കഴിഞ്ഞ ദിവസത്തെ വന് ഇടിവിന് ശേഷം സംസ്ഥാനത്തെ സ്വര്ണവിലയില് വീണ്ടും ഇടിവ് രേഖപ്പെടുത്തി. ഒരു പവന് സ്വര്ണത്തിന് ഇന്ന് 160 രൂപയാണ് കുറഞ്ഞത്.
ഇതോടെ സംസ്ഥാനത്ത് ഒരു പവന് സ്വര്ണത്തിന്റെ വില 44,880 രൂപയായി....
സംസ്ഥാനത്തെ സ്വര്ണവില റെക്കോര്ഡില്. 24 മണിക്കൂറിനിടെ സ്വര്ണവില വര്ധിച്ചത് ഗ്രാമിന് 55 രൂപ എന്ന നിരക്കിലാണ്. ഇതോടെ ഒരു ഗ്രാം സ്വര്ണത്തിന്റെ വില 5665 രൂപയായി. ഒരു പവന് സ്വര്ണത്തിന് 45,320 രൂപയാണ്...
സംസ്ഥാനത്ത് സ്വര്ണവിലയില് മാറ്റമില്ല. ഒരു ഗ്രാം സ്വര്ണത്തിന് 5,500 രൂപയാണ് ഇന്നത്തെ വില. ഇതോടെ ഒരുപവന് സ്വര്ണത്തിന്റെ വില 44,000 രൂപയിലുമെത്തി. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വര്ണത്തിന്റെ വിലയും മാറ്റമില്ലാതെ തുടരുകയാണ്....