ആലപ്പുഴയിൽ നവകേരള സദസ്സിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിൽ തൻ്റെ ഗൺമാനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഗൺമാൻ ആരെയെങ്കിലും മർദിക്കുന്നതു ശ്രദ്ധയിൽപെട്ടിട്ടില്ലെന്നു നക്ഷത്രചിഹ്‌നമിട്ട ചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി....