കൊല്ലം സ്വദേശി നബീല്‍ മുഹമ്മദ് ജിദ്ദയില്‍ താമസ സ്ഥലത്തു മരണപ്പെട്ടു. 72 വയസായിരുന്നു. 43 വര്‍ഷത്തോളമായി സൗദിയില്‍ പ്രവാസിയാണ്.
മൃതദേഹം ജിദ്ദയില്‍ സംസ്‌കരിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ജിദ്ദ കെഎംസിസിക്ക് കീഴില്‍ നടന്നുവരുന്നു. മൈമൂന ഭാര്യയാണ്. മകന്‍...