെ ഡൽഹി മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജിയിൽ ഇടപെടാതെ ഡൽഹി ഹൈക്കോടതി. ജനാധിപത്യം അതിന്റെ...

ബിജെപിയിൽ ചേരാൻ ശക്തമായ സമ്മർദം,ബിജെപിയിൽ ചേർന്നില്ലെങ്കിൽ ഒരു മാസത്തിനകം അറസ്റ്റ്; വെളിപ്പെടുത്തലുമായി അതിഷി

രാഷ്ട്രീയ ഭാവി സംരക്ഷിക്കാൻ ബിജെപിയിൽ ചേരാൻ ശക്തമായ സമ്മർദമുണ്ടെന്ന് വെളിപ്പെടുത്തി എഎപി നേതാവും ഡൽഹി മന്ത്രിയുമായ അതിഷി രംഗത്ത്. ബിജെപിയിൽ ചേർന്നില്ലെങ്കിൽ ഒരു മാസത്തിനകം താൻ അറസ്‌റ്റിലാകുമെന്നതാണ് ഇപ്പോഴത്തെ അവസ്‌ഥയെന്നും ഡൽഹിയിൽ വിളിച്ചു...

കേജ്‌രിവാളും തിഹാർ ജയിലിലേക്ക്; മോദി ഇപ്പോൾ ചെയ്യുന്നത് രാജ്യത്തിന് ഗുണം ചെയ്യില്ലന്ന് കേജ്‌രിവാൾ

മദ്യനയ അഴിമതിക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ട‌റേറ്റ് അറസ്‌റ്റ് ചെയ്‌ത മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ ഡൽഹി റൗസ് അവന്യു പിഎംഎൽഎ കോടതി 15 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇപ്പോൾ ചെയ്യുന്നത്...

കേജ്‌രിവാളിൻ്റെ കസ്‌റ്റഡി കാലാവധി ഇന്ന് അവസാനിക്കും; ഇന്ന് കോടതിയിൽ ഹാജരാക്കിയേക്കും

മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിൻ്റെ എൻഫോഴ്സസ്മെന്റ് ഡയറക്ട‌റേറ്റ് കസ്‌റ്റഡി കാലാവധി ഇന്ന് അവസാനിക്കും. കേജ്‌രിവാളിനെ ഇന്ന് കോടതിയിൽ ഹാജരാക്കിയേക്കും. മാർച്ച് 21ന് രാത്രിയോടെയാണ് ഇ.ഡി കേജ്‌രിവാളിൻ്റെ അറസ്‌റ്റ് രേഖപ്പെടുത്തിയത്....

- A word from our sponsors -

spot_img

Follow us

HomeTagsARVIND KEJRIWAL