കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ നടന്നു. ആരോഗ്യരംഗത്തെ പ്രമുഖർ, നഗരത്തിലെ ജനപ്രതിനിധികൾ, മെഡിക്കൽ പ്രവർത്തകർ എന്നിവരുടെ സാന്നിധ്യത്തിൽ സംഘടിപ്പിച്ച ചടങ്ങ് ശ്രദ്ധേയമായി.
ചടങ്ങ് കൊല്ലം കോർപ്പറേഷന്റെ ബഹുമാന്യ...
ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....
സി.ബി.എസ്.ഇ. 10, 12 ക്ലാസ് ബോർഡ് പരീക്ഷയിൽ ചോദ്യം പാഠ്യപദ്ധതിക്ക് പുറത്തുനിന്നെങ്കിൽ പരാതിപ്പെടാമെന്ന് ബോർഡ്.പാഠ്യപദ്ധതിക്ക് പുറത്തുനിന്നുള്ളതോ പേപ്പറിൽ തെറ്റായതോ ആയ ചോദ്യങ്ങൾ കാണുമ്പോൾ വിദ്യാർഥികൾ ആശങ്കാകുലരാകുന്നത് പരിഗണിച്ചാണ് പ്രത്യേക മാർഗനിർദേശം പുറത്തിറക്കിയത്.
ഇത്തരം സന്ദർഭങ്ങളിൽ...
എഡ്-ടെക് സ്‌ഥാപനമായ ബൈജൂസിന്റെ സ്‌ഥാപകനും സിഇഒയുമായ ബൈജു രവീന്ദ്രൻ രാജ്യത്തിനു പുറത്തേക്ക് യാത്ര ചെയ്യുന്നത് വിലക്കി എൻഫോഴ്‌സ്മെന്റ് ഡയറക്‌ടറേറ്റിൻ്റെ നോട്ടിസ്. കമ്പനിയുടെ സിഇഒ സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് ഓഹരി ഉടമകൾ നൽകിയ കേസിൽ...
പെൺകുട്ടികളുടെ മാതാപിതാക്കൾ അവരെ വിവാഹം കഴിപ്പിക്കാൻ അല്ല പഠിപ്പിക്കാനാണ് നോക്കേണ്ടത് എന്ന് സുപ്രസിദ്ധ സിനിമ സീരിയൽ താരം മഞ്ജു പത്രോസ്. സ്കൂളിൻ്റെ 69-ാം വാർഷികത്തിന് പ്രവാസി വ്യവസായിയും സ്കൂൾ പൂർവ്വ വിദ്യാർത്ഥിയുമായ എൻ.വി...
'കുട്ടികളെ ചെറുപ്പത്തിലെ പടിക്കണ'മെന്നത് (Catch them Young) ചില ആശയധാരകൾ സമൂഹത്തിൽ വേരുറപ്പിക്കാൻ ശ്രമിക്കുന്നവരുടെ രീതികളിൽ ഒന്നാണ്. 'ചൊട്ടയിലെ ശീലം ചുടലവരെ' എന്ന് മലയാളം ചൊല്ലുകൾ പറയുന്നു. ചെറുപ്പത്തിൽ തന്നെ ഒരു കാര്യം...
കിടന്നാൽ വെറും 30 സെക്കൻഡുകൾ കൊണ്ട് ഉറങ്ങുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭാരത് മണ്ഡപത്തിൽ ഏഴാമത് പരീക്ഷ പേ ചർച്ചയുടെ ഭാഗമായി വിദ്യാർഥികളോടും മാതാപിതാക്കളോടും അധ്യാപകരോടും സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉറക്കത്തെ ബാധിക്കുമെന്നതിനാൽ സ്ക്രീൻ...
ഇന്ത്യൻ വിദ്യാർഥികൾക്ക് ഫ്രാൻസിൽ കൂടുതൽ വിദ്യാഭ്യാസ അവസരങ്ങൾ വാഗ്ദാനം ചെയ്‌ത് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ. 75-ാം റിപബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന പരേഡിൽ വിശിഷ്‌ടാതിഥിയായി ഇന്ത്യയിലെത്തിയ മാക്രോ ആഘോഷങ്ങൾക്ക് തൊട്ടുമുൻപാണ് പ്രഖ്യാപനം...
സ്‌കൂൾഅധ്യാപക തസ്‌തികയും വിദ്യാഭ്യാസവകുപ്പിലെ ഉദ്യോഗസ്ഥഘടനയും അടിമുടി പരിഷ്‌കരിക്കാൻ സർക്കാർ പ്രത്യേക കരടുചട്ടം തയ്യാറാക്കി. ഖാദർകമ്മിറ്റി റിപ്പോർട്ട് അടിസ്ഥാനമാക്കിയുള്ള പരിഷ്‌കാരത്തിൽ 'ഹൈസ്കൂൾവിഭാഗം' ഇനി ഉണ്ടാവില്ല. ഹൈസ്‌കൂൾ-ഹയർസെക്കൻഡറി സ്കൂളുകൾ ലയിപ്പിച്ച് 'സെക്കൻഡറി' എന്നാക്കി. എട്ടുമുതൽ 12...
ഇന്ത്യൻ ഗ്രാമീണ മേഖലയിൽ 14 മുതൽ 18 വയസ് വരെയുള്ള വിഭാഗത്തിൽ പകുതി പേർക്ക് മൂന്നാം ക്ലാസ് നിലവാരത്തിലെ കണക്ക് പോലും അറിയില്ലെന്ന് റിപ്പോർട്ട്. എൻജിഒ പ്രഥം പുറത്ത് വിട്ട ആന്വൽ സ്റ്റാറ്റസ്...
16 വയസ്സിൽ താഴെയുള്ള വിദ്യാർഥികളെ കോച്ചിങ് സെന്ററുകളിൽ പ്രവേശിപ്പിക്കാനാകില്ലെന്ന് കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം. ഉയർന്ന മാർക്ക് ഉറപ്പാണെന്നതുൾപ്പടെ പാലിക്കാനാവാത്ത വാഗ്‌ദാനങ്ങളൊന്നും കോച്ചിങ് സെൻററുകൾ നൽകരുതെന്നും വിദ്യാഭ്യാസ മന്ത്രാലയം മുന്നോട്ടുവെച്ച മാർഗനിർദേശത്തിൽ വ്യക്തമാക്കുന്നുണ്ട്.
വിദ്യാർഥി ആത്മഹത്യകൾ, അധ്യാപന...
സ്ഥലപരിമിതിമൂലം വികസനം വഴിമുട്ടിനിന്ന സർക്കാർ സ്കൂളിന് ഏഴുകോടിരൂപ വിലമതിക്കുന്ന പിതൃസ്വത്ത് ബാങ്ക് ജീവനക്കാരി എഴുതി നൽകി. മധുര കൊടിക്കുളം സ്വദേശിനിയും കനറാബാങ്ക് തല്ലക്കുളം ശാഖയിലെ ക്ലർക്കുമായ ആയിയമ്മാളാണ് (52) ഒന്നരയേക്കർ സ്ഥലം പഞ്ചായത്ത്...
നീറ്റ് ബിരുദാനന്തരപരീക്ഷ ജൂലായ് ആദ്യവും കൗൺസലിങ് ഓഗസ്റ്റ് ആദ്യവും നടക്കും. ദേശീയ എക്‌സിറ്റ് ടെസ്റ്റ് (നെക്സ്റ്റ്) ഈ വർഷം നടത്തില്ലെന്നും എൻ.ടി.എ. വൃത്തങ്ങൾ വ്യക്തമാക്കി.
2019-ലെ എം.ബി.ബി.എസ്. ബാച്ചിനെയാകും 2024-ൽ നടക്കുന്ന ആദ്യ നെക്സ്റ്റിന്...
62-ാമത് സംസ്‌ഥാന സ്‌കൂൾ കലോത്സവത്തിന് ജനുവരി 4ന് കൊല്ലത്ത് തുടക്കമാകും. മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. വിശദവിവരങ്ങൾ അറിയിക്കാനായി മന്ത്രിമാരായ വി. ശിവൻകുട്ടിയും കെ.എൻ. ബാലഗോപാലും ചേർന്ന് വാർത്താസമ്മേളനം...
എം.ബി.ബി.എസ്. മൂന്നാം വർഷം പഠനവും മോഡൽ പരീക്ഷയും പൂർത്തിയാക്കിയ വിഷയങ്ങൾക്ക് ഇക്കുറി പരീക്ഷയില്ലെന്ന് ആരോഗ്യ സർവകലാശാല. ഇ.എൻ.ടി., ഒഫ്‌താൽമോളജി എന്നീ വിഷയങ്ങളുടെ പരീക്ഷയാണ് അടുത്ത വർഷത്തെ പേപ്പറുകൾക്കൊപ്പം നടത്താൻ സർവകലാശാലാ അക്കാദമിക് കൗൺസിൽ...
വിദൂരവിദ്യാഭ്യാസ കോഴ്‌സുകൾ നടത്താനുള്ള ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയ്ക്കുമാത്രം സർക്കാർ നൽകിയ അധികാരം മറികടന്ന് സംസ്ഥാനത്തെ മറ്റ് സർവകലാശാലകൾ. 2022 ജൂണിൽ സർക്കാർ പുറത്തിറക്കിയ ഉത്തരവിനു വിരുദ്ധമായി സർവകലാശാലകളെല്ലാം പ്രൈവറ്റ് രജിസ്ട്രേഷൻ നടപടികൾ തുടരുകയാണ്.
കേരളത്തിൽ...