രണ്ടാനച്ഛന്മാരും രണ്ടാനമ്മമാരും കുട്ടികളുടെ അന്തകരോ?ശിഥിലമായ കുടുംബ ബന്ധങ്ങളും മദ്യവും മയക്കുമരുന്നും മലയാളി കുടുംബങ്ങളിലെ പിഞ്ചു പൈതങ്ങളെ പോലും അതിക്രൂരമായി വേട്ടയാടുന്നു ?നിരവധി അനവധി ചോദ്യങ്ങളാണ് ….. സജ്നയെന്ന പിഞ്ചു പൈതലിന്റെ ദാരുണാന്ത്യം ഉയർത്തുന്നത്...
പത്തനംതിട്ടയിൽ മർദനമേറ്റ് അഞ്ച് വയസുകാരി മരിച്ചു. പത്തനംതിട്ട കുമ്പഴയിലാണ് സംഭവം. തമിഴ്‌നാട് രാജപാളയം സ്വദേശികളുടെ മകളാണ് മരിച്ചത്.വീട്ടുജോലി ചെയ്താണ് കുട്ടിയുടെ അമ്മ കുടുംബം പോറ്റുന്നത്. അച്ഛൻ ലഹരി മരുന്നിന് അടിമയാണ്. രണ്ടു ദിവസമായി...