രണ്ടു മണി മുതൽ ചൊവ്വാഴ്ച വൈകുന്നേരം വരെ ചരക്കു വാഹനങ്ങള്‍, ഹെവി വാഹനങ്ങള്‍ എന്നിവ നഗരത്തിലേക്ക് പ്രവേശിപ്പിക്കില്ല. ആളുകളുമായി വരുന്ന വാഹനങ്ങള്‍ ക്ഷേത്ര പരിസരത്ത് പാർക്ക് ചെയ്യാൻ അനുവദിക്കില്ല.
വാഹനങ്ങള്‍ പൊലീസ് ക്രമീകരിച്ചിരിക്കുന്ന വിവിധ...
എരുമേലി ; ചന്ദനകുടം പേട്ടതുള്ളൽ എന്നിവയോടനുബന്ധിച്ചു ഇന്ന് വൈകിട്ട് 5 മുതൽ നാളെ വൈകിട്ട് 8 വരെ ഗതാഗത നിയന്ത്രണമേർപ്പെടുത്തി.
മുണ്ടക്കയം, കാഞ്ഞിരപ്പള്ളി, പൊൻകുന്നം ഭാഗത്തു നിന്നും റാന്നിയിലേക്കു പോകേണ്ട വലിയ വാഹനങ്ങൾ മണിമല...