Tag: AAM AADMI PARTY (AAP)

ജലക്ഷാമത്തിൽ പ്രതിഷേധിച്ച് നിരാഹാര സമരം; ആരോഗ്യസ്‌ഥിതി മോശമായതിനാൽ മന്ത്രി അതിഷി മർലേനയെ ആശുപത്രിയിലേക്ക് മാറ്റി

രാജ്യതലസ്‌ഥാനത്തെ ജലക്ഷാമത്തിൽ പ്രതിഷേധിച്ച് നിരാഹാര സമരം നടത്തിയിരുന്ന മന്ത്രി അതിഷി മർലേനയെ ആശുപത്രിയിലേക്ക് മാറ്റി. ശരീരത്തിൽ പഞ്ചസാരയുടെ അളവ് അപകടകരമായ നിലയിൽ താഴ്ന്ന് ആരോഗ്യസ്‌ഥിതി മോശമായതിനാലാണ് അതിഷിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എൽഎൻജെപി ആശുപത്രിയിലെ...

ജലക്ഷാമം, പ്രശ്‌നം പരിഹരിച്ചില്ലെങ്കിൽ നിരാഹാര സമരം നടത്തും; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് അതിഷി മാർലെന

ജലക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് ഡൽഹി ജലമന്ത്രി അതിഷി മാർലെന. 2 ദിവസത്തിനകം പ്രശ്‌നം പരിഹരിച്ചില്ലെങ്കിൽ ജൂൺ 21 മുതൽ അനിശ്ചിതകാല നിരാഹാര സമരം നടത്തുമെന്നു മുന്നറിയിപ്പുമുണ്ട്. ഡൽഹിയിലേക്ക് 613...

തിരഞ്ഞെടുപ്പ് ഫലം അറിയാൻ മണിക്കൂറുകൾ മാത്രം; അരവിന്ദ് കേജ്‌രിവാൾ ഇന്ന് ജയിലിലേക്ക്

മദ്യനയ അഴിമതിക്കേസിൽ സുപ്രീം കോടതി അനുവദിച്ച 21 ദിവസത്തെ ഇടക്കാല ജാമ്യ കാലാവധി ഇന്നലെ അവസാനിച്ചതോടെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ഇന്ന് ജയിലിലേക്ക് തിരിച്ചുപോകും. ആരോഗ്യപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ജാമ്യ കാലാവധി നീട്ടണമെന്ന്...

അരവിന്ദ് കേജ്രിവാളിൻ്റെ അഭാവത്തിൽ, കന്നി പ്രചാരണത്തിനിറങ്ങി സുനിത കേജ്‌രിവാൾ

തിഹാർ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിൻ്റെ അഭാവത്തിൽ, തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി ഭാര്യ സുനിത കേജ്‌രിവാൾ. ഈസ്റ്റ് ഡൽഹിയിലെ ആം ആദ്‌മി പാർട്ടി സ്‌ഥാനാർഥിക്ക് പിന്തുണ പ്രഖ്യാപിച്ചുള്ള റോഡ് ഷോയിലാണ് സുനിത...

മദ്യനയ അഴിമതിക്കേസ്; അരവിന്ദ് കേജ്രിവാൾ സമർപ്പിച്ച ഹർജിയിൽ ഡൽഹി ഹൈക്കോടതി ഇന്ന് വിധി പറയും

മദ്യനയ അഴിമതിക്കേസിൽ എൻഫോഴ്സസ്മെന്റ് ഡയറക്ട‌റേറ്റിന്റെറെ അറസ്‌റ്റ് ചോദ്യം ചെയ്‌ത്‌ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ സമർപ്പിച്ച ഹർജിയിൽ ഡൽഹി ഹൈക്കോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് സ്വർണകാന്ത ശർമ്മയുടെ ബെഞ്ചാണ് ഉച്ചയ്ക്ക് രണ്ടരയ്ക്ക്...

ജനാധിപത്യം അതിന്റെ വഴിക്കു നീങ്ങട്ടെ; കേജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്ന ഹർജിയിൽ ഇടപെടാതെ ഡൽഹി ഹൈക്കോടതി

ഡൽഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സസ്മെന്റ്റ് ഡയറക്‌ടറേറ്റ് (ഇ.ഡി) അറസ്‌റ്റ് ചെയ്ത‌ എഎപി നേതാവ് അരവിന്ദ് കേജ്‌രിവാളിനെ ഡൽഹി മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജിയിൽ ഇടപെടാതെ ഡൽഹി ഹൈക്കോടതി. ജനാധിപത്യം അതിന്റെ...

ബിജെപിയിൽ ചേരാൻ ശക്തമായ സമ്മർദം,ബിജെപിയിൽ ചേർന്നില്ലെങ്കിൽ ഒരു മാസത്തിനകം അറസ്റ്റ്; വെളിപ്പെടുത്തലുമായി അതിഷി

രാഷ്ട്രീയ ഭാവി സംരക്ഷിക്കാൻ ബിജെപിയിൽ ചേരാൻ ശക്തമായ സമ്മർദമുണ്ടെന്ന് വെളിപ്പെടുത്തി എഎപി നേതാവും ഡൽഹി മന്ത്രിയുമായ അതിഷി രംഗത്ത്. ബിജെപിയിൽ ചേർന്നില്ലെങ്കിൽ ഒരു മാസത്തിനകം താൻ അറസ്‌റ്റിലാകുമെന്നതാണ് ഇപ്പോഴത്തെ അവസ്‌ഥയെന്നും ഡൽഹിയിൽ വിളിച്ചു...

ബിജെപിയിൽ ചേരാൻ എഎപി എംഎൽഎമാർക്കു പണവും പദവിയും വാഗ്‌ദാനം; വിളിച്ച ഫോൺ നമ്പർ പുറത്തുവിട്ടു

പഞ്ചാബിൽ ബിജെപിയിൽ ചേരാൻ എഎപി എംഎൽഎമാർക്കു പണവും പദവിയും വാഗ്‌ദാനം ചെയ്യുന്നെന്ന് ആരോപിച്ചു ഡൽഹി മന്ത്രി സൗരഭ് ഭരദ്വാജ് പറഞ്ഞു. എംഎൽഎമാരെ വിളിച്ച ഫോൺ നമ്പറും എഎപി പുറത്തുവിട്ടു. ഡൽഹിയിൽ അരവിന്ദ് കേജ്‌രിവാളിനെ...

മോദിയുടെ വസതി വളയാനുള്ള എഎപി നീക്കത്തിന് തിരിച്ചടി; പ്രതിഷേധത്തിന് ഡൽഹി പൊലീസ് അനുമതി നിഷേധിച്ചു

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ അറസ്‌റ്റ് ചെയ്‌തതിനെതിരായ പ്രതിഷേധത്തിൻ്റെ ഭാഗമായി, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലോക് കല്യാൺ മാർഗിലുള്ള വസതി വളയാനുള്ള എഎപി നീക്കത്തിന് തിരിച്ചടി. പ്രധാനമന്ത്രിയുടെ വസതി വളഞ്ഞുള്ള പ്രതിഷേധത്തിന് ഡൽഹി പൊലീസ്...

കത്തുവായിച്ച് തന്റെ കണ്ണുനിറഞ്ഞു; കേജ്‌രിവാളിന് മാത്രമേ ഇങ്ങനെ ചെയ്യാൻ സാധിക്കൂ – എഎപി നേതാവും മന്ത്രിയുമായ അതിഷി

മദ്യനയ അഴിമതിക്കേസിൽ അറസ്‌റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ അയച്ച കത്തുവായിച്ച് തന്റെ കണ്ണുനിറഞ്ഞെന്ന് എഎപി നേതാവും മന്ത്രിയുമായ അതിഷി. ഡൽഹിയിലെ ജലവിതരണവുമായി ബന്ധപ്പെട്ട് ഇ.ഡി കസ്റ്റഡിയിൽ ഇരുന്നുകൊണ്ട് മുഖ്യമന്ത്രി ആദ്യ ഉത്തരവ്...

ആം ആദ്‌മി പാർട്ടി എംഎൽഎയുടെ വസതിയിൽ ഇഡി റെയ്‌ഡ്; ഇന്ത്യ റഷ്യയുടെ പാത പിന്തുടർന്ന് ഏകാധിപത്യത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു എന്ന് എഎപി

ആം ആദ്‌മി പാർട്ടി എംഎൽഎ ഗുലാബ് സിങ്ങിന്റെ വസതിയിൽ ഇഡി റെയ്‌ഡ്. ശനിയാഴ്‌ച രാവിലെ മൂന്നുമണിയോടെയായിരുന്നു ഗുലാബ് സിങ്ങിൻ്റെ വസതിയിൽ റെയ്‌ഡ് നടത്തിയതെന്ന് എഎപി അറിയിച്ചു. ഏതു കേസിലാണ് റെയ്ഡ് നടന്നതെന്ന കാര്യം...

‘ക്യാപ്റ്റനെ’ നഷ്‌ടപ്പെട്ട അവസ്‌ഥ; തിരഞ്ഞെടുപ്പിനൊരുങ്ങുന്ന ആംആദ്മി പാർട്ടിക്ക് കനത്ത തിരിച്ചടി

തിരഞ്ഞെടുപ്പിനൊരുങ്ങുന്ന ആംആദ്മി പാർട്ടിക്ക് (എഎപി) കനത്ത തിരിച്ചടിയാണ് അരവിന്ദ് കേജ്‌രിവാളിന്റെ അറസ്‌റ്റ്. ഉപമുഖ്യമന്ത്രിയായിരുന്ന എഎപിയുടെ പ്രമുഖ നേതാവും കേജ്‌രിവാളിന്റെ വലംകൈയുമായ മനീഷ് സിസോദിയയെ ഇതേ കേസിൽ നേരത്തേതന്നെ എൻഫോഴ്‌‌സ്മെന്റ്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്‌റ്റ്...

അരവിന്ദ് കേജ്‌രിവാളിനെ രണ്ടോ മൂന്നോ ദിവസങ്ങൾക്കുള്ളിൽ സിബിഐ അറസ്‌റ്റ് ചെയ്യും; വ്യക്‌തമായ സൂചന ലഭിച്ചതായി എഎപി നേതാക്കൾ

മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ രണ്ടോ മൂന്നോ ദിവസങ്ങൾക്കുള്ളിൽ സിബിഐ അറസ്‌റ്റ് ചെയ്യുമെന്ന് വ്യക്‌തമായ സൂചന ലഭിച്ചതായി എഎപി നേതാക്കൾ പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കുന്നതിൽ നിന്ന് എഎപിയെ പിന്തിരിപ്പിക്കാനാണ് മുഖ്യമന്ത്രിയെ അറസ്‌റ്റ് ചെയ്യാനുള്ള...

- A word from our sponsors -

spot_img

Follow us

HomeTagsAAM AADMI PARTY (AAP)