നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ തോൽവിക്ക് പിന്നാലെ രാജ്യതലസ്ഥാനത്ത് ആം ആദ്‌മി പാർട്ടിക്ക് വീണ്ടും തിരിച്ചടി. 13 പാർട്ടി കൗൺസിലർമാർ രാജിവെച്ച് പുതിയ പാർട്ടി രൂപീകരിച്ചതായി പ്രഖ്യാപിച്ചു. മുകേഷ് ഗോയലിൻ്റെ നേതൃത്വത്തിലാണ് വിമത നീക്കം. ഡൽഹി...
നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെ ദില്ലിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വമ്പൻ റാലി. രോഹിണിയിലെ തെരഞ്ഞെടുപ്പ് റാലിയിലാണ് മോദി പങ്കെടുത്തത്. ദില്ലിയുടെ ദുരന്തമാണ് എഎപി എന്ന് പ്രധാനമന്ത്രി ആവര്‍ത്തിച്ചു. ഇത്തവണ ദില്ലിയിൽ...
രാജ്യതലസ്‌ഥാനത്തെ ജലക്ഷാമത്തിൽ പ്രതിഷേധിച്ച് നിരാഹാര സമരം നടത്തിയിരുന്ന മന്ത്രി അതിഷി മർലേനയെ ആശുപത്രിയിലേക്ക് മാറ്റി. ശരീരത്തിൽ പഞ്ചസാരയുടെ അളവ് അപകടകരമായ നിലയിൽ താഴ്ന്ന് ആരോഗ്യസ്‌ഥിതി മോശമായതിനാലാണ് അതിഷിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എൽഎൻജെപി ആശുപത്രിയിലെ...
ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരെ ഒന്നിച്ച് അണിനിരക്കുന്നത് ചർച്ച ചെയ്യാൻ പ്രതിപക്ഷ പാർട്ടികളുടെ രണ്ടാം യോഗം നാളെ ബെംഗളൂരുവിൽ. 24 പ്രതിപക്ഷ പാർട്ടികളെയാണ് യോഗത്തിലേക്ക് ക്ഷണിച്ചത്. ഡൽഹി സർക്കാരിനെതിരായ കേന്ദ്ര ഓർഡിനൻസിൽ ആം ആംദ്മി...
ഏക സിവിൽകോഡ് വിഷയത്തിൽ ആം ആദ്മി പാർട്ടിയിൽ ഭിന്നത. സിവിൽകോഡിനെ അംഗീകരിക്കില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ പറഞ്ഞു. രാജ്യത്തെ വിഭജിക്കാനുള്ള ബി.ജെ.പിയുടെ തന്ത്രമാണ് ഇതെന്നും എല്ലാ മതങ്ങളുടെ വിശ്വാസങ്ങളെയും ആചാരങ്ങളെയും ബഹുമാനിക്കണമെന്നും...
2024-ൽ നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടാൽ ഭരണഘടന മാറ്റി ഇന്ത്യയുടെ രാജാവായി സ്വയം പ്രഖ്യാപിക്കുമെന്ന് ഡൽഹി കാബിനറ്റ് മന്ത്രി സൗരഭ് ഭരദ്വാജ് . ലോക്സഭാ തെരഞ്ഞെടുപ്പിനെ ഒരുമിച്ച് നേരിടാൻ പ്രതിപക്ഷ പാർട്ടികൾ...
ഗോവയിൽ ആദ്യമായി അക്കൗണ്ട് തുറന്ന് ആം ആദ്മി പാർട്ടി. സംസ്ഥാനത്ത് രണ്ട് സീറ്റുകളാണ് ആംആദ്മി നേടിയത്. ബെനോലിയം, വെലീം എന്നീ മണ്ഡലങ്ങളാണ് ആംആദ്മി വെട്ടിപ്പിടിച്ചത്. ആംആദ്മി നേതാവ് വിന്‍സേ വീഗസും ക്രൂസ് സില്‍വയുമാണ്...