ആധാരം എഴുത്ത് അസോസിയേഷൻ്റെ എരുമേലി യൂണിറ്റ് സമ്മേളനം പൂഞ്ഞാർ എം. എൽ. എ അഡ്വ. സെബാസ്റ്റ്യൻ കുളത്തു ങ്കൽ ഉദ് ഘാടനം ചെയ്തു.ആധാരമെഴുത്തുക്കാർ സമൂഹത്തിന് വളരെയധികം സഹായങ്ങൾ ചെയ്യുന്നുണ്ടെന്നും, അവരുടെ ആവശ്യങ്ങൾ പരിഗണിക്കേണ്ടപ്പെടെണ്ടതാണെന്നും...
ജനങ്ങളാൽ തെരെഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധി എല്ലാ കാലത്തും ജനങ്ങളുടെ ദാസനായിരിക്കണമെന്ന് പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ ഇടതു മുന്നണി സാരഥി അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ. ജനങ്ങളുടെ അംഗീകാരം ഉണ്ടെങ്കിൽ മാത്രമാണ് ഒരാൾക്ക് രാഷ്ട്രീയ അധികാര സ്ഥാനങ്ങളിൽ...
ഉന്നത വിദ്യാഭ്യാസ മേഖലയിൽ പൂഞ്ഞാർ മണ്ഡലത്തിൽ കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുമെന്ന് ഇടതു മുന്നണി സാരഥി അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ അറിയിച്ചു. പൂഞ്ഞാർ എസ്എംവിഎച്ച്എസ്എസിലെ വിദ്യാർത്ഥികളും, അധ്യാപകരുമായി സംവദിക്കുന്നതിനിടയിലാണ് ഇദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നിലവിൽ...
പട്ടികജാതി കോളനികളിൽ സമഗ്രവും, സമ്പൂർണവുമായ വികസനം നടപ്പിലാക്കുമെന്ന് പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ ഇടതു മുന്നണി സ്ഥാനാർത്ഥി അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ. പനക്കച്ചിറ പട്ടികജാതി സഹകരണ സംഘം സന്ദർശിക്കവെയാണ് ഇദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തങ്ങളുടെ...