മലങ്കര ചര്ച്ച് ബില് കൊണ്ടുവരുന്നത് പിണറായി വിജയന്റെ മുന്കൈയിലാണെന്നും സഭയെ സഹായിക്കുന്നവരെ വിശ്വാസികള് തിരിച്ചും സഹായിക്കുമെന്നും മെത്രാപൊലീത്ത ട്രസ്റ്റി ജോസഫ് മാര് ഗ്രിഗോറിയോസ് പറഞ്ഞു.
ഓര്ത്തഡോക്സ് – യാക്കോബായ തര്ക്കം സംസ്ഥാനത്തെ വിഷയമാണെന്നും...