ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു. അകത്തു പോകാൻ അനുമതി നൽകില്ല എങ്കിൽ അറസ്റ്റ് ചെയ്യണമെന്ന് വി ഡി...
സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ്കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി കസ്റ്റഡിയിൽ. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഡൽഹിയിലെ...
പെന്‍സില്‍വാനിയയിലെ റാലിക്കിടെ അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനു നേരെ വെടിയുതിര്‍ത്തയാളെ തിരിച്ചറിഞ്ഞു.
പെന്‍സില്‍വാനിയ സ്വദേശിയായ ഇരുപതുകാരനായ തോമസ് ക്രൂക്‌സ് ആണ് ട്രംപിനെതിരെ വെടിയുതിർത്തത്. ഡിഎൻഎ പരിശോധനയിലൂടെയാണ് അക്രമിയെ തിരിച്ചറിഞ്ഞത്. ഇയാളെ സുരക്ഷാ സേന...
തിരുവനന്തപുരത്ത് കോളറ സ്ഥിരീകരിച്ചു. തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ കാരുണ്യ ഭിന്നശേഷി ഹോസ്റ്റലിലെ പത്തു വയസുകാരനായ അന്തേവാസിക്കാണ് കോളറ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം കോളറ ലക്ഷണങ്ങളോടെ ഹോസ്റ്റലിലെ 26കാരനായ അനു എന്ന യുവാവ് മരിച്ചിരുന്നു. എന്നാല്‍,...
ഡയാലിസിസ് സൗകര്യങ്ങളില്ലാത്ത വിദൂര-ദുര്‍ഘട പ്രദേശങ്ങളില്‍ സഞ്ചരിക്കുന്ന ഡയാലിസിസ് യൂണിറ്റുകള്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
വാഹനങ്ങളില്‍ സജ്ജമാക്കുന്ന ഡയാലിസിസ് മെഷീനിലൂടെ രോഗികള്‍ക്ക് എത്തപ്പെടാന്‍ സാധിക്കുന്ന കേന്ദ്രങ്ങളില്‍ വച്ച് ഡയാലിസിസ് നല്‍കുക എന്നതാണ്...
സൗന്ദര്യവർധക വസ്‌തുക്കളിൽ പലതിലും അടങ്ങിയിട്ടുള്ള ഘടകങ്ങൾ വൃക്കരോഗങ്ങൾക്ക് കാരണമാകുന്നതിനേക്കുറിച്ച് അടുത്തിടെ പല റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ഹെയർ സ്ട്രെയ്‌റ്റനിങ് ചെയ്ത ഇരുപത്തിയാറുകാരിക്കുണ്ടായ ദുരനുഭവമാണ് പുറത്തുവന്നിരിക്കുന്നത്. സലൂണിൽ ഹെയർ സ്ട്രെയ്‌റ്റനിങ്ങിനുശേഷമുണ്ടായ ആരോ ഗ്യപ്രശ്നങ്ങൾക്കിടെ നടത്തിയ...
തുടർച്ചയായ ഏഴാം കൊല്ലവും ലോകത്തെ ഏറ്റവും സന്തോഷം നിറഞ്ഞ രാജ്യമായി ഫിൻലൻഡ് തിരഞ്ഞെടുക്കപ്പെട്ടു. ഐക്യരാഷ്ട്ര സഭയുടെ സ്പോൺസർഷിപ്പോടെ തയ്യാറാക്കിയ വേൾഡ് ഹാപ്പിനസ് റിപ്പോർട്ടിൽ ഡെൻമാർക്ക്, ഐസ്‌ലൻഡ്, സ്വീഡൻ, ഇസ്രായേൽ എന്നീ രാജ്യങ്ങളാണ് ആദ്യ...
സ്രവ പരിശോധനാഫലം വരുന്നതിനുമുൻപ് മഞ്ചേരി മെഡിക്കൽകോളേജ് ആശുപത്രിയിൽനിന്നു ഡിസ്‌ചാർജ്‌ചെയ് യുവതിക്ക് വെസ്റ്റ്നൈൽ വൈറസ് ബാധ. മഞ്ചേരി വേട്ടേക്കോട്ടെ മുപ്പത്തിരണ്ടുകാരിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
ലാബ് റിപ്പോർട്ട് വരുന്നതിനുമുൻപ് രോഗിയെ ഡിസ്‌ചാർജ് ചെയ്‌തത് ഗുരുതരമായ മെഡിക്കൽ...
പതിമ്മൂന്നുകാരൻ്റെ നെഞ്ചിൽനിന്ന് നീക്കംചെയ്‌തത് ഒന്നരക്കിലോ ഭാരമുള്ള മുഴ. പി.വി.എസ്. സൺറൈസ് ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് മുഴ നീക്കിയത്. ടെറടോമ എന്ന മുഴയാണ് നീക്കംചെയ്തതെന്ന് തൊറാസിക് സർജൻ ഡോ. നാസർ യൂസഫ് പത്രസമ്മേളനത്തിൽ അറിയിച്ചു.
മുടികൾ,...
ഇരുപത്തിയാറുകാരനായ യുവാവിന്റെ കുടലിൽ നിന്ന് 39 നാണയങ്ങളും 37 കാന്തവും ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. ബോഡി ബിൽഡിങ്ങിന് സിങ്ക് ഗുണപ്രദമാണെന്ന് കരുതിയ യുവാവ് നാണയവും കാന്തവും തുടർച്ചയായി ഭക്ഷിച്ചു. തുടർന്ന് വയറുവേദനയും ഛർദിയും കലശലായതോടെ...
ശരീരത്തിന്റെ ആരോഗ്യം നിലനിർത്തുന്നതിന് പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. എന്നാൽ അമിതമായ പ്രോട്ടീന്റെ ഉപയോഗം ധമനീഭിത്തികൾക്ക് കട്ടി കൂടുന്ന അതിറോസ്ക്ളീറോസിസിന്റെ സാധ്യത വർധിപ്പിക്കുമെന്ന് പഠനം. പിറ്റ്സ്ബർഗ് സർവകലാശാല നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ...
ആരോഗ്യ മേഖലയിൽ സുപ്രധാന പ്രഖ്യാപനവുമായി റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിൻ. ക്യാൻസറിനുള്ള വാക്‌സിൻ പുറത്തിറക്കുന്നതിന് തൊട്ടരികിലാണ് റഷ്യൻ ശാസ്ത്രജ്ഞരെന്നാണ് പ്രഖ്യാപനം.
'ക്യാൻസർ വാക്‌സിനുകളെന്നോ രോഗത്തെ പ്രതിരോധിക്കാൻ സാധിക്കുന്ന പുതിയ തലമുറ മരുന്നെന്നോ വിളിക്കപ്പെടുന്നവയുടെ നിർമാണത്തോട്...
പാലക്കാട് സ്വദേശിനിയായ പത്താംക്ലാസ് വിദ്യാർഥിനിയുടെ ആമാശയത്തിൽനിന്ന് രണ്ടുകിലോയോളം തൂക്കമുള്ള മുടിക്കെട്ട് നീക്കംചെയ്തു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് സങ്കീർണമായ ശസ്ത്രക്രിയ നടത്തിയത്. മുടിക്കെട്ടിന് 30 സെൻ്റീമീറ്റർ നീളവും 15 സെന്റീമീറ്റർ വീതിയുമുണ്ട്. ആമാശയത്തിൻ്റെ...
ഇന്ത്യയിൽ വികസിപ്പിച്ച പ്രത്യേകതരം ചികിത്സാരീതിയിലൂടെ അറുപത്തിനാലുകാരനായ കാൻസർരോഗി രോഗവിമുക്തനായി. മാസങ്ങൾക്ക് മുമ്പ് ഇന്ത്യയുടെ ഡ്രഗ് റെഗുലേറ്ററായ സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ അംഗീകരിച്ച CAR-T സെൽ തെറാപ്പിയാണ് കാൻസർ രോഗിക്ക് തുണയായത്....
ഏകാന്തത സൃഷ്‌ടിക്കുന്ന മാനസിക-ശാരീരിക ആരോഗ്യപ്രശ്‌നങ്ങളേക്കുറിച്ച് നിരന്തരം പഠനങ്ങൾ നടക്കുന്നുണ്ട്. ദിവസനേ പന്ത്രണ്ട് സിഗരറ്റ് വലിക്കുന്നതിന് തുല്യമാണ് ഏകാന്തതയെന്നാണ് വിദഗ്‌ധർ പറയുന്നത്. ലോകാരോഗ്യ സംഘടനയും ഏകാന്തത ആരോഗ്യഭീഷണിയാണെന്നും അടിയന്തിര നടപടികൾ കൈക്കൊള്ളേണ്ടതുണ്ടെന്നും അടുത്തിടെ പറഞ്ഞിരുന്നു....
പഞ്ഞിമിഠായിയിൽ അർബുദത്തിന് കാരണമാകുന്ന റോഡാമൈൻ ബി എന്ന രാസപദാർഥം കണ്ടെത്തി. പുതുച്ചേരി ഭക്ഷ്യസുരക്ഷാവകുപ്പ് നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ.
വ്യാവസായിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന കെമിക്കൽ ഡൈയാണ് റോഡാമൈൻ ബി. തീപ്പെട്ടിക്കമ്പുകളിലും പച്ചക്കറികളിലും മറ്റും നിറം കൂട്ടുന്നതിനായി...