എരുമേലി പമ്പാവാലിയിൽ വഴിവക്കിൽ നിന്ന ശബരിമല തീർത്ഥാടകർക്ക് മേൽ കാർ പാഞ്ഞുകയറി അപകടം. അപകടത്തിൽ 3 പേർക്ക് പരുക്കേറ്റു. തമിഴ്നാട് ട്രിച്ചി, താത്തുങ്കൽ പേട്ട സ്വദേശികളായ ശരവണൻ (37), ശങ്കർ (35), സുരേഷ്...
എരുമേലി അട്ടിവളവില്‍ ശബരിമല തീർത്ഥാടകരുടെ മിനി ബസ് മറിഞ്ഞു. തമിഴ്നാട് സ്വദേശികള്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്.മൂന്ന് പേർക്ക് പരിക്ക്.പരിക്കേറ്റവരെ എരുമേലി ഗവണ്‍മെൻ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അപകടം നടന്നത് രാത്രി എട്ടരയോടെയാണ്.മോട്ടർ വാഹന വകുപ്പിൻ്റെ...
ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിന്റെ വാഹനം അപകടത്തില്‍പ്പെട്ടു. മലപ്പുറം മഞ്ചേരിയില്‍ കാർ സ്‌കൂട്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു.
മന്ത്രിയെ ചെറിയ പരിക്കുകളോടെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ ബൈക്ക് യാത്രക്കാർക്കും പരിക്കുണ്ട്. വയനാട്ടിലേയ്ക്കുള്ള യാത്രയ്ക്കിടെയാണ് അപകടം.
വയനാട്...
നിയന്ത്രണം വിട്ട് മറിഞ്ഞ പിക്കപ്പ് വാനിൽ നിന്നും ഡ്രൈവറും സഹായിയും അത്ഭുതകരമായി രക്ഷപെട്ടു കോഴിക്കോട് ഈങ്ങാപ്പുഴക്ക് സമീപം ലോക്കരയിൽ ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. പച്ചക്കറിയുമായി വരികയായിരുന്ന വാഹനത്തിന്റെ പിറകിലെ ടയർ പൊട്ടിയാണ് അപകടമുണ്ടായത്....
ദേശീയ പാതയിൽ വെൺപാലവട്ടത്ത് സ്കൂട്ടർ നിയന്ത്രണം വിട്ട് അപകടം. കുഞ്ഞടക്കം 3 പേർ മേൽപ്പാലത്തിൽ നിന്ന് താഴെയുളള സർവ്വീസ് റോഡിലേയ്ക്ക് വീണു. ഒരാൾ മരിച്ചു. കോവളം വെള്ളാർ സ്വദേശിനി സിമി (35) ആണ്...