മഹാരാഷ്ട്രയിൽ നിന്നുള്ള കോൺഗ്രസിന്റെ ഏക ലോക്‌സഭാ അംഗം ബാലു ധനോർക്കർ (48) അന്തരിച്ചു. ഡൽഹി-എൻസിആറിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം.
മഹാരാഷ്ട്രയിലെ ചന്ദ്രപൂർ ലോക്‌സഭാ മണ്ഡലത്തിൽ നിന്നുള്ള ഏക കോൺഗ്രസ് എംപിയായിരുന്നു...