Tag: തമിഴ്നാട്

എരുമേലി- മുണ്ടക്കയം റോഡിൽ വാഹനാപകടം

എരുമേലി - മുണ്ടക്കയം റോഡിൽ ശബരിമല ദർശനം കഴിഞ്ഞു മടങ്ങിയ തമിഴ്നാട് തീർത്ഥാടകരുടെ വാഹനവും, പാലാ സ്വദേശികളുടെ വാഹനവും ആണ് കൂട്ടിയിടിച്ചത്.അപകടത്തിൽ യാത്രക്കാർക്ക് നിസാര പരിക്കേറ്റു. കാറുകൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചു.

- A word from our sponsors -

spot_img

Follow us

HomeTagsതമിഴ്നാട്