ഇന്ന് രാവിലെ ഗ്ലോസറിന് സമീപം റൗണ്ട് എബൗട്ടിലുണ്ടായ കാറപടത്തിൽ ഏഴ് പേർ മരിച്ചു.
എറണാകുളം മൂവാറ്റുപുഴക്ക് സമീപം കുന്നയ്ക്കൽ സ്വദേശി ബിൻസ് രാജൻ, കൊല്ലം സ്വദേശി അർച്ചന നിർമ്മൽ എന്നിവരാണ് ദുരന്തത്തിൽ മരിച്ച...
ഏറ്റുമാനൂർ നീണ്ടൂർ കല്ലറ റോഡിൽ നിയന്ത്രണംവിട്ട ടിപ്പർ ലോറി മൂന്ന് വാഹനത്തിലിടിച്ച് അപകടം. ആർക്കും പരിക്കില്ല. അപകടത്തിൽ രണ്ട് കാറും ഒരു ഓട്ടോറിക്ഷയും തകർന്നു. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു അപകടം.
നീണ്ടൂരിൽ നിന്ന് മണ്ണുമായി...
കുട്ടിക്കാനത്ത് അയ്യപ്പഭക്തർ സഞ്ചരിച്ചിരുന്ന ബസ് അപകടത്തിൽപെട്ടു. നിയന്ത്രണം വിട്ട ബസ് കാറിന് മുകളിലേക്ക് മറിയുകയായിരുന്നു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.പോണ്ടിച്ചേരിയിൽ നിന്നും ശബരിമല ദർശനത്തിന് പോയ അയ്യപ്പഭക്തരുടെ ബസ്, വളഞ്ഞങ്ങാനം വളവിന് സമീപം കാറിന്...
എറണാകുളം ഇടപ്പള്ളിയിൽ വാഹനാപകടം, 20 പേർക്ക് പരുക്ക്.
കെഎസ്ആർടിസി ബസും ട്രാവലറും കുട്ടിയിടച്ചാണ് അപകടം.
കെഎസ്ആർടിസി ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണം. ഇടപ്പള്ളി ജംഗ്ഷനിൽ നിന്ന് എറണാകുളം ഡിപ്പോയിലേക്ക് പോകുകയായിരുന്നു കെഎസ്ആർടിസി ബസ്.
...
മണർകാട് അയർകുന്നം റോഡിൽ മാലം രണ്ടാം കലിങ്കിൽ ആണ് അപകടം ഉണ്ടായത്. അപകടത്തിൽ ഒരാൾ മരിച്ചു. തെക്കും കുന്നേൽ കാവും പടി അരവിന്ദ് (24)ആണ് മരിച്ചത്.
ഇന്നലെ രാത്രിയോടെ യായിരുന്നു സംഭവം. വീതി...
മണർകാട് പെരുമാനൂർക്കുളത്തിന് സമീപം നിയന്ത്രണം വിട്ട കാർ ബൈക്കുകളിലിടിച്ച് അപകടം. കോട്ടയത്ത് നിന്നും വരികയായിരുന്നു കാർ നിയന്ത്രണം വിട്ട് മൂന്ന് ബൈക്കുകളിൽ ഇടിക്കുകയായിരുന്നു.
മണർകാട് സ്വദേശി വല്യറക്കൽ ബിജി കെ സാമുവൽ എന്ന...