തൃശൂര് നാട്ടിക, വലപ്പാട്, കണ്ണൂര് കാട്ടാമ്പള്ളി എന്നിവിടങ്ങളിലാണ് അപകടം. മരിച്ചവരില് അഞ്ച് വയസുകാരിയും ഉള്പ്പെടുന്നുണ്ട്.
ഇന്ന് പുലര്ച്ചെയാണ് തൃശൂര് നാട്ടിക,വലപ്പാട് എന്നിവടങ്ങളില് വ്യത്യസ്ത വാഹനാപകടങ്ങളുണ്ടായത്. നാട്ടികയില് ചരക്ക് ലോറിയും കാറും കൂട്ടിയിടിച്ച് 2 പേര്...