പത്തനംതിട്ട : മകരവിളക്ക് മഹോല്സവത്തിന്റെ തിരക്ക് മുന്കൂട്ടി കണ്ട് തീര്ത്ഥാടകരുടെ ആരോഗ്യ സംരക്ഷണത്തിനായി വലിയ മുന്നൊരുക്കങ്ങളുമായി ആരോഗ്യ വകുപ്പ്.നിലവിലെ സൗകര്യങ്ങള്ക്ക് പുറമെയാണിത്. തിരുവാഭരണ ഘോഷയാത്ര പുറപ്പെടുന്ന 12 ന് പ്രാഥമികാരോഗ്യ കേന്ദ്രമായ കുളനടയില്...