LIFESTYLE

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു. അകത്തു പോകാൻ അനുമതി നൽകില്ല എങ്കിൽ അറസ്റ്റ് ചെയ്യണമെന്ന് വി ഡി...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

ഗ്യാനേഷ്കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി കസ്റ്റഡിയിൽ

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ്കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി കസ്റ്റഡിയിൽ. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഡൽഹിയിലെ...

സ്കൂളിലേക്ക് പോകുന്നതിനിടെ പന്ത്രണ്ടാംക്ലാസ്സുകാരി ഹൃദയാഘാതം മൂലം മരിച്ചു

സ്കൂളിലേക്ക് പോകുന്നതിനിടെ പന്ത്രണ്ടാംക്ലാസ്സുകാരി ഹൃദയാഘാതം മൂലം മരിച്ചു. ഉത്തർപ്രദേശിലെ കാസ്‌ഗഞ്ചിലെ ശ്രീ ഭഗവത് നാഷണൽ ഇന്റർ കോളേജിലെ വിദ്യാർഥിനിയായ പ്രിയാൻഷി(18) യാണ് മരിച്ചത്. ബുധനാഴ്ച്ചയായിരുന്നു സംഭവം. പ്രാക്റ്റിക്കൽ പരീക്ഷ എഴുതുന്നതിനായി വീട്ടിൽ നിന്നിറങ്ങിയതായിരുന്നു പ്രിയാൻഷി....

തോന്നിയപോലെ ആൻ്റിബയോട്ടിക്കുകൾ വാങ്ങിക്കഴിക്കുന്ന ഏർപ്പാട് ഇനി നടക്കില്ല; കുറിപ്പടിയില്ലാതെ മരുന്ന് വിറ്റാൽ കടയ്ക്കെ‌തിരേ നടപടി – ഓപ്പറേഷൻ അമൃത്

തോന്നിയപോലെ ആൻ്റിബയോട്ടിക്കുകൾ മരന്നുകടകളിൽനിന്ന് വാങ്ങിക്കഴിക്കുന്ന ഏർപ്പാട് ഇനി നടക്കില്ല. ഡോക്‌ടറുടെ കുറിപ്പടിയില്ലാതെ മരുന്ന് വിറ്റാൽ കടയ്ക്കെ‌തിരേ നടപടി വരും. ആൻ്റിബയോട്ടിക്കുകളുടെ ദുരുപയോഗം തടയാൻ നടപ്പാക്കുന്ന ഓപ്പറേഷൻ അമൃത് പദ്ധതിയുടെ ഭാഗമായി മരുന്നുകടകളിൽ പരിശോധന...

അഡ്വഞ്ചർ ടൂറിസം; സാഹസികവിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാൻ നാല് അന്താരാഷ്ട്ര ഉത്സവങ്ങൾ സർക്കാർ സംഘടിപ്പിക്കുന്നു

സാഹസികവിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാൻ സംസ്ഥാനത്ത് നാല് അന്താരാഷ്ട്ര ഉത്സവങ്ങൾ സർക്കാർ സംഘടിപ്പിക്കുന്നു. പാരാഗ്ലൈഡിങ്, സർഫിങ്, മൗണ്ടെയ്ൻ സൈക്കിളിങ് എന്നിവയ്ക്കുപുറമേ, മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി അന്താരാഷ്ട്ര കയാക്കിങ് ചാമ്പ്യൻഷിപ്പിനും കേരളം വേദിയൊരുക്കും. ടൂറിസം വകുപ്പിനുകീഴിലെ അഡ്വഞ്ചർ...

തനിക്ക് ചെറുപ്പത്തിൽ ആത്മഹത്യാ ചിന്തകൾ ഉണ്ടായിരുന്നു; അമ്മയുടെ ഉപദേശമാണ് തന്നെ രക്ഷപ്പെടുത്തിയത് എ.ആർ. റഹ്മാൻ

തനിക്ക് ചെറുപ്പത്തിൽ ആത്മഹത്യാ ചിന്തകൾ ഉണ്ടായിട്ടുണ്ടെന്ന് സം ഗീതസംവിധായകൻ എ.ആർ. റഹ്മാൻ. ഓക്‌സ്‌ഫഡ് ഡിബേറ്റിങ് സൊസൈറ്റിയിലെ വിദ്യാർത്ഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. മാനസികാരോഗ്യത്തെക്കുറിച്ചും ആത്മീയതയെക്കുറിച്ചും സംസാരിക്കവേയാണ് ചെറുപ്പകാലത്ത് തനിക്കുണ്ടായിരുന്ന പ്രശ്‌നത്തേക്കുറിച്ച് എ.ആർ.റഹ്മാൻ തുറന്നുപറഞ്ഞത്. തനിക്ക് ചെറുപ്പത്തിൽ...

കഠിനാധ്വാനം ചെയ്യുന്നത് ഇന്ത്യയിൽ സാധാരണം; ശോഭനമായ ഭാവയില്ലാത്ത ഇന്ത്യയിലെ സാധാരണക്കാർക്കു വേണ്ടിയായിരിക്കണം ഈ അധ്വാനം

യുവാക്കൾ ആഴ്‌ചയിൽ 70 മണിക്കൂർ ജോലി ചെയ്യണമെന്ന പരാമർശത്തിൽ ഉറച്ച് ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തി. ഒരു ചാനലിനു നൽകിയ അഭിമുഖത്തിലാണ് 70 മണിക്കൂർ ജോലി എന്ന വിവാദ പരാമർശം കൂടുതൽ വിശദീകരിച്ച്...

അസ്ഥിനഷ്‌ടപ്പെട്ടാൽ ഇനി പ്രിൻ്റ് ചെയ്‌ത്‌ ശരീരത്തിൽ വെച്ചുപിടിപ്പിക്കാം; ആറുമാസത്തിനുള്ളിൽ ശരീരവുമായി ഇത് ചേർന്ന് പുതിയ അസ്ഥികൾ രൂപപ്പെടും

അസ്ഥിനഷ്‌ടപ്പെട്ടാൽ ഇനി പ്രിൻ്റ് ചെയ്‌ത്‌ ശരീരത്തിൽ വെച്ചുപിടിപ്പിക്കാം. അപകടത്തിൽ നഷ്ട്‌ടപ്പെട്ടതോ അർബുദം പോലുള്ള അവസ്ഥകൾ കാരണം മുറിച്ചുമാറ്റിയതോ ദ്രവിച്ചുപോയതോ ആയ അസ്ഥി ത്രീ ഡി പ്രിന്റിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് തിരിച്ചുപിടിപ്പിക്കാം. വട്ടപ്പാറ പി.എം.എസ്....

രോഗികൾക്ക് വിദഗ്‌ധ ചികിത്സ ഉറപ്പാക്കി അതിജീവനം സാധ്യമാക്കുക; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ക്രിട്ടിക്കൽ കെയർ മെഡിസിൻ വിഭാഗം ആരംഭിക്കുന്നതായി ആരോഗ്യ മന്ത്രി വീണാ ജോർജ്

സംസ്ഥാനത്ത് സർക്കാർ മേഖലയിൽ ആദ്യമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ക്രിട്ടിക്കൽ കെയർ മെഡിസിൻ വിഭാഗം ആരംഭിക്കുന്നതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ഇതിനായി ഒരു അസോസിയേറ്റ് പ്രൊഫസർ തസ്‌തികയും അഞ്ച് സീനിയർ റെസിഡൻ്റ്...

ജെഎൻ.1 രാജ്യത്ത് വ്യാപകമാകുന്നു; രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 4,054 ആയി, 24 മണിക്കൂറിനിടെ കേരളത്തിൽ ഒരു മരണം

കോവിഡിൻ്റെ ഉപവകഭേദമായ ജെഎൻ.1 രാജ്യത്ത് വ്യാപകമാകുന്നു. പുതുതായി 628 പേർക്ക് കോവിഡ് ബാധിച്ചതായി സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 4,054 ആയി വർധിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഞായറാഴ്‌ച 3,742...

ഇന്ത്യയിലെ അകാലമരണങ്ങളുടെ ആറാമത്തെ മരണകാരണം; വിറകടുപ്പുകൾ ആളെക്കൊല്ലിയെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന

വിറക്, കാർഷികാവശിഷ്‌ടങ്ങൾ, കൽക്കരി, ചാണകവറളി തുടങ്ങിയവ കത്തിച്ചുള്ള പാചകം ആളെക്കൊല്ലിയെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന (ഡബ്ള്യു.എച്ച്.ഒ.). ഇത്തരം ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിച്ചുള്ള പാചകം ഗാർഹികമലിനീകരണത്തിനും ഗുരുതര ആരോഗ്യപ്രശ്ന‌ങ്ങൾക്കും കാരണമാകുന്നതിനാൽ പാചകത്തിന് ബദൽസംവിധാനങ്ങൾ കണ്ടെത്തണമെന്ന് രാജ്യങ്ങൾക്ക്...

കോവിഡ് കേസുകൾ ഉയരുന്നു; ഓരോ മൂന്നുമാസം കൂടുമ്പോഴും ആശുപത്രികളിൽ മോക്ഡ്രില്ലുകൾ സംഘടിപ്പിക്കണം, ജനങ്ങളുമായി ഫലപ്രദമായ ആശയവിനിമയം നടത്തുകയും വേണം – കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മണ്ഡവ്യ

കോവിഡ് കേസുകൾ ഉയരുന്നതിനിടെ സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മണ്ഡവ്യ ഉന്നതതലയോഗം വിളിച്ചുചേർത്തു. കോവിഡിനു പുറമേ ശ്വാസകോശരോഗങ്ങൾ കൂടി വർധിക്കുന്ന സാഹചര്യത്തിലാണ് യോഗം. ഒറ്റക്കെട്ടായി മുന്നോട്ടുപോകേണ്ട സമയമാണിതെന്നും കരുതൽ തുടരുകയും അതേസമയം...

ശുദ്ധജലം കുടിക്കുന്നത് നിർത്തി കുറച്ച് നാൾ കഴിഞ്ഞപ്പോൾ ശക്തമായ വയറ് വേദന; പരിശോധനകൾ നടത്തിയ ഡോക്‌ടർമാർ ഞെട്ടി

തായ‌്വാൻകാരി സിയാവോ യു എന്ന 20 കാരി ശുദ്ധജലം കുടിച്ച് മടുത്തപ്പോൾ, അല്പം മധുമാകാമെന്ന് കരുതി ശീതളപാനീയത്തിലേക്ക് മാറി. കുറച്ച് നാൾ കഴിഞ്ഞപ്പോൾ ശക്തമായ വയറ് വേദനയെ തുടർന്ന് യുവതി ഡോക്ട‌റുടെ അടുത്ത്...

ആർത്തവവും ആർത്തവചക്രവും ഒരു വൈകല്യമല്ല; ആർത്തവ അവധി തൊഴിൽ മേഖലയിൽ സ്ത്രീകളോടുള്ള വിവേചനത്തിന് കാരണമാകും – സ്‌മൃതി ഇറാനി

ആർത്തവം ഒരു വൈകല്യമല്ലെന്നും ആർത്തവ അവധി തൊഴിൽ മേഖലയിൽ സ്ത്രീകളോടുള്ള വിവേചനത്തിന് കാരണമാകുമെന്നും കേന്ദ്ര വനിതാ ശിശു വികസന മന്ത്രി സ്‌മൃതി ഇറാനി. ആർത്തവം ജീവിതത്തിന്റെ സ്വാഭാവിക ഭാഗമാണെന്നും പ്രത്യേക അവധി വ്യവസ്‌ഥകൾ...

വിവാഹേതര ബന്ധങ്ങൾക്കായി ഡേറ്റിങ് ആപ്പുകൾ ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വർധന; കണക്കുകൾപ്രകാരം സ്ത്രീകളാണ് ആപ്പ് ഉപഭോഗത്തിൽ മുന്നിൽ

ഇന്ത്യയിൽ ഡേറ്റിങ് ആപ്പ് ഉപയോഗിക്കുന്ന വിവാഹിതരുടെ എണ്ണത്തിൽ വർധന. വിവാഹേതര ബന്ധങ്ങൾക്കായി ഡേറ്റിങ് ആപ്പുകൾ ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിവരികയാണെന്നാണ് കണക്കുകൾ. ഫ്രാൻസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു എക്സ്ക്ലൂസീവ് 'വിവാഹേതരബന്ധ' ഡേറ്റിങ് ആപ്പിൽ 20 ലക്ഷത്തോളം...

കിടിലൻ പുതുവത്സര യാത്രാ പാക്കേജുമായി കെ.എസ്.ആർ.ടി.സി; രണ്ട് നേരത്തെ ഭക്ഷണവും താമസവും ഡി.ജെ ഉൾപ്പടെ പരിപാടികളുമായി പുതുവത്സരാഘോഷവും

യാത്രക്കാർക്ക് കിടിലൻ പുതുവത്സര യാത്രാ പാക്കേജുമായി കെ.എസ്.ആർ.ടി.സി. പാലക്കാട് കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസം സെല്ലാണ് വയനാട്ടിലേക്ക് രണ്ടുദിവസത്തെ പുതുവത്സര യാത്ര സംഘടിപ്പിക്കുന്നത്. 31-ന് ആരംഭിച്ച് ജനുവരി ഒന്നിന് തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര. പാലക്കാട് നിന്ന്...

- A word from our sponsors -

spot_imgspot_img

Follow us

HomeLIFESTYLE