Sunday, October 11, 2026
HomeTOP NEWSINDIAഇന്ത്യയുമായി യുദ്ധമുണ്ടായാൽ താൻ രാജ്യം വിടും: വെളിപ്പെടുത്തലുമായി പാകിസ്‌താൻ എംപി

ഇന്ത്യയുമായി യുദ്ധമുണ്ടായാൽ താൻ രാജ്യം വിടും: വെളിപ്പെടുത്തലുമായി പാകിസ്‌താൻ എംപി

Published on

ഇന്ത്യയുമായി യുദ്ധമുണ്ടായാൽ രാജ്യം വിടുമെന്ന് വെളിപ്പെടുത്തി പാകിസ്‌താൻ എംപി. മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ്റെ പാർട്ടിയായ പാകിസ്താൻ തെഹ്‌രിക് ഇ ഇൻസാഫിൻ്റെ നേതാവായ ഷേർ അഫ്‌സൽ ഖാൻ മർവാത് ആണ് രാജ്യം വിടുമെന്ന് അറിയിച്ചത്. ഇമ്രാൻ ഖാൻ്റെ അഭിഭാഷകൻ കൂടിയാണ് അദ്ദേഹം. മാധ്യമ പ്രവർത്തകരുമായി സംസാരിക്കവെയാണ് എംപി രാജ്യം വിടുമെന്ന് പ്രഖ്യാപിച്ചത്.

ഇന്ത്യയുമായി യുദ്ധം പൊട്ടിപുറപ്പെട്ടാൽ തോക്കെടുത്ത് മുൻനിരയിലേക്ക് പോകുമോ എന്ന് മാധ്യമ പ്രവർത്തകൻ ചോദിച്ചപ്പോൾ എംപിയുടെ മറുപടി ഇങ്ങനെയായിരുന്നു. ‘ യുദ്ധം പൊട്ടിപ്പുറപ്പെട്ടാൽ ഞാൻ ഇംഗ്ലണ്ടിലേക്ക് പോകും’.

ഇരുരാജ്യങ്ങളും തമ്മിലുള്ള പിരിമുറക്കം ലഘൂകരിക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പിന്നോട്ട് പോകണമെന്ന് വിശ്വസിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് പരിഹാസത്തോടെയായിരുന്നു ഷേർ അഫ്‌സൽ ഖാന്റെ പ്രതികരണം.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this