88 വയസായിരുന്നു. അച്ഛനും അമ്മയും മലയാളികളാണെങ്കിലും അന്ന ഡല്‍ഹിയിലും വിദേശത്തുമായാണ് വളര്‍ന്നത്. ഇംഗ്ലീഷ് ഭാഷയിലാണ് അന്ന കവിതകള്‍ എഴുതിയിരുന്നത്. അന്നയുടെ കവിതകള്‍ക്ക് ഇന്ത്യയില്‍ എല്ലായിടത്തും ആരാധകരുണ്ട്.
അഞ്ച് കവിതാ സമാഹാരങ്ങളാണ് അന്ന പ്രസിദ്ധീകരിച്ചിട്ടുള്ളത്. ദി...