നിക്ഷേപകർ അറിയാതെ അവരുടെ എഫ്ഡി (ഫിക്സഡ് ഡെപ്പോസിറ്റ്) പിൻവലിക്കുകയും ഓഹരിവിപണിയിൽ നിക്ഷേപിച്ച് ലാഭമുണ്ടാക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ ബാങ്ക് ഉദ്യോഗസ്ഥ അറസ്റ്റിൽ. രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം. ഐസിഐസിഐ ബാങ്കിലെ റിലേഷൻഷിപ്പ് മാനേജരായ സാക്ഷി...
പാക്കിസ്ഥാനിലെ ഇൻ്റലിജൻസ് ഉദ്യോഗസ്ഥരുമായി തന്ത്രപ്രധാനമായ വിവരങ്ങൾ പങ്കുവച്ച സിആർപിഎഫ് ഉദ്യോഗസ്‌ഥനെ എൻഐഎ അറസ്‌റ്റ് ചെയ്‌തു. മോത്തി റാം ജാട്ട് എന്നയാളാണ് ഡൽഹിയിൽ അറസ്‌റ്റിലായത്. മോത്തി റാം പാക്കിസ്ഥാനു വേണ്ടി ചാരവൃത്തി നടത്തിയിരുന്നെന്നും 2023...
നഗരത്തിലെ സ്വകാര്യ ടയർ ഷോപ്പിൽനിന്ന് 11.23 ലക്ഷം രൂപ തട്ടിയെടുത്ത ജീവനക്കാരി അറസ്റ്റിൽ. അമ്പലക്കവല വെളളൂക്കരവീട്ടിൽ ശാലിനി (35) ആണ് കട്ടപ്പന പോലീസിന്റെ പിടിയിലായത്.ടയറുകടയിൽനിന്ന് സാധനം വാങ്ങുന്നവർക്ക് പണം സ്വന്തം ക്യുആർ കോഡ്...
അമേരിക്കയില്‍ നിന്നും ഇന്ത്യയിലെത്തിച്ച 2008 നവംബർ 26 മുതൽ രണ്ടു ദിവസം നീണ്ട മുംബൈ ഭീകരാക്രമണ കേസ് മുഖ്യസൂത്രധാരൻ തഹാവൂർ റാണയുടെ അറസ്റ്റ് എൻഐഎ രേഖപ്പെടുത്തി. റാണയെ പട്യാല ഹൗസ് കോടതിയില്‍ ഉടന്‍...
കണ്ണൂർ ചെറുപുഴയിൽ അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ചു. ഭൂദാനം സ്വദേശിയായ നാരായണീയെയാണ് മകൻ സതീശൻ കൊല്ലാൻ ശ്രമിച്ചത്.
മകൻ സതീശനെ ചെറുപുഴ പോലീസ് അറസ്റ്റ് ചെയ ക്യാൻസർ രോഗിയായ അമ്മയെ പരിചരിക്കാൻ...
നീറ്റ്- യു.ജി പ്രവേശന പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി സിബി.ഐ. മനീഷ് കുമാർ, അഷുതോഷ് കുമാർ എന്നിവരാണ് പട്‌നയിൽനിന്ന് അറസ്റ്റിലായത്. ഇരുവരെയും വ്യാഴാഴ്‌ച സിബിഐ ചോദ്യംചെയ്യാൻ വിളിപ്പിച്ചിരുന്നു.
ചോദ്യംചെയ്യലിനുശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്....
മദ്യനയ അഴിമതിക്കേസിൽ എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റിന്റെറെ അറസ്‌റ്റ് ചോദ്യം ചെയ്‌ത് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ സമർപ്പിച്ച ഹർജിയിൽ ഡൽഹി ഹൈക്കോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് സ്വർണകാന്ത ശർമ്മയുടെ ബെഞ്ചാണ് ഉച്ചയ്ക്ക് രണ്ടരയ്ക്ക്...
മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ ഇഡി അറസ്‌റ്റ് ചെയ്തതിനെതിരെ ആം ആദ്‌മി പാർട്ടി നൽകിയ ഹർജി ജഡ്‌ജിമാരായ സഞ്ജീവ് ഖന്ന, ബേല എം. ത്രിവേദി, എം.എം. സുന്ദരേഷ് എന്നിവരുടെ സ്പെഷൽ ബെഞ്ച് പരിഗണിക്കും. കേജ്‌രിവാളിനു...
ലൈംഗിക ആവശ്യം നിരാകരിച്ചതിൻ്റെ പേരിൽ നാൽപ്പതുകാരനെ സുഹൃത്തുക്കൾ കൊന്ന് തള്ളി. രാജസ്ഥാനിലെ ബാരൻ ജില്ലയിൽ ബാരൻ പൊലീസ് സ്‌റ്റേഷൻ പരിധിയിൽ ഫെബ്രുവരി 26നാണ് ഓം പ്രകാശ് ബൈർവയുടെ മൃതദേഹം കണ്ടെത്തിയത്. കേസിൽ രണ്ടു...
പോക്സോ കേസ് അതിജീവിതയുടെ പിതാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കൈത്തണ്ട മുറിച്ച് ജീവനൊടുക്കാനുള്ള ശ്രമത്തിനിടെ പരുക്കേറ്റ അമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. അതേസമയം, പോക്സോ കേസിൽ പ്രതിയായ കൊറ്റങ്കര ഗ്രാമപഞ്ചായത്ത്...
തമിഴ്‌നാട്ടിൽ പതിനേഴു വയസ്സുള്ള പ്ലസ്ടു വിദ്യാർഥിയെ കോളജ് വിദ്യാർഥിയായ യുവാവ് പട്ടാപ്പകൽ നടുറോഡിൽ വെട്ടിക്കൊന്നു. ചിന്നപ്പംപെട്ടി സ്വദേശിയായ പ്രണവാണ് മരിച്ചത്. രണ്ടു വർഷം മുൻപ് സഹോദരിയെ ശല്യം ചെയ്തതിലുള്ള വൈരാഗ്യവും പകയുമാണ് കൊലപാതകത്തിനു...
ആത്മീയ മേഖലകൾ ചർച്ച ചെയ്യുന്ന വാട്‌സാപ് ഗ്രൂപ്പുകളിലൂടെ വീട്ടമ്മമാരെ പരിചയപ്പെട്ട് ഫോട്ടോകളും വിഡിയോകളും മോർഫ് ചെയ്‌ത് ലൈംഗിക ചൂഷണവും സാമ്പത്തിക തട്ടിപ്പും നടത്തിയ കേസിൽ യുവാവിനെ പെരിന്തൽമണ്ണ പൊലീസ് അറസ്‌റ്റ് ചെയ്‌തു.
പട്ടാമ്പി...
കോഴിക്കോട് ഒമ്പതാം ക്ലാസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ അധ്യാപകനെതിരെ പോക്സോ കേസ്. പെരുവണ്ണാമൂഴി പൊലീസാണ് കേസെടുത്തത്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ചികിത്സ തേടിയ സ്വകാര്യ ആശുപത്രിയിലെ ഡോക്‌ടറോടാണ് പെൺകുട്ടി പീഡന വിവരം പറഞ്ഞത്.
ഡോക്‌ടർ പൊലീസിനെയും...
14 വയസ്സുള്ള പെൺകുട്ടിയുടെ ചിത്രം മോർഫ് ചെയ്‌ത് പ്രചരിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കൊല്ലം, പടിഞ്ഞാറെകല്ലട വൈകാശിയിൽ കാശിനാഥനെയാണ് (20) കരീലക്കുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തത്.
കാശിനാഥൻ ഇൻസ്റ്റഗ്രാം വഴി പെൺകുട്ടിയുമായി പരിചയത്തിലാകുകയും പിന്നീട്...