കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ നടന്നു. ആരോഗ്യരംഗത്തെ പ്രമുഖർ, നഗരത്തിലെ ജനപ്രതിനിധികൾ, മെഡിക്കൽ പ്രവർത്തകർ എന്നിവരുടെ സാന്നിധ്യത്തിൽ സംഘടിപ്പിച്ച ചടങ്ങ് ശ്രദ്ധേയമായി.
ചടങ്ങ് കൊല്ലം കോർപ്പറേഷന്റെ ബഹുമാന്യ...
ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....
കുടിവെള്ളമില്ലാതെ വലഞ്ഞ് കാക്കനാട് എൻജിഒ ക്വാട്ടേഴ്സിലെ താമസക്കാർ. കഴിഞ്ഞ അഞ്ച് ദിവസമായി പ്രദേശവാസികൾക്ക് കുടിവെള്ളം മുടങ്ങിയിട്ട്. നൂറിലധികം കുടുംബങ്ങളാണ് കുടിവെള്ളം കിട്ടാതെ ബുദ്ധിമുട്ടിലായത്. വാട്ടർ അതോറിറ്റിയെ വിവരമറിയിച്ചിട്ടും നടപടിയില്ലാതെ വന്നതോടെ പ്രദേശവാസികൾ പ്രതിഷേധിച്ച്...
അമീബിക്ക് മസ്തിഷ്‌ക ജ്വരം (അമീബിക്ക് മെനിഞ്ചോഎൻസെഫലൈറ്റിസ്) തടയാൻ ജല സ്രോതസുകൾ വൃത്തിയായി സൂക്ഷിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സംസ്ഥാനത്ത് വിവിധ ജില്ലകളിൽ അമീബിക്ക് മസ്തിഷ്‌ക ജ്വരം റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ...
സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. വയനാട് സ്വദേശിയായ 25 കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നാണ് ഇയാൾ രോഗലക്ഷണത്തോടെ ചികിത്സതേടി ആശുപത്രിയിൽ...
സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. 45 വയസ്സുള്ള വയനാട് സുൽത്താൻബത്തേരി സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇതോടെ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്...
വൈദ്യുതിതകരാർ കാരണം മുംബൈയിലെ മോണോറെയിൽ ട്രെയിൻ യാത്രയ്ക്കിടെ നിശ്ചലമായി. ചൊവ്വാഴ്ച വൈകീട്ടോടെ മുംബൈ മൈസൂർ കോളനി സ്റ്റേഷന് സമീപത്താണ് സംഭവം. മുംബൈയിൽ കനത്തമഴ തുടരുന്നതിനിടെയാണ് വൈദ്യുതിവിതരണം തകരാറിലായി ട്രെയിൻ നിശ്ചലമായസംഭവവും ഉണ്ടായിരിക്കുന്നത്.
ഉയരപ്പാതയിലൂടെ പോവുകയായിരുന്ന...
സംസ്ഥാനത്ത് റോഡ് നിര്‍മ്മാണ മേഖലയില്‍ റീക്ലെയ്മ്ഡ് അസാള്‍ട്ട് പേവ്മെന്റ് (RAP) സാങ്കേതികവിദ്യ പരീക്ഷിക്കുവാന്‍ തീരുമാനിച്ചതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. റോഡിന്റെ ഉപരിതലം പൊളിച്ചു മാറ്റി പുനരുപയോഗം...
കാലാവസ്ഥാ വ്യതിയാനം വിവിധ മേഖലകളെ ബാധിക്കുന്നതുമായി ബന്ധപ്പെട്ട് പല റിപ്പോർട്ടുകളും വന്നിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം കുട്ടികളുടെ വിദ്യാഭ്യാസത്തെ എങ്ങനെ ബാധിക്കുമെന്ന പഠനറിപ്പോർട്ട് പുറത്തുവിട്ടിരിക്കുകയാണ് ഐക്യരാഷ്ട്രസഭ. കാലാവസ്ഥാ വ്യതിയാനംമൂലമുണ്ടാകുന്ന കടുത്ത ചൂടും തണുപ്പും അടക്കമുള്ള...
രാജസ്ഥാനിലെ ജയ്‌പുരിൽ നാലാം ക്ലാസ് വിദ്യാർഥിനി കുഴഞ്ഞുവീണ് മരിച്ചു. ഒൻപത് വയസ്സുകാരിയായ പ്രാചി കുമാവത് ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണക്കാരണമെന്നാണ് നിഗമനം. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. സ്കൂളിൽവെച്ച് ഉച്ചഭക്ഷണത്തിനായി പാത്രം തുറക്കുന്നതിനിടെ ബോധരഹിതയായി...
ഗതാഗത-യാത്രാ മാർഗങ്ങളിൽ കൂടുതൽ ഭിന്നശേഷിസൗഹൃദ സംവിധാനമൊരുക്കുന്നതിന് പുതിയ മാർഗനിർദേശങ്ങളുമായി കേന്ദ്ര സാമൂഹികനീതി മന്ത്രാലയം. ബസുകളിലും മെട്രോ ട്രെയിനുകളിലും വീൽചെയറിന് പ്രത്യേക ഇടം നിർബന്ധമായും ഒരുക്കണമെന്ന് കരടുനിർദേശങ്ങളിൽ പറയുന്നു.
മാർഗനിർദേശങ്ങളിൽ പൊതുജനങ്ങളുടെയും ബന്ധപ്പെട്ടവരുടെയും അഭിപ്രായങ്ങൾ സർക്കാർ...
സ്വന്തം ആഗ്രഹങ്ങൾ ത്യജിച്ചാണെങ്കിലും കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകണമെന്നാഗ്രഹിക്കുന്ന മാതാപിതാക്കൾ അനവധിയാണ്. വിദ്യാഭ്യാസത്തിൻ്റെ നിലവാരം കൂടുമ്പോൾ ചെലവേറുമെന്നത് മറ്റൊരു യാഥാർഥ്യം. ഇന്ത്യയിലെ മെട്രോ നഗരങ്ങളിൽ കുട്ടികളെ വളർത്തുന്നതിന്റെ ഉയർന്ന സാമ്പത്തിക ഭാരം ചൂണ്ടിക്കാട്ടി...
പുരുഷന്മാരുടെ അവകാശങ്ങൾക്കായി പോരാടുന്ന സംഘടനകളുടേയും പുരുഷാവകാശ കമ്മിഷൻ വേണമെന്ന് വാദിക്കുന്നവരുടേയും കാലമാണ് ഇത്. അങ്ങനെയുള്ളവരെ പ്രകോപിപ്പിക്കുന്ന തലക്കെട്ടാണ് ഈ വാർത്തയുടേതെങ്കിലും സമൂഹത്തിൽ നിലനിൽക്കുന്ന യാഥാർഥ്യം കൂടിയാണ് ഇത്. ആർത്തവത്തോടുള്ള 'അയിത്തം' മാറുന്നു എന്നൊരു...
ഇന്ത്യയുടെ ജനസംഖ്യ ഇക്കൊല്ലം 146 കോടി കടക്കുമെന്ന് ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട്. യുണൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫണ്ട് (യുഎൻഎഫ്പിഎ) പുറത്തിറക്കിയ 2025-ലെ ലോക ജനസംഖ്യാ റിപ്പോർട്ടിലെ കണക്കുകൾ പ്രകാരം ലോകത്തെ ഏറ്റവും ജനസംഖ്യയേറിയ രാജ്യവും...
ആരോഗ്യകരമായ ജീവിതത്തെ തകിടംമറിക്കുന്ന ദുശ്ശീലങ്ങളെക്കുറിച്ച് പറയുമ്പോൾ മദ്യപാനവും പുകവലിയുമൊക്കെയാണ് സാധാരണ ചർച്ചകളിൽ നിറയാറുള്ളത്. എന്നാൽ അതിനൊപ്പം അപകടകാരിയായൊരു ശീലത്തേക്കുറിച്ച് പറയുകയാണ് അമേരിക്കയിൽ നിന്നുള്ള പ്രശസ്‌തനായ ഫിസിഷ്യൻ ഹൊവാർഡ് ടക്കർ. മറ്റൊന്നുമല്ല ലക്ഷ്യബോധമില്ലാതെ ജീവിതം...
തിരുവനന്തപുരം: അമീബിക് മസ്തിഷ്ക ജ്വരം കണ്ടെത്തുന്നതിൽ സംസ്ഥാന ആരോഗ്യ വകുപ്പിന് നിർണ്ണായക നേട്ടം.ആരോഗ്യ മന്ത്രി വീണാ ജോർജിൻ്റെ ഫേസ് ബുക് പോസ്റ്റ് ചുവടെ :-അമീബിക് മസ്തിഷ്ക ജ്വരം എന്ന രോഗവുമായി ബന്ധപ്പെട്ട് കേരളം...