Tag: aadujeevitham

ആഗോളതലത്തിൽ 150 കോടി കളക്ഷൻ എന്ന നേട്ടം സ്വന്തമാക്കി ‘ആടുജീവിതം’

ബോക്സോഫീസിൽ കുതിപ്പ് തുടർന്ന് പൃഥ്വിരാജ്-ബ്ലെസി ചിത്രം 'ആടുജീവിതം'. ആഗോളതലത്തിൽ 150 കോടി കളക്ഷൻ എന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ചിത്രം. റിലീസ് ചെയ്‌ത്‌ 25 ദിവസങ്ങൾ പിന്നിടുമ്പോഴാണ് ആടുജീവിതം ഈ നേട്ടം സ്വന്തമാക്കിയത്. പൃഥ്വിരാജ്...

കേരള ബോക്‌സ് ഓഫീസിലെ ആകെ കളക്ഷനിൽ മഞ്ഞുമ്മൽ ബോയ്‌സിനെ മറികടന്ന് ആടുജീവിതം

അടുത്തകാലത്ത് മലയാളത്തെ വിസ്‌മയിപ്പിച്ച ഒരു ചിത്രമാണ് ആടുജീവിതം. ആഗോളതലത്തിൽ പൃഥ്വിരാജിന്റെ ആടുജീവിതം 100 കോടി ക്ലബിൽ ഇടംനേടിയിരുന്നു. ആടുജീവിതം കേരള ബോക്‌സ് ഓഫീസ് കളക്ഷനിലും റെക്കോർഡിട്ടിരിക്കുകയാണ്. കേരള ബോക്‌സ് ഓഫീസിലെ ആകെ കളക്ഷനിൽ...

നാലിരട്ടിയോളം അഡ്വാൻസ് ബുക്കിങ്; മൂന്നാം വാരത്തിലേക്കു കടന്നിട്ടും ജനഹൃദയങ്ങളെ കീഴടക്കി തളരാതെ ആടുജീവിതം

പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച ആടുജീവിതം മൂന്നാം വാരത്തിലേക്കു കടന്നിട്ടും തളരാതെ മുന്നേറുകയാണ്. ഈദ് - വിഷു റിലീസായി വരാൻ പോകുന്ന ഹിന്ദി, മലയാളം ചിത്രങ്ങളേക്കാൾ നാലിരട്ടിയോളമാണ് ഇപ്പോഴും ആടുജീവിതത്തിൻ്റെ അഡ്വാൻസ് ബുക്കിങ്....

വെറും ഒൻപത് ദിവസംകൊണ്ട് നൂറുകോടി ക്ലബിൽ; മലയാളത്തിൽ ഏറ്റവും വേഗത്തിൽ 100 കോടിയെന്ന നേട്ടം സ്വന്തമാക്കി ആടുജീവിതം

തിയേറ്ററുകളിൽ അപരാജിത കുതിപ്പ് തുടർന്ന് മുന്നേറവേ നൂറുകോടി ക്ലബിൽ ഇടംപിടിച്ച് ആടുജീവിതം. വെറും ഒൻപത് ദിവസംകൊണ്ടാണ് ഈ ബ്ലെസി- പൃഥ്വിരാജ് ചിത്രം ആഗോളകളക്ഷനിൽ 100 കോടിയെന്ന നേട്ടം സ്വന്തമാക്കിയത്. ഇതോടെ മലയാളത്തിൽ ഏറ്റവും...

മലയാളത്തിൻ്റെ ടൈറ്റാനിക് ആണ് ആട്ജീവിതം, പൃഥ്വിരാജിന് ഇനി ഒരു മെസ്സേജുകളും അയക്കില്ല; നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു

ആടുജീവിതം സിനിമയെക്കുറിച്ചും നടൻ പൃഥ്വിരാജിനെക്കുറിച്ചും നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ കഴിഞ്ഞദിവസം പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. ആടുജീവിതം ഏതൊരു പ്രേക്ഷകൻ്റേയും കണ്ണുനിറയ്ക്കുമെന്ന് ലിസ്റ്റിൻ പറഞ്ഞു. ചിത്രത്തിന്റെ റിലീസ് നേരത്തെയാക്കാൻ താൻ നടത്തിയ ശ്രമങ്ങളെക്കുറിച്ചും അദ്ദേഹം പങ്കുവെച്ചു....

ആടുജീവിതം സിനിമയുടെ വ്യാജപതിപ്പ്; ഫോൺ സംഭാഷണവും, മൊബൈൽ സ്ക്രീൻ ഷോട്ടും സഹിതം പരാതി നൽകി ബ്ലെസി

തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുന്ന പൃഥ്വിരാജ്-ബ്ലെസി ടീമിൻ്റെ ആടുജീവിതം സിനിമയുടെ വ്യാജപതിപ്പ് പ്രചരിപ്പിക്കുന്നതായി പരാതി. സമൂഹമാധ്യമങ്ങളിൽ ആടുജീവിതം സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച് സംവിധായകൻ ബ്ലെസി എറണാകുളം സൈബർ സെല്ലിൽ...

വളരെ മുമ്പ് തന്നെ ആടുജീവിതം എന്ന നോവലിനുള്ള ആശയങ്ങൾ തനിക്ക് ലഭിച്ചിരുന്നു; ആടുജീവിതം സിനിമ വെള്ളിത്തിരയിൽ കാണുന്നതിന് താനും കാത്തിരിക്കുകയാണെന്ന് ബെന്യാമിൻ

ആടുജീവിതം സിനിമ വെള്ളിത്തിരയിൽ കാണുന്നതിന് താനും കാത്തിരിക്കുകയാണെന്ന് ആടുജീവിതം നോവലിൻ്റെ രചയിതാവ് ബെന്യാമിൻ. വളരെ മുമ്പ് തന്നെ ആടുജീവിതം എന്ന നോവലിനുള്ള ആശയങ്ങൾ തനിക്ക് ലഭിച്ചിരുന്നുവെന്ന് ബെന്യാമിൻ പറഞ്ഞു. ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച്...

- A word from our sponsors -

spot_img

Follow us

HomeTagsAadujeevitham