Money

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ നടന്നു. ആരോഗ്യരംഗത്തെ പ്രമുഖർ, നഗരത്തിലെ ജനപ്രതിനിധികൾ, മെഡിക്കൽ പ്രവർത്തകർ എന്നിവരുടെ സാന്നിധ്യത്തിൽ സംഘടിപ്പിച്ച ചടങ്ങ് ശ്രദ്ധേയമായി. ചടങ്ങ് കൊല്ലം കോർപ്പറേഷന്റെ ബഹുമാന്യ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നടന്‍ ജയറാമിനേയും ചോദ്യം ചെയ്തു

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നടന്‍ ജയറാമിനേയും ചോദ്യം ചെയ്തു. ചെന്നെയിലെ വീട്ടിലെത്തിയാണ് ജയറാമിനെ എസ്‌ഐടി ചോദ്യം ചെയ്തത്. ഇന്നലെ...

ശമ്പളപരിഷ്കരണം: പ്രത്യേക കമ്മിഷൻ രൂപവത്കരിക്കാൻ സാധ്യതയില്ല

സർക്കാർ ജീവനക്കാർക്ക് ശമ്പളപരിഷ്കരണം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞദിവസം പ്രഖ്യാപിച്ചെങ്കിലും മുൻകാലങ്ങളിലേതുപോലെ പ്രത്യേക കമ്മിഷൻ രൂപവത്കരിക്കാൻ സാധ്യതയില്ല. ശമ്പളവർധന നടപ്പാക്കാൻ ധനകാര്യവകുപ്പിനുകീഴിൽ സെക്രട്ടറിതലസമിതി രൂപവത്കരിക്കാനാണ് നീക്കം. സംസ്ഥാനത്തെ സാമ്പത്തികപ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ പ്രായോഗികസാധ്യതകൾ മുൻനിർത്തിയുള്ള...

ഇന്ത്യയുടെ അയൽ രാജ്യങ്ങളിൽ രൂപയിൽ വായ്‌പ: അന്താരാഷ്ട്ര കറന്‍സിയാകാന്‍ രൂപ

രൂപയെ അന്താരാഷ്ട്രവത്കരിക്കുന്നതിൻ്റെ ഭാഗമായി ഇന്ത്യയുടെ അയൽ രാജ്യങ്ങളിൽ രൂപയിൽ വായ്‌പ അനുവദിക്കുന്നതിനു നീക്കവുമായി റിസർവ് ബാങ്ക്. ഇന്ത്യൻ ബാങ്കുകൾക്ക് അതതു രാജ്യങ്ങളിലെ ശാഖകൾ വഴി അവിടത്തെ ഉപഭോക്താക്കൾക്ക് രൂപയിൽ വായ്‌പ അനുവദിക്കുന്നതിന് ആർബിഐ...

അഡൾട്ട് കണ്ടന്റ് പ്ലാറ്റ്ഫോമായ ഓൺലിഫാൻസ് വിൽപനയ്ക്ക്: വില 68100 കോടി രൂപ

അഡൾട്ട് കണ്ടന്റ് പ്ലാറ്റ്ഫോമായ ഓൺലിഫാൻസ് വിൽപനയ്ക്ക്. 800 കോടി ഡോളറാണ് (68100 കോടി രൂപയിലേറെ) വിലയിട്ടിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട്, യുഎസ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന നിക്ഷേപ സ്ഥാപനമായ ഫോറസ്റ്റ് റോഡ് കോയുമായി ഓൺലിഫാൻസ് ഉടമ...

പ്രവാസികൾക്ക് വൻതിരിച്ചടി: യുഎസിന് പുറത്തേക്ക് അയക്കുന്ന പണത്തിനുമേൽ അഞ്ചുശതമാനം നികുതി ഏർപ്പെടുത്താനൊരുങ്ങി ട്രംപ് ഭരണകൂടം

ഇന്ത്യക്കാരുൾപ്പെടെയുള്ള പ്രവാസികൾക്ക് വൻതിരിച്ചടിയാകുന്ന നീക്കവുമായി അമേരിക്ക. യുഎസ് പൗരന്മാർ അല്ലാത്തവർ, യുഎസിന് പുറത്തേക്ക് അയക്കുന്ന പണത്തിനുമേൽ അഞ്ചുശതമാനം നികുതി ഏർപ്പെടുത്താനൊരുങ്ങുകയാണ് ട്രംപ് ഭരണകൂടം. ഇതുമായി ബന്ധപ്പെട്ട ബില്ല്, യുഎസ് ജനപ്രതിനിധി സഭയിൽ അവതരിപ്പിച്ചു. യുഎസിൽ...

ഇന്ത്യയുടെ സാമ്പത്തിക വളർച്ച ശ്രദ്ധേയം: യുഎൻ റിപ്പോർട്ട്

ത്വരിതഗതിയിൽ വളർച്ച കൈവരിക്കുന്ന വലിയ സമ്പദ്‌വ്യവസ്ഥയായി തുടർന്ന് ഇന്ത്യ. നടപ്പുസാമ്പത്തിക വർഷത്തിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 6.3 ശതമാനം വളർച്ച രേഖപ്പെടുത്തുമെന്നാണ് പ്രതീക്ഷയെന്നും ഐക്യരാഷ്ട്ര സഭയുടെ ഏറ്റവും പുതിയ റിപ്പോർട്ടിൽ പറയുന്നു. ആഗോള സമ്പദ്‌വ്യവസ്ഥ...

‘100% ഫ്രൂട്ട് ജ്യൂസ്’ എന്ന അവകാശവാദം ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നു: തെറ്റായ അവകാശവാദങ്ങൾ നീക്കം ചെയ്യണം – FSSAI ഹൈക്കോടതിയിൽ

ജ്യൂസ് ഉത്പന്നങ്ങളിലെ ' 100% പഴച്ചാർ എന്ന അവകാശവാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ(FSSAI). 2024 ജൂണിലെ വിജ്ഞാപനത്തെ ചോദ്യം ചെയ്ത് ഡാബർ ഹർജി നൽകിയിരുന്നു. ഇതിന്...

യുഎസ് വിപണിയിലേക്കുള്ള മുഴുവൻ ഫോണുകളും ഇന്ത്യയിൽ നിർമിക്കാനുള്ള നീക്കവുമായി ആപ്പിൾ

യുഎസ് വിപണിയിലേക്കുള്ള ഐഫോണുകളെല്ലാം ഇന്ത്യയിൽ നിർമിക്കാനുള്ള നീക്കവുമായി ആപ്പിൾ. അടുത്ത വർഷം അവസാനത്തോടെ ഈ മാറ്റം നടപ്പാക്കാനാണ് ശ്രമമെന്ന് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ടിൽ പറയുന്നു. ഉത്പാദനത്തിനായി ചൈനയെ അമിതമായി ആശ്രയിക്കുന്നത് ഒഴിവാക്കുന്നതിന് വേണ്ടിയുള്ള...

2008 നവംബർ 26 മുതൽ രണ്ടു ദിവസം നീണ്ട മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ തഹാവൂർ റാണ അറസ്റ്റിൽ

അമേരിക്കയില്‍ നിന്നും ഇന്ത്യയിലെത്തിച്ച 2008 നവംബർ 26 മുതൽ രണ്ടു ദിവസം നീണ്ട മുംബൈ ഭീകരാക്രമണ കേസ് മുഖ്യസൂത്രധാരൻ തഹാവൂർ റാണയുടെ അറസ്റ്റ് എൻഐഎ രേഖപ്പെടുത്തി. റാണയെ പട്യാല ഹൗസ് കോടതിയില്‍ ഉടന്‍...

ഇരുപത് കോടിയുമായി മുങ്ങിയ പ്രതി ധന്യാ മോഹൻ കീഴടങ്ങി

വലപ്പാട് മണപ്പുറം കോംപ്ടെക് ആന്‍റ് കണ്‍സള്‍ട്ടന്‍സി ലിമിറ്റഡിൽ നിന്നും ഇരുപത് കോടിയുമായി മുങ്ങിയ പ്രതി ധന്യാ മോഹൻ കീഴടങ്ങി. കൊല്ലം സ്വദേശിനി ധന്യ മോഹൻ കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലാണ് കീഴടങ്ങിയത്. കീഴടങ്ങിയ...

കെജിഎഫിൽ വീണ്ടും സ്വർണ ഖനനം; കേന്ദ്രസർക്കാർ പദ്ധതിക്കു കർണാടക സർക്കാരിൻ്റെ അംഗീകാരം

കോളാർ സ്വർണഖനിയിൽ (കെജിഎഫ്) വീണ്ടും സ്വർണ ഖനനം നടത്താനുള്ള കേന്ദ്രസർക്കാർ പദ്ധതിക്കു കർണാടക സർക്കാരിൻ്റെ അംഗീകാരം. കോളാറിലെ ഖനികളിൽനിന്ന് ഭാരത് ഗോൾഡ് മൈൻസ് ലിമിറ്റഡ് കമ്പനി കുഴിച്ചെടുത്ത മണ്ണിൽനിന്നു വീണ്ടും സ്വർണം വേർതിരിക്കാനാണു...

ലോകത്തെ വലിയ സമ്പദ്‌വ്യവസ്‌ഥകൾക്കിടയിൽ ഏറ്റവും വേഗം വളരുന്ന രാജ്യമായി ഇന്ത്യ തുടരുമെന്ന് ലോക ബാങ്ക്

ലോകത്തെ വലിയ സമ്പദ്‌വ്യവസ്‌ഥകൾക്കിടയിൽ ഏറ്റവും വേഗം വളരുന്ന രാജ്യമായി ഇന്ത്യ തുടരുമെന്ന് ലോക ബാങ്ക്. നടപ്പു സാമ്പത്തിക വർഷത്തെ (2024-25) ഇന്ത്യയുടെ ജിഡിപി വളർച്ചാ അനുമാനം ലോക ബാങ്ക് 6.6 ശതമാനത്തിൽ നിലനിർത്തി....

വോട്ടെണ്ണൽ ദിനത്തിൽ നേരിട്ട വമ്പൻ തിരിച്ചടിയിൽ നിന്നും ഇന്ത്യൻ വിപണിക്ക് ഉയിർപ്പ്; സെൻസെക്‌സ് 500 പോയിൻ്റും നിഫ്റ്റി 150 പോയിൻ്റും ഉയർന്നു

വോട്ടെണ്ണൽ ദിനമായ ഇന്നലെ നേരിട്ട വമ്പൻ തിരിച്ചടിയിൽ നിന്നും ഇന്ത്യൻ വിപണിക്ക് ഉയിർപ്പ്. അപ്രതീക്ഷിത നീക്കങ്ങളുണ്ടായില്ലെങ്കിൽ എൻ ഡി എ സർക്കാർ രൂപീകരിക്കുമെന്ന് വ്യക്തമായതോടെയാണ് വിപണിയും ഉയിർത്തെഴുന്നേറ്റത്. ഇന്നലത്തെ വൻ തകർച്ചയ്ക്ക് ശേഷം...

ലോകാത്ഭുതങ്ങളിൽ ഒന്നായ പിരമിഡുകളുടേ പശ്ചാത്തലത്തിൽ സ്വപ്‌പ്നത്തിൽ കണ്ടതുപോലൊരു വിവാഹം യാഥാർഥ്യമാക്കിയിരിക്കുകയാണ് ഇന്ത്യൻ വംശജനായ ശതകോടീശ്വരൻ അങ്കർ ജെയ്ൻ

സ്വപ്‌പ്നത്തിൽ കണ്ടതുപോലൊരു വിവാഹം ആഗ്രഹിക്കാത്തവർ കുറവായിരിക്കും. തിരക്കും ബഹളവുമില്ലാതെ മനോഹരമായ പശ്ചാത്തലത്തിലൊരു വിവാഹം. ജീവിതത്തിൽ അത് യാഥാർഥ്യമാക്കിയിരിക്കുകയാണ് ഇന്ത്യൻ വംശജനായ ശതകോടീശ്വരൻ അങ്കർ ജെയ്ൻ. കഴിഞ്ഞ വെള്ളിയാഴ്ച്ച നടന്ന വിവാഹത്തിൽ മുൻ ഡബ്ല്യു.ഡബ്ല്യു.ഇ താരം...

വെറും ഒൻപത് ദിവസംകൊണ്ട് നൂറുകോടി ക്ലബിൽ; മലയാളത്തിൽ ഏറ്റവും വേഗത്തിൽ 100 കോടിയെന്ന നേട്ടം സ്വന്തമാക്കി ആടുജീവിതം

തിയേറ്ററുകളിൽ അപരാജിത കുതിപ്പ് തുടർന്ന് മുന്നേറവേ നൂറുകോടി ക്ലബിൽ ഇടംപിടിച്ച് ആടുജീവിതം. വെറും ഒൻപത് ദിവസംകൊണ്ടാണ് ഈ ബ്ലെസി- പൃഥ്വിരാജ് ചിത്രം ആഗോളകളക്ഷനിൽ 100 കോടിയെന്ന നേട്ടം സ്വന്തമാക്കിയത്. ഇതോടെ മലയാളത്തിൽ ഏറ്റവും...

- A word from our sponsors -

spot_imgspot_img

Follow us

HomeMoney