തലശേരി ജനറല് ആശുപത്രിയിലെ അസ്ഥിരോഗ വിദഗ്ധന് ഡോ.വിജു മോനെതിരെയാണ് പൊലീസ് കേസെടുത്തത്. വിദ്യാര്ഥിയുടെ പിതാവിന്റെ പരാതിയിലാണ് നടപടി
സംഭവത്തില് ആരോഗ്യമന്ത്രി വീണ ജോര്ജ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. പരാതിയെക്കുറിച്ച് അന്വേഷിക്കാന് മനുഷ്യാവകാശ കമ്മിഷനും ഉത്തരവിട്ടിരുന്നു. ഫുട്ബോള്...