Saturday, October 10, 2026
HomeFEATUREDകൊച്ചി മെട്രോ ആലുവയിൽ നിന്ന് അങ്കമാലിയിലേക്ക് നീട്ടാനുള്ള പദ്ധതി റിപ്പോർട്ടിനുള്ള പഠനം ആരംഭിച്ചു

കൊച്ചി മെട്രോ ആലുവയിൽ നിന്ന് അങ്കമാലിയിലേക്ക് നീട്ടാനുള്ള പദ്ധതി റിപ്പോർട്ടിനുള്ള പഠനം ആരംഭിച്ചു

Published on

കൊച്ചി മെട്രോ ആലുവയിൽ നിന്ന് അങ്കമാലിയിലേക്ക് നീട്ടുന്നതിനുള്ള വിശദമായ പദ്ധതി റിപ്പോർട്ടിനുള്ള പഠനം ആരംഭിച്ചു. ഹരിയാന ആസ്ഥാനമായുള്ള സിസ്ട്ര എംവിഎ കൺസൾട്ടിംഗ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡാണ് കൊച്ചി മെട്രോയ്ക്കു വേണ്ടി ഡിപിആർ തയ്യാറാക്കുന്നത്. ആലുവയിൽ നിന്ന് നെടുമ്പാശേരി എയർപോർട്ട് വഴി ആങ്കമാലിയിലേക്ക് കൊച്ചി മെട്രോ വ്യാപിപ്പിക്കുന്ന മൂന്നാം ഘട്ട മെട്രോ പാതയുടെ വിശദ പദ്ധതി റിപ്പോർട്ടിനുള്ള പഠനമാണ് ആരംഭിച്ചത്.

1.031 കോടി രൂപ ചിലവഴിച്ചുള്ള ഡിപിആർ ആറ് മാസത്തിനുള്ളിൽ സമർപ്പിക്കാനാണ് നിർദേശം. കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടം വിജയകരമായി മുന്നോട്ടുപോകുകയും രണ്ടാം ഘട്ടത്തിന്റെ ഭാഗമായുള്ള നിർമാണം പുരോഗമിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് മെട്രോ നീട്ടുന്നതിനായുള്ള കൂടുതൽ ആലോചനകൾ നടക്കുന്നത്. മെട്രോ അങ്കമാലിവരെ ദീർഘിപ്പിക്കണം എന്നും കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ടുമായി മെട്രോ കണക്ടവിറ്റിവിറ്റി വേണം എന്നമുള്ള ദീർഘകാലത്തെ ആവശ്യത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കാണ് ഇപ്പോൾ തുടക്കം കുറിച്ചിരിക്കുന്നത് എന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ലോക്നാഥ് ബെഹ്റ വ്യക്തമാക്കി.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this