POLITICS

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ നടന്നു. ആരോഗ്യരംഗത്തെ പ്രമുഖർ, നഗരത്തിലെ ജനപ്രതിനിധികൾ, മെഡിക്കൽ പ്രവർത്തകർ എന്നിവരുടെ സാന്നിധ്യത്തിൽ സംഘടിപ്പിച്ച ചടങ്ങ് ശ്രദ്ധേയമായി. ചടങ്ങ് കൊല്ലം കോർപ്പറേഷന്റെ ബഹുമാന്യ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നടന്‍ ജയറാമിനേയും ചോദ്യം ചെയ്തു

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നടന്‍ ജയറാമിനേയും ചോദ്യം ചെയ്തു. ചെന്നെയിലെ വീട്ടിലെത്തിയാണ് ജയറാമിനെ എസ്‌ഐടി ചോദ്യം ചെയ്തത്. ഇന്നലെ...

മുസ്ലിം ലീഗ് ഭൂമി വാങ്ങാൻ മാർക്കറ്റ് വിലയുടെ ഇരട്ടിയിലധികം തുക നൽകി: രണ്ട് കോടി രൂപയുടെ പാഴ്സെലവുണ്ടായെന്ന് ആരോപണം

മുണ്ടക്കൈ-ചൂരൽമല പുനരധിവാസ പദ്ധതിക്ക് മുസ്ലിം ലീഗ് ഭൂമി വാങ്ങാൻ മാർക്കറ്റ് വിലയുടെ ഇരട്ടിയിലധികം തുക നൽകിയെന്ന് ആരോപണം. തോട്ടഭൂമിയുടെ സ്വഭാവത്തിലുള്ള സ്ഥലത്തിന്, സെൻ്റിന് 65000 രൂപ വരെയാണ് വില. എന്നാൽ, മുസ്ലിം ലീഗ്...

തീരുമാനങ്ങൾ ഏകപക്ഷീയമായി കൈക്കൊള്ളരുത്, മുൻ അധ്യക്ഷന്മാരുമായി കൂടിയാലോചന നടത്തണം: നിർദേശങ്ങൾ നൽകി അമിത് ഷാ

ബിജെപിയുടെ പുതിയ ഭാരവാഹി പട്ടിക സംബന്ധിച്ച അസ്വാരസ്യങ്ങൾ മറനീക്കി പുറത്തുവരുന്നതിനിടെ സംസ്ഥാന അധ്യക്ഷന് നിർദേശങ്ങൾ നൽകി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തീരുമാനങ്ങൾ ഏകപക്ഷീയമായി കൈക്കൊള്ളരുതെന്ന് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേറിനോട് അമിത്...

“അശോകചക്രം സാരനാഥ് ക്ഷേത്രത്തിലേത്”: ഇന്ത്യയ്ക്ക് മതനിരപേക്ഷ രാജ്യമാകാൻ സാധിക്കില്ലെന്ന് ബിജെപി രാജ്യസഭാംഗം സുധാംശു ത്രിവേദി

ഇന്ത്യയ്ക്ക് മതനിരപേക്ഷ രാജ്യമാകാൻ സാധിക്കില്ലെന്ന് ബിജെപിയുടെ രാജ്യസഭാംഗം സുധാംശു ത്രിവേദി. ദേശീയ പതാകയിലെ അശോകചക്രം സാരനാഥ് ക്ഷേത്രത്തിലേതാണ്. മതേതരത്വത്തിൻ്റെ പേരിൽ വിശ്വാസത്തിനും സംസ്‌കാരത്തിനുംമേൽ കടന്നുകയറുകയാണെന്നും ഡൽഹിയിൽ 'ദ അൺടോൾഡ് കേരള സ്‌റ്റോറി' എന്ന...

വിമർശനവും സ്വയംവിമർശനവും കമ്മ്യൂണിസ്റ്റ് പാർട്ടിക്കുള്ള സവിശേഷത: എംവി ഗോവിന്ദന് എംവി ഗോവിന്ദനെതിരായ വിമർശനം, മറുപടിയുമായി പി. ജയരാജൻ

സിപിഎം സംസ്ഥാന കമ്മറ്റിയിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ വിമർശിച്ചുവെന്ന ആരോപണത്തിന് മറുപടിയുമായി മുതിർന്ന സിപിഎം നേതാവ് പി. ജയരാജൻ. വിമർശനവും സ്വയംവിമർശനവും മറ്റു രാഷ്ട്രീയ പാർട്ടികൾക്ക് ഇല്ലാത്തതും കമ്മ്യൂണിസ്റ്റ് പാർട്ടിക്കുള്ളതുമായ...

‘സൂംബ’ സ്കൂളുകളിലെ ഡ്രില്ലിൻ്റെ മറ്റൊരു രൂപം, നല്ലതിനെ നല്ലതെന്ന് പറഞ്ഞ് സ്വാഗതം ചെയ്യണം: സർക്കാരിന്റെ തീരുമാനത്തിന് പൂർണപിന്തുണ അറിയിച്ച് വെള്ളാപ്പള്ളി നടേശൻ

സംസ്ഥാനത്തെ സ്‌കൂളുകളിൽ സൂംബ, ഏറോബിക്‌സ്, യോഗ തുടങ്ങിയ കായിക വിനോദങ്ങൾ നടപ്പാക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിന് പൂർണപിന്തുണ അറിയിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വിദ്യാഭ്യാസവകുപ്പ് മന്ത്രി വി. ശിവൻകുട്ടി...

“ആർഎസ്എസ് അന്നത്തേതിൽനിന്ന് മാറി” – രാഹുലിന്റെ മനുസ്‌മൃതി ആരോപണത്തോട് പ്രതികരിച്ച് ശശി തരൂർ

ഭരണഘടനയ്ക്കു പകരം ആർഎസ്എസിനും ബിജെപിയ്ക്കും വേണ്ടിയിരുന്നത് മനുസ്‌മൃതി ആയിരുന്നെന്ന പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണത്തോടു പ്രതികരിച്ച് കോൺഗ്രസ് എംപി ശശി തരൂർ. രാഹുൽ പറഞ്ഞത് ചരിത്രപരമായി ശരിയാണെന്ന് പറഞ്ഞ തരൂർ, ആർഎസ്എസ്...

ആർഎസ്എസ് വിവാദം: പരാമർശം സിപിഎം വോട്ട് കുറച്ചില്ല, മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്ന് തനിക്കെതിരേ പരാമർശങ്ങളൊന്നുമുണ്ടായിട്ടില്ല – എം.വി ഗോവിന്ദൻ

ആർഎസ്എസ് വിവാദത്തിൽ മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്ന് തനിക്കെതിരേ പരാമർശങ്ങളൊന്നുമുണ്ടായിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. അങ്ങനെയൊരു സംഭവമേ ഉണ്ടായിട്ടില്ലെന്നും സെക്രട്ടേറിയറ്റ് യോഗം ഈ വിഷയം ചർച്ച ചെയ്തിട്ടില്ലെന്നും എം.വി ഗോവിന്ദൻ വാർത്താ...

തരൂർ നിരന്തരമായി പ്രശ്നങ്ങൾ സൃഷ്ട‌ിക്കുന്നു: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് വിജയത്തിന്റെ ക്രെഡിറ്റ്, ഹൈക്കമാൻഡിന് കടുത്ത അതൃപ്തി

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് വിജയത്തിന്റെ ക്രെഡിറ്റ് സംബന്ധിച്ച് നടക്കുന്ന ചർച്ചകളിൽ ഹൈക്കമാൻഡിന് കടുത്ത അതൃപ്തി. കഴിഞ്ഞദിവസം ദീപ ദാസ് മുൻഷി പ്രധാന നേതാക്കളെ വിളിച്ച് നടത്തിയ യോഗത്തിൽ ഇതുസംബന്ധിച്ച് ശാസന നൽകിയിരുന്നു. അതിൻ്റെ അടിസ്ഥാനത്തിൽ...

ആർഎസ്എസ് സഹകരണ പരാമർശം തോൽവിയുടെ ആക്കം കൂട്ടി: എം.വി. ഗോവിന്ദന് രൂക്ഷവിമർശനം

സിപിഎം സംസ്ഥാന കമ്മിറ്റിയിൽ പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദന് രൂക്ഷവിമർശനം. നിലമ്പൂർ ഉപതിരഞ്ഞെടുപ്പുവേളയിൽ ഗോവിന്ദൻ നടത്തിയ ആർഎസ്എസ് സഹകരണ പരാമർശം തോൽവിയുടെ ആക്കം കൂട്ടിയെന്നും പരാമർശം നിലമ്പൂരിന് അപ്പുറം പാർട്ടിയെ എല്ലാക്കാലത്തും വേട്ടയാടുമെന്നും...

കാവിക്കൊടിയേന്തിയ ഭാരതാംബ: രാജ്‌ഭവനിലെ പരിപാടി ബഹിഷ്‌കരിച്ചത് പ്രോട്ടോക്കോൾ ലംഘനം, മുഖ്യമന്ത്രിക്ക് കത്തയച്ച് ഗവർണർ

കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രവുമായി ബന്ധപ്പെട്ട വിവാദത്തിൽ പോരിനുറച്ച് ഗവർണർ രാജേന്ദ്ര ആർലേക്കർ. മുഖ്യമന്ത്രി പിണറായി വിജയന് ഗവർണർ കത്തയച്ചു. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി രാജ്‌ഭവനിലെ പരിപാടി ബഹിഷ്‌കരിച്ചത് പ്രോട്ടോക്കോൾ ലംഘനമാണെന്നും ഭരണഘടനയുടെ തലവനെ...

പ്രമുഖനടി മീന ബിജെപിയിൽ ചേരും, സുപ്രധാന ചുമതലവഹിക്കും: തമിഴ്‌നാട്ടിൽ പല പ്രമുഖരും ബിജെപിയിൽ ചേരാൻ ഒരുങ്ങുന്നു

തെന്നിന്ത്യൻ ഭാഷകളിലെ പ്രമുഖനടി മീന ബിജെപിയിൽ ചേരുമെന്നും പാർട്ടിയിൽ സുപ്രധാന ചുമതലവഹിക്കുമെന്നും അഭ്യൂഹം. തമിഴ്‌നാട്ടിലെ പല പ്രമുഖരും ബിജെപിയിൽ ചേരാനൊരുങ്ങുകയാണെന്നായിരുന്നു ഇതേപ്പറ്റി ചോദിച്ചപ്പോൾ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് നൈനാർ നാഗേന്ദ്രൻ്റെ മറുപടി. കഴിഞ്ഞദിവസം ഡൽഹിയിലെത്തിയ...

ആകാശം ആരുടെയും സ്വന്തമല്ല, പറക്കാൻ അനുമതി ചോദിക്കേണ്ട ആവശ്യമില്ല: പരോക്ഷ മറുപടിയുമായി ശശി തരൂർ

ബിജെപിയുമായി അടുക്കുന്നെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെ, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനും പരോക്ഷ മറുപടിയുമായി ശശി തരൂർ എംപി. ആകാശം ആരുടെയും സ്വന്തമല്ലെന്നും പറക്കാൻ അനുമതി ചോദിക്കേണ്ടതില്ലെന്നും...

ആർഎസ്എസ് എന്ന സംഘടനയെക്കുറിച്ച് ചില തെറ്റിദ്ധാരണകളുണ്ട്: ഇത് രാഷ്ട്രീയ സംഘടനയല്ല, രാഷ്ട്രീയലക്ഷ്യങ്ങളുമില്ല – ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

ആർഎസ്എസ് രാഷ്ട്രീയ പാർട്ടിയല്ലെന്നും അതിനെ രാഷ്ട്രീയവുമായി ബന്ധിപ്പിക്കേണ്ടതില്ലെന്നും ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പറഞ്ഞു. ദേശീയ സേവാഭാരതി, ഇൻഫോസിസ് ഫൗണ്ടേഷനുമായി ചേർന്ന് കൂട്ടിക്കലിലെ പ്രളയബാധിതർക്കായി നിർമിച്ച വീടുകളുടെ താക്കോൽദാനം നടത്തുകയായിരുന്നു അദ്ദേഹം. ആർഎസ്എസ് എന്ന...

അൻവർ ഭാവിയുള്ള രാഷ്ട്രീയക്കാരൻ: മുന്നണി പ്രവേശനം സംബന്ധിച്ച് പാർട്ടി ചർച്ചകളിലൂടെ തീരുമാനിക്കും – കെ. സുധാകരൻ

നിലമ്പൂരിലെ ഉപതിരഞ്ഞെടുപ്പ് ഫലം നേരത്തേ പ്രതീക്ഷിച്ചിരുന്നതാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവും കെപിസിസി മുൻ അധ്യക്ഷനുമായ കെ. സുധാകരൻ. പ്രതിപക്ഷത്തെ ഞെട്ടിക്കുന്ന റിസൽട്ടാണ് ഉണ്ടായിരിക്കുന്നത്. കേരളത്തിൻ്റെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തിക്കൊണ്ട് ഇടതുപക്ഷത്തിന് കിട്ടാൻ പോകുന്ന...

- A word from our sponsors -

spot_imgspot_img

Follow us

HomeTOP NEWSPOLITICS