ഇന്ത്യന് നാഷണല് കോണ്ഗ്രസിന്റെ 138ാം സ്ഥാപകദിനാഘോഷമായ ഇന്ന് സംസ്ഥാനത്തും വിപുലമായ ആഘോഷ പരിപാടികള്. ഡിസിസി, ബ്ലോക്ക്, മണ്ഡലം കോണ്ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില് വിപുലമായ പരിപാടികള് സംഘടിപ്പിക്കാനാണ് കെപിസിസിയുടെ തീരുമാനം.
കണ്ണൂര് ഡിസിസിയില് നടക്കുന്ന കോണ്ഗ്രസ്...