Tag: Adv Sebastian Kulathunkal

നിക്ഷേപകരെ വരവേൽക്കാൻ ഒരുങ്ങി  പൂഞ്ഞാർ: നിക്ഷേപ വാഗ്ദാനം 2350 കോടി

പൂഞ്ഞാർ  നിയോജകമണ്ഡലത്തിന്റെ സമഗ്രമായ പുരോഗതി ലക്ഷ്യമിട്ട് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യവസായ വകുപ്പിന്റെ ആഭിമുഖ്യത്തിൽ "റൈസിംഗ് പൂഞ്ഞാർ 2K25 " എന്ന പേരിൽ ഈരാറ്റുപ്പേട്ടയിൽ നടക്കുന്ന നിക്ഷേപ സംഗമത്തിൻ്റെ...

പൂഞ്ഞാർ ടൂറിസം സർക്യൂട്ടിന് 10 കോടി രൂപയുടെ പ്രാഥമിക അനുമതി

ഈരാറ്റുപേട്ട : പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ പ്രകൃതിരമണീയമായ വിവിധ ടൂറിസം കേന്ദ്രങ്ങളെ കോർത്തിണക്കി പൂഞ്ഞാർ ടൂറിസം സർക്യൂട്ട് രൂപീകരിക്കാൻ സംസ്ഥാന ടൂറിസം വകുപ്പിൽ നിന്നും പ്രാഥമിക അനുമതി ലഭ്യമായതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ...

പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ സമ്പൂർണ്ണ അംഗൻവാടി കെട്ടിട നിർമ്മാണ പദ്ധതി; 10 കോടി രൂപ അനുവദിച്ചു – അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ

മുണ്ടക്കയം : പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ മുഴുവൻ അംഗൻവാടികൾക്കും കെട്ടിടം നിർമ്മിക്കുന്നത് ലക്ഷ്യം വെച്ച് 2024-25 സംസ്ഥാന ബഡ്ജറ്റിൽ പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ സമ്പൂർണ്ണ അംഗൻവാടി കെട്ടിട നിർമ്മാണ പദ്ധതിക്കായി 10 കോടി രൂപ അനുവദിച്ചിട്ടുണ്ട്...

മലയോര പട്ടയ നടപടികൾക്കായി മുണ്ടക്കയം കേന്ദ്രമാക്കി സ്പെഷ്യൽ ഓഫീസ് ആരംഭിക്കും: മന്ത്രി കെ. രാജൻ

മുണ്ടക്കയം : പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ എരുമേലി, വടക്ക്, തെക്ക്, കോരുത്തോട്, മുണ്ടക്കയം എന്നീ വില്ലേജുകളിലായി ഏഴായിരത്തിലധികം പട്ടയ അപേക്ഷകൾ തീർപ്പ് കൽപ്പിക്കുന്നതിനായി മുണ്ടക്കയം കേന്ദ്രമാക്കി സ്പെഷ്യൽ തഹസിൽദാർ ഓഫീസ് ആരംഭിക്കുമെന്ന് മന്ത്രി കെ....

മലയോര പട്ടയം: ഫെബ്രുവരി 28ന് മുണ്ടക്കയത്ത് മന്ത്രി കെ.രാജന്റെ നേതൃത്വത്തിൽ ആലോചനയോഗം.

മുണ്ടക്കയം: എരുമേലി വടക്ക്, തെക്ക്, കോരുത്തോട്, മുണ്ടക്കയം വില്ലേജുകളിലായി പട്ടികജാതി പട്ടിക വർഗ വിഭാഗത്തിൽപ്പെട്ടവർ ഉൾപ്പെടെ 7000 ത്തിലധികം ചെറുകിട നാമമാത്ര ഭൂഉടമകളുടെ പട്ടയം ലഭ്യമാക്കണമെന്ന അപേക്ഷകളിന്മേൽ അനുകൂല നടപടികൾ സ്വീകരിച്ച് പട്ടയം...

റോഡ് വികസന-ടൂറിസം രംഗങ്ങളിൽ പൂഞ്ഞാർ നിയോജകമണ്ഡലത്തിന് പ്രത്യേക പരിഗണന നൽകും : മന്ത്രി മുഹമ്മദ് റിയാസ്

മുണ്ടക്കയം: റോഡ് വികസന രംഗത്ത് അപര്യാപ്തതകളുള്ള പൂഞ്ഞാർ നിയോജക മണ്ഡലത്തിന്റെ റോഡ് വികസനത്തിന് പ്രത്യേക പരിഗണന നൽകുമെന്നും, പ്രകൃതി രമണീയമായ മണ്ഡലത്തിൽ പ്രത്യേക പാക്കേജിലൂടെ പൂഞ്ഞാർ ടൂറിസം സർക്യൂട്ട് അനുവദിക്കുമെന്നും മന്ത്രി മുഹമ്മദ്...

സംസ്ഥാന ബഡ്ജറ്റ്: പൂഞ്ഞാറിന് മികച്ച നേട്ടം – അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ

പൂഞ്ഞാർ : സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ച 2023-24 വർഷത്തെ സംസ്ഥാന ബഡ്ജറ്റിൽ പൂഞ്ഞാർ നിയോജകമണ്ഡലത്തിന് മികച്ച പരിഗണനയാണ് ലഭിച്ചിരിക്കുന്നത് എന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ...

ഇരുപത്തിയാറാം മൈൽ പാലം തിങ്കളാഴ്ച തുറന്നു കൊടുക്കുംഅഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ

കാഞ്ഞിരപ്പള്ളി: കഴിഞ്ഞ പ്രളയത്തിൽ കേടുപാടുകൾ സംഭവിച്ച് തകരാറിലായ കാഞ്ഞിരപ്പള്ളി - എരുമേലി സംസ്ഥാന പാതയിലെ ഇരുപത്തിയാറാം മൈൽ ജംങ്ഷനിലെ പാലം അറ്റകുറ്റപ്പണികൾ പൂർത്തീകരിച്ച് തിങ്കളാഴ്ച രാവിലെ 9:30ന് പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ...

കാറ്റിൽ തകർന്ന വീട് സന്ദർശിച്ച് പൂഞ്ഞാർ എം എൽ എ അഡ്വ: സെബാസ്റ്റ്യൻ കുളത്തുങ്കൽ

പൂഞ്ഞാർ പഞ്ചായത്ത് 7-ാം വാർഡിലെ കിഴക്കേത്ത് സെജുവിന്റെ വീട് കനത്ത കാറ്റിലും മഴയിലും തകർന്നത് നിയുക്ത പൂഞ്ഞാർ എം എൽ എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ സന്ദർശിച്ചു. വാർഡ് മെമ്പർ കെ...

കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കോളേജിലെ പൂർവ്വ വിദ്യാർത്ഥികളായ അഡ്വ സെബാസ്‌റ്റ്യൻ കുളത്തുങ്കലും അഡ്വ മുഹമ്മദ് ഷായും നിയമസഭാ സ്ഥാനാർത്ഥികളായേക്കാം.

കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കോളേജിലെ പൂർവ്വ വിദ്യാർത്ഥികളായ അഡ്വ സെബാസ്‌റ്റ്യൻ കുളത്തുങ്കലും അഡ്വ മുഹമ്മദ് ഷായും നിയമസഭാ സ്ഥാനാർത്ഥികളായേക്കാം.എൽഡിഎഫ് സ്ഥാനാർത്ഥിയായി പൂഞ്ഞാർ നിയോജക മണ്ഡലത്തിലേക്കാണ് സെബാസ്റ്റ്യൻ കുളത്തുങ്കലിനെ മത്സരിപ്പിക്കാൻ ആലോചിക്കുന്നത്. എസ്.ഡി കോളേജ്...

- A word from our sponsors -

spot_img

Follow us

HomeTagsAdv Sebastian Kulathunkal