അന്താരാഷ്ട്ര വിപണിയില് സ്വര്ണവിലയില് വന് വര്ധനവ് രേഖപ്പെടുത്തി. ഔണ്സിന് 1906 വരെ സ്വര്ണവില ഉയര്ന്നതോടെ കേരളത്തില് ഇന്നും സ്വര്ണവില ഉയര്ന്നു.
ഇന്നലെ ഗ്രാമിന് 30 രൂപ കൂടി 5245 രൂപയും പവന് 41960 രൂപയുമായിരുന്നു...
ഇന്ന് ഗ്രാമിന് 20 രൂപ വർധിച്ച്, 22 കാരറ്റ് സ്വർണത്തിന്റെ വില 5,130 രൂപയായി. ഇതോടെ ഒരു പവൻ സ്വർണത്തിന് വില 160 രൂപ വർധിച്ച് 41,040 രൂപയായി. 18 കാരറ്റ് സ്വർണത്തിന്റെ...