Travel

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു. അകത്തു പോകാൻ അനുമതി നൽകില്ല എങ്കിൽ അറസ്റ്റ് ചെയ്യണമെന്ന് വി ഡി...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

ഗ്യാനേഷ്കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി കസ്റ്റഡിയിൽ

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ്കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി കസ്റ്റഡിയിൽ. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഡൽഹിയിലെ...

കേരളത്തിൻറെ സ്വന്തം സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസിൻറെ ക്യാപ്റ്റനായി ഇന്നിറങ്ങും

ആദ്യമായി ഒരു മലയാളി താരം ഒരു ഐപിഎൽ ടീമിന്റെ ക്യാപ്റ്റനാകുന്ന അപൂർവതയ്ക്കാണ് ഇന്ന് മുംബൈ വാങ്കഡെ സ്റ്റേഡിയം സാക്ഷിയാകുക. കേരളത്തിൻറെ സ്വന്തം സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസിൻറെ ക്യാപ്റ്റനായി ഇന്നിറങ്ങും. 2013 മുതൽ...

കേരളത്തില്‍നിന്നു അബൂദബിയിലേക്കുള്ള യാത്രക്കാരുടെ വിമാന യാത്ര മുടങ്ങി .

ഐ.സി.എയുടെ അനുമതിയില്‍ ഗ്രീന്‍ സിഗ്‌നല്‍ ലഭിച്ചിട്ടും ഇന്ത്യയില്‍നിന്ന് അബൂദബിയിലേക്കുള്ള യാത്രക്കാരുടെ വിമാനയാത്ര മുടങ്ങുന്നു. നാലു ദിവസത്തിനിടെ നൂറോളം പേരെയാണ് കേരളത്തിലെ വിവിധ വിമാനത്താവളങ്ങളില്‍നിന്ന് മടക്കി അയച്ചത്. നേരത്തേ ഗ്രീന്‍ സിഗ്‌നല്‍ ലഭിച്ച പലരും...

ലോക സന്തോഷ സൂചികയിൽ ഇന്ത്യ ഏറെ പിന്നിൽ…,ഏറ്റവും സന്തോഷം നിറഞ്ഞ രാജ്യം ഫിൻലാൻഡ്

ഐക്യരാഷ്ട്ര സഭയുടെ വേൾഡ് ഹാപ്പിനെസ്സ് റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ രാജ്യം ഫിൻലാൻഡ് .ലോകത്തിൽ ഏറ്റവും സന്തോഷത്തോടെ ആളുകൾ ജീവിക്കുന്നത് ഫിന്‌ലാന്ഡിലാണ്. 55 ലക്ഷം താമസക്കാരുള്ള രാജ്യം പല കാര്യങ്ങളിലും...

സ്റ്റേജ് കാര്യേജ് ബസുകളുടെയും കോണ്‍ട്രാക്റ്റ് കാര്യേജ് ബസുകളുടെയും 2021 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള ത്രൈമാസ വാഹന നികുതി പൂര്‍ണമായി ഒഴിവാക്കി സർക്കാർ ഉത്തരവായി…….

സംസ്ഥാനത്തെ സ്റ്റേജ് കാര്യേജ് ബസുകളുടെയും കോണ്‍ട്രാക്റ്റ് കാര്യേജ് ബസുകളുടെയും 2021 ജനുവരി ഒന്നിന് ആരംഭിച്ച ത്രൈമാസ വാഹന നികുതി പൂര്‍ണമായും ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ദീര്‍ഘകാലമായി കുടിശികയുള്ള മോട്ടോര്‍ വാഹന നികുതി തുക...

വിവിധ വകുപ്പുകളില്‍ 10 വര്‍ഷം പൂര്‍ത്തിയാക്കിയ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി….

വിവിധ വകുപ്പുകളില്‍ 10 വര്‍ഷം പൂര്‍ത്തിയാക്കിയ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ മന്ത്രിസഭാ യോഗത്തിന്റെ അനുമതി. താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുമ്പോള്‍ ആ തസ്തിക പിഎസ്‌സിക്ക് വിട്ടതല്ലെന്ന് ഉറപ്പുവരുത്തണമെന്ന് യോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. നിലവിലുള്ള...

ദു​ബായ് -​ഷാ​ര്‍​ജ റൂ​ട്ടി​ല്‍ ര​ണ്ട് ബ​സ് സ​ര്‍​വി​സു​ക​ള്‍​ പു​ന​രാ​രം​ഭി​ക്കു​ന്നു

​ദു​ബായ് -ഷാ​ര്‍​ജ റൂ​ട്ടി​ല്‍ ര​ണ്ട് ബ​സ് സ​ര്‍​വി​സു​ക​ള്‍​ പു​ന​രാ​രം​ഭി​ക്കു​ന്നു. ഞാ​യ​റാ​ഴ്ച മു​ത​ല്‍ എ​മി​റേ​റ്റു​ക​ള്‍​ക്കി​ട​യി​ല്‍ ഇ 306, ​ഇ307 റൂ​ട്ടു​ക​ളി​ലാ​യി ര​ണ്ടു ഇ​ന്‍​റ​ര്‍​സി​റ്റി ബ​സു​ക​ള്‍ ഓ​ടി​ത്തു​ട​ങ്ങു​മെ​ന്ന് ആ​ര്‍.​ടി.​എ വാ​ര്‍​ത്താ​ക്കു​റി​പ്പി​ല്‍ അ​റി​യി​ച്ചു. ഇ 306 ​റൂ​ട്ടി​ലെ...

50 വയസില്‍ താഴെയുള്ള സ്ത്രീകള്‍ക്ക് ശബരിമല ദര്‍ശനത്തിന് അവസരം ലഭിക്കില്ലെന്ന് വ്യക്തമാക്കി സംസ്ഥാന സര്‍ക്കാര്‍.

50 വയസില്‍ താഴെയുള്ള സ്ത്രീകള്‍ക്ക് ശബരിമല ദര്‍ശനത്തിന് അവസരം ലഭിക്കില്ലെന്ന് വ്യക്തമാക്കി സംസ്ഥാന സര്‍ക്കാര്‍. വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങിന്റെ പുതുക്കിയ നിര്‍ദേശങ്ങളിലാണ് 50 വയസില്‍ താഴെയുള്ള സ്ത്രീകള്‍ക്ക് ദര്‍ശനത്തിന് അനുവാദമില്ലെന്ന് പറയുന്നത്. ദര്‍ശനത്തിന് അവസരം...

ഒമാനില്‍ വീണ്ടും ടൂറിസ്റ്റ് വീസകള്‍ അനുവദിക്കാന്‍ സുപ്രീം കമ്മിറ്റി തീരുമാനം.

ഒമാനില്‍ വീണ്ടും ടൂറിസ്റ്റ് വീസകള്‍ അനുവദിക്കാന്‍ സുപ്രീം കമ്മിറ്റി തീരുമാനം. സാമ്ബത്തിക പ്രവര്‍ത്തനങ്ങള്‍ തുടരാനും സ്വകാര്യ മേഖലയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിനും വേണ്ടിയാണിത്. ഹോട്ടലുകളും ടൂറിസം കമ്ബനികളും സംഘടിപ്പിക്കുന്ന ടൂറിസ്റ്റ് പ്രതിനിധികളുടെ ഭാഗമായെത്തുന്ന ടൂറിസ്റ്റുകള്‍ക്കാണു...

- A word from our sponsors -

spot_imgspot_img

Follow us

HomeTravel