എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് പിന്നാലെ ആദായ നികുതി വകുപ്പും കിഫ്ബിയിലേക്ക്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ കിഫ്ബി നടപ്പാക്കിയ പദ്ധതികളുടെ വിശദാംശങ്ങൾ സമർപ്പിക്കാൻ നിർദ്ദേശം നല്കി. പിണറായി സര്ക്കാരിന്റെ കാലത്ത് കരാറുകാർക്ക് കിഫ്ബി പണം നൽകിയതിന്റെ...
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ ജാമ്യം ഉടൻ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇഡി സുപ്രീം കോടതിയിൽ വീണ്ടും അപേക്ഷ നൽകി. ഇഡിക്കെതിരെ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്ത പശ്ചാത്തലത്തിൽ ആണ് തിരക്കിട്ട നീക്കം....
കിഫ്ബിക്കെതിരെ കേസെടുത്തതോടെ സർക്കാരും എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റും തുറന്ന പോരിലേക്ക്. കേന്ദ്രധനമന്ത്രി നിർമലാ സീതാരാമന്റെ നേതൃത്വത്തിൽ കിഫ്ബിക്കെതിരെ ഗൂഢാലോചന നടന്നെന്ന് ധനമന്ത്രി തോമസ് ഐസക് ആരോപിച്ചു. ഇഡിയുടെ ഇടപെടൽ വികസനത്തെ അട്ടിമറിക്കാനുള്ള നീക്കമാണെന്ന് സി.പി.എം...