Tag: കിഫ്ബി

കിഫ്ബിക്കെതിരെ രംഗത്തെത്തുന്നവർ വികസനം വേണ്ട എന്ന നിലപാടുള്ളവർ: പിണറായി വിജയൻ

കിഫ്ബിക്കെതിരായ നീക്കത്തിന് പിന്നിൽ കേരളത്തെ തകർക്കുക എന്ന ലക്ഷ്യമുണ്ട് വരാമെന്ന് മുഖ്യമന്ത്രി. കിഫ്ബി സാമ്പത്തിക അച്ചടക്കമുള്ള സ്ഥാപനമാണ്. കിഫ്ബി മസാല ബോണ്ടിന് ആര്‍.ബി.ഐ അംഗീകാരമുണ്ട്. കേന്ദ്ര സര്‍ക്കാര്‍ തന്നെ ഇത് വ്യക്തമാക്കിയതാണെന്നും മുഖ്യമന്ത്രി...

കഴിഞ്ഞ അഞ്ചു വർഷത്തിനിടെ കിഫ്ബി നടപ്പാക്കിയ പദ്ധതികളുടെ വിശദാംശങ്ങൾ സമർപ്പിക്കാൻ നിർദ്ദേശം നല്‍കി ആദായ നികുതി വകുപ്പ്

എന്‍ഫോഴ്‍സ്മെന്‍റ് ഡയറക്ടറേറ്റിന് പിന്നാലെ ആദായ നികുതി വകുപ്പും കിഫ്ബിയിലേക്ക്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ കിഫ്ബി നടപ്പാക്കിയ പദ്ധതികളുടെ വിശദാംശങ്ങൾ സമർപ്പിക്കാൻ നിർദ്ദേശം നല്‍കി. പിണറായി സര്‍ക്കാരിന്‍റെ കാലത്ത് കരാറുകാർക്ക് കിഫ്ബി പണം നൽകിയതിന്‍റെ...

“തുടലഴിച്ചുവിട്ടകേന്ദ്ര ഏജന്‍സികളെ മാത്രമല്ല, ആ തുടലുപിടിക്കുന്ന കരങ്ങളേയും കേരളത്തിന് ഭയമില്ല” കിഫ്ബിയ്‌ക്കെതിരെയുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നടപടിയെ പരസ്യമായി വിമർശിച്ച് തോമസ് ഐസക്ക്

കിഫ്ബിയ്‌ക്കെതിരെയുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തെ വീണ്ടും നിശിതമായി വിമര്‍ശിച്ച് ധനമന്ത്രി തോമസ് ഐസക്ക്. കിഫ്ബി വിദേശത്തുനിന്നും പണം കൈപ്പറ്റിയെന്ന് ആരോപിച്ച കേന്ദ്രമന്ത്രി വി മുരളീധരന് മറുപടിയായാണ് തോമസ് ഐസക്കിന്റെ പുതിയ വിമര്‍ശനം. തുടലഴിച്ചുവിട്ടകേന്ദ്ര...

കിഫ്ബിയെ ഇഡിക്ക് ഒരു ചുക്കും ചെയ്യാനാകില്ല…ഏറ്റുമുട്ടാനാണ് ഭാവമെങ്കിൽ നേരിടുക തന്നെ ചെയ്യും:ധനമന്ത്രി തോമസ് ഐസക്

കിഫ്ബിക്കെതിരെ കേസെടുത്തതോടെ സർക്കാരും എൻഫോഴ്സ്മെന്‍റ് ഡയറക്ടേറ്റും തുറന്ന പോരിലേക്ക്. കേന്ദ്രധനമന്ത്രി നിർമലാ സീതാരാമന്‍റെ നേതൃത്വത്തിൽ കിഫ്ബിക്കെതിരെ ഗൂഢാലോചന നടന്നെന്ന് ധനമന്ത്രി തോമസ് ഐസക് ആരോപിച്ചു. ഇഡിയുടെ ഇടപെടൽ വികസനത്തെ അട്ടിമറിക്കാനുള്ള നീക്കമാണെന്ന് സി.പി.എം...

- A word from our sponsors -

spot_img

Follow us

HomeTagsകിഫ്ബി