Tuesday, October 13, 2026
HomeElectionനിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: യുഡിഎഫ് വലിയ തകർച്ചയിലും ആശയക്കുഴപ്പത്തിലുമാണ്, കൂടെ നിൽക്കുന്ന ആളുകളുടെ അവസ്‌ഥ വളരെ ദയനീയം...

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: യുഡിഎഫ് വലിയ തകർച്ചയിലും ആശയക്കുഴപ്പത്തിലുമാണ്, കൂടെ നിൽക്കുന്ന ആളുകളുടെ അവസ്‌ഥ വളരെ ദയനീയം – എം.എ.ബേബി

Published on

കണ്ണൂർ നിലമ്പൂർ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫ് വലിയ തകർച്ചയിലും ആശയക്കുഴപ്പത്തിലുമാണെന്നു സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി. കോൺഗ്രസ് -എസ് പുനഃസ്ഥാപന വാർഷിക ആഘോഷം ഉദ്ഘാടനം ചെയ്യാൻ എത്തിയപ്പോഴായിരുന്നു പ്രതികരണം.

യുഡിഎഫിന്റെ കൂടെ നിൽക്കുന്ന ആളുകളുടെ അവസ്‌ഥ വളരെ ദയനീയമാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സിറ്റിങ് സീറ്റാണ് നിലമ്പൂർ. ധീരനായ സഖാവ് കുഞ്ഞാലി എംഎൽഎ ആയ സീറ്റായിരുന്നു. കോൺഗ്രസിന്റെ സ്‌ഥാനാർഥി നിർണയം തന്നെ നടന്നത് എങ്ങനെയാണെന്ന് എല്ലാവർക്കും അറിയാമെന്നും അദ്ദേഹം പറഞ്ഞു.

ഇടതുപക്ഷ സ്‌ഥാനാർഥി സ്വതന്ത്രനാണോ പാർട്ടിയുടെ ആൾ തന്നെയാണോ തുടങ്ങിയ കാര്യങ്ങൾ പാർട്ടി സെക്രട്ടറി എം.വി.ഗോവിന്ദനും എൽഡിഎഫ് കൺവീനർ ടി.പി.രാമകൃഷ്ണനും വിശദീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Latest articles

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം. പ്രവർത്തകർ ബാരിക്കേഡ്...

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

More like this