കേരളത്തില് വന്യജീവികളുടെ ആക്രമണത്തില് കൊല്ലപ്പെടുന്നവരുടെ എണ്ണം വര്ധിക്കുന്നതായി റിപ്പോര്ട്ട്. കഴിഞ്ഞ 18 മാസത്തിനിടെ വന്യജീവി ആക്രമണത്തില് പൊലിഞ്ഞത് 123 ജീവനുകൾ. ന്യൂ ഇന്ത്യന് എക്സ്പ്രസ്സാണ് ഇക്കാര്യം റിപ്പോര്ട്ട് ചെയ്തിരിക്കുന്നത്.
ഇതില് ഏകദേശം 60ലധികം പേര്...