Tag: കോഴിക്കോട് താമരശ്ശേരിയിൽ

കോഴിക്കോട് താമരശ്ശേരിയിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു

മലപ്പുറം അരിക്കോട് സ്വദേശി കെ.വി നിവേദ് (21) ആണ് മരിച്ചത്.കോഴിക്കോട് താമരശ്ശേരി കൂടത്തായി മുടൂർ വളവിൽ ഇന്ന് രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം. സ്‌കൂട്ടറിലിടിച്ച് ടിപ്പറിനടിയിലേക്ക് വീണ നിവേദ് സംഭവ സ്ഥലത്തു വെച്ച് തന്നെ മരിച്ചു

- A word from our sponsors -

spot_img

Follow us

HomeTagsകോഴിക്കോട് താമരശ്ശേരിയിൽ