ഗോത്രവര്‍ഗ മേഖലയിലെ ഊരുകളില്‍ പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിന് ഊരുമിത്രം പദ്ധതിയില്‍പ്പെട്ട ഹാംലെറ്റ് ആശമാരുടെ പ്രഥമ സംസ്ഥാന സംഗമം തിരുവനന്തപുരത്ത് നടന്നു. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ തെരഞ്ഞെടുത്തത് അതാത് സമൂഹങ്ങളില്‍ നിന്നുള്ള ആശാവര്‍ക്കര്‍മാരേയാണ്.
ഭാഷാപരമായും...
തിടനാട് ഗ്രാമപഞ്ചായത്തിലെ 11, 12 വാർഡുകളിലൂടെ കടന്നുപോകുന്ന പൂവത്തോട് -ഗ്രീൻ സിറ്റി-കല്ലറങ്ങാട് റോഡിന്റെ നവീകരണ ഉദ്ഘാടനം അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം. എൽ. എ. നിർവഹിച്ചു.
എംഎൽഎ ആസ്തി വികസന ഫണ്ടിൽനിന്നും 20 ലക്ഷം...
എരുമേലി: പ്രസിദ്ധമായ എരുമേലി പേട്ടതുള്ളൽ നടന്നു. ഇന്നലെ രാവിലെ ആകാശത്ത് ശ്രീകൃഷ്ണപ്പരുന്ത് പ്രത്യക്ഷപ്പെട്ടതോടെയാണ് അമ്പലപ്പുഴ സംഘത്തിന്‍റെ പേട്ട ആരംഭിച്ചത്. വർണങ്ങൾ വാരിവിതറി വാവരുപള്ളിയിൽ എത്തിയ സംഘത്തെ ജമാഅത്തിന്‍റെ നേതൃത്വത്തിൽ പുഷ്പവൃഷ്ടി നടത്തി സ്വീകരിച്ചു....